Sunday, 11 November 2018

Current Affairs- 10/11/2018

അന്താരാഷ്ട്ര T-20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയ്ക്കായി സെഞ്ച്വറി നേടിയ ആദ്യ വനിതാ താരം- ഹർമൻ പ്രീത് കൗർ (ഇന്ത്യൻ ക്യാപ്റ്റൻ)

T-20 വനിതാ ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയ രാജ്യം- ഇന്ത്യ

  • (194 റൺസ്, ന്യൂസിലാന്റിനെതിരെ)

Saturday, 10 November 2018

Current Affairs- 09/11/2018

ഇന്ത്യയിലെ ആദ്യ Asymmetrical Cable - Stayed Bridge - Signature Bridge (ഡൽഹി )
  • (Delhi's Eiffel Tower എന്ന പേരിലും അറിയപ്പെടുന്നു)
ഉൾനാടൻ മത്സ്യബന്ധനത്തെ പ്രാത്സാഹിപ്പിക്കുന്നതിനായി Aqua Mission 2.0 ആരംഭിക്കുന്ന സംസ്ഥാനം- മേഘാലയ

Friday, 9 November 2018

Current Affairs- 08/11/2018

World's Largest Single Block Center and Exhibition Complex നിലവിൽ വന്ന രാജ്യം-  ചൈന

ഉത്തർപ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പുതിയ പേര് - അയോധ്യ

"The Fire Burns Blue: A History of Women Cricket in India" എന്ന എന്ന പുസ്തകത്തിന്റെ രചയിതാക്കൾ - സിദ്ധാന്ത പട്നായിക്, കാരുണ്യ കേശവ്

Thursday, 8 November 2018

Current Affairs- 07/11/2018

അന്താരാഷ്ട്ര T - 20 ക്രിക്കറ്റിൽ 4 സെഞ്ച്വറികൾ നേടുന്ന ആദ്യ താരം - രോഹിത് ശർമ്മ 
  • (ന്യൂസിലാന്റ് താരമായ കോളിൻ മൺറോയെ മറികടന്നു)
T - 20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം - രോഹിത് ശർമ്മ 
  • (വിരാട് കോഹ്ലിയെ മറികടന്നു)

Current Affairs- 06/11/2018

FICCI ഏർപ്പെടുത്തിയ Life time Achievement Award 2018- ന് അർഹനായത് - Dr. Ramdas M Pai 
  • (ചാൻസിലർ & പ്രസിഡന്റ്, സിക്കിം മണിപ്പാൽ യൂണിവേഴ്സിറ്റി)
അടുത്തിടെ India Electronics and Semiconductor Association (IESA) യുടെ പ്രസിഡന്റായി നിയമിതനായത് - Rajesh Ram Mishra

Current Affairs- 05/11/2018

International Press Institute (IPI) India- നൽകുന്ന Excellence in Journalism 2018 അവാർഡിന് അർഹയായത് - Namrata Biji Ahuja (The Week)
  • (Inside Secret Naga State എന്ന റിപ്പോർട്ടിനാണ് അവാർഡ്)

Current Affairs- 04/11/2018

കേരളത്തിൽ സർവ്വീസ് ആരംഭിക്കുന്ന ആദ്യത്തെ അതിവേഗ ബോട്ട് - വേഗ 120 (വൈക്കം-എറണാകുളം)

ഗൂഗിൾ ഏർപ്പെടുത്തിയ Venkat Panchapakesan Memorial Scholarship- ന് അർഹനായ കോഴിക്കോട് NIT യിലെ വിദ്യാർത്ഥി - Ashik Abdul Hameed