Monday, 30 November 2020

Current Affairs- 02/12/2020

1. 2020 നവംബറിൽ ചുമതലയേറ്റ കേരള ബാങ്കിന്റെ ആദ്യ ഭരണസമിതിയുടെ പ്രസിഡന്റ്- ഗോപി കോട്ടമുറിക്കൽ (വൈസ് പ്രസിഡന്റ്- എം. കെ. കണ്ണൻ)


2. 2020 നവംബറിൽ പുറത്തിറങ്ങിയ Twitter- ന്റെ ഇന്ത്യൻ പതിപ്പ്- Tooter

Friday, 27 November 2020

Current Affairs- 01/12/2020

1. കേരളത്തിൽ സമ്പൂർണ ശ്രവണ സൗഹൃദ ജില്ലയായത്- തിരുവനന്തപുരം 


2. 2020 നവംബറിൽ എല്ലാ ഫോർമാറ്റുകളിലും നിന്ന് വിരമിച്ച മുൻ ആസ്ട്രേലിയൻ ക്രിക്കറ്റ് താരം- ഷെയ്ൻ വാട്സൺ

Current Affairs- 30/11/2020

1. 2020 നവംബറിൽ ICC- യുടെ പുതിയ ചെയർമാനായി നിയമിതനായത്- Greg Barclay (ന്യൂസ് ലാന്റ്)


2. ഉത്തർപ്രദേശിൽ നിലവിൽ വരുന്ന ആയോധ്യ വിമാനത്താവളത്തിന്റെ പുതിയ പേര്- Maryada Purushottam Shriram Airport

Wednesday, 25 November 2020

Current Affairs- 29/11/2020

1. ഓപ്പൺ സ്കൈ ട്രീറ്റിയിൽ നിന്നും പിൻവാങ്ങിയ രാജ്യമേത്-  അമേരിക്ക


2. 48-ാംമത് എമ്മി അവാർഡ് (ഡ്രാമാ വിഭാഗം)നേടിയ ഇന്ത്യൻ വെബ് സീരീസ് ഏത്- ഡൽഹി ക്രൈം


3. പശുക്കൾക്കായി ആദ്യ ആശുപത്രി തുടങ്ങിയ സംസ്ഥാനമേത്- ആസ്സാം

Tuesday, 24 November 2020

Current Affairs- 28/11/2020

1. 'മഹാ ആവാസ് യോജന' എന്ന പേരിൽ പുതിയ ഗ്രാമീണ ഭവന പദ്ധതി അടുത്തിടെ ആരംഭിച്ച സംസ്ഥാന സർക്കാർ- മഹാരാഷ്ട്ര  


2. ഇന്ത്യ, സിംഗപ്പൂർ, തായ്ലൻഡ് എന്നീ രാജ്യങ്ങൾ സംയുക്തമായി അടുത്തിടെ ആൻഡമാൻ കടലിൽ നടത്തിയ നാവികാഭ്യാസം- സിറ്റ്മെക്സ്സ്- 20 

Sunday, 22 November 2020

Current Affairs- 27/11/2020

 1. ഗംഗാ നദിയുടെ ശുചീകരണത്തിനുള്ള പദ്ധതി- നമാമി ഗംഗ 

2. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ മികച്ച പ്രവർത്തനത്തിനുള്ള ദേശീയ പുരസ്കാരം നേടിയ കേരളത്തിലെ ഗ്രാമപ്പഞ്ചായത്ത്- ആറാട്ടുപുഴ (ആലപ്പുഴ) 

Current Affairs- 26/11/2020

1. ഫോർമുല വൺ കാറോട്ടമത്സരത്തിൽ ലോക കിരീടം നേടിയത്- ലൂയി ഹാമിൽട്ടൺ (ബ്രിട്ടൺ)

  • ഈസ്താംബൂളിൽ നടന്ന മത്സരത്തിൽ ഹാമിൽട്ടൺ ഏഴാം തവണ കിരീടം നേടിയതോടെ മെക്കൽ ഷൂമാക്കറുടെ (ജർമനി) റെക്കോഡിനൊപ്പവുമെത്തി.
  • തുടർച്ചയായി നാലാം തവണയാണ് മെഴ്സിഡസിൻ ഹാമിൽട്ടൺ കിരീടം നേടിയത്