Friday, 26 February 2021

Current Affairs- 03-03-2021

1. 2019- ലെ ഗുരു ഗോപിനാഥ് ദേശീയ നാട്യ പുരസ്കാരത്തിന് അർഹയായത്- Indira P P Bora


2. സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ ഗ്രാമീണ നാടകത്തിനുള്ള പ്രഥമ സമഗ്ര സംഭാവന പുരസ്കാരത്തിന് അർഹനായത്- കെ. ജെ ബേബി

Thursday, 25 February 2021

Current Affairs- 02-03-2021

1. 2021 ഫെബ്രുവരിയിൽ സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുകുലം കൺവെൻഷൻ സെന്റർ നിലവിൽ വന്നത്- ചെമ്പഴന്തി, തിരുവനന്തപുരം 


2. 2020-ലെ സംസ്ഥാന ക്ഷേത്രകലാ അക്കാദമിയുടെ ക്ഷേത്ര കലാശ്രീ പുരസ്കാരത്തിനു അർഹയായത്- മേതിൽ ദേവിക 

Current Affairs- 01-03-2021

1. 2021 ഫെബ്രുവരിയിൽ ബിബിസി വേൾഡ് ന്യൂസിന്റെ സംപ്രേക്ഷണം നിരോധിച്ച രാജ്യം- ചൈന 


2. സമഗ്രമായ സാഹസിക ടൂറിസം സേഫ്റ്റി ആന്റ് സെക്യൂരിറ്റി റെഗുലേഷൻസ് നിലവിൽ വരുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം- കേരളം 

Wednesday, 24 February 2021

Current Affairs- 28-02-2021

1. അടുത്തിടെ മധ്യപ്രദേശിലെ ഏതു നഗരത്തിനാണ് Narmadapuram എന്ന് പേര് നൽകിയത്- ഹോഷങ്കാബാദ് 


2. 13-ാമത് cultural Festival "Utsavam 2021- ന്റെ വേദി- കേരളം


3. അടുത്തിടെ ഏത് സംസ്ഥാനത്താണ് 4 ദിവസത്തെ Online Toy Fair നടത്താൻ തീരുമാനിച്ചത്- മധ്യപ്രദേശ് 

Tuesday, 23 February 2021

Current Affairs- 27-02-2021

1. 2020- ലെ കേരള ഫോക്ലോർ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്കാരത്തിന് അർഹനായ മാപ്പിളപ്പാട്ട് കലാകാരൻ- വി. എം കുട്ടി


2. മികച്ച എഡിറ്റോറിയലിനുള്ള കേരള മീഡിയ അക്കാദമിയുടെ 2019- ലെ വി. കരുണാകരൻ നമ്പ്യാർ പുരസ്കാരത്തിന് അർഹനായത്- കെ. ഹരികൃഷ്ണൻ (മലയാള മനോരമ)

Monday, 22 February 2021

Current Affairs- 26-02-2021

1. 2019-20 ജി.വി രാജ പുരസ്കാര ജേതാക്കൾ- കുഞ്ഞ് മുഹമ്മദ് (അത്‌ലറ്റിക്സ്),  മയൂഖ ജോണി (അത്‌ലറ്റിക്സ്)


2. 2021- ലെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ടൈറ്റിൽ സ്പോൺസർ- വിവോ(VIVo)

Current Affairs- 25-02-2021

1. ഇന്ത്യ പരീക്ഷണം നടത്താൻ തീരുമാനിച്ചിരിക്കുന്ന Air-to-Air missile- Astra MK II Missile


2. അടുത്തിടെ E-Chhawani portal നടപ്പിലാക്കിയത്- Rajnath Singh


3. അടുത്തിടെ പുറത്തുവന്ന സമ്പന്നരുടെ പട്ടികയിൽ ഒന്നാമത് എത്തിയത്- ജെഫ് ബേസോസ് (ആമസോണിന്റെ CEO)