Thursday, 30 June 2022

Current Affairs- 30-06-2022

1. യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായി നിർദ്ദേശിക്കപ്പെട്ട ഇന്ത്യൻ വംശജ- ഡോ.ആരതി പ്രഭാകർ  


2. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംസ്ഥാന കമ്മീഷൻ അധ്യക്ഷനായി നിയമിതനായ മുൻ ഹൈക്കോടതി ജഡ്ജി- ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ 


3. 48-ാമത് G7 ഉച്ചകോടി (2022) വേദി- ജർമ്മനി (ഷ്ണല്ലോസ് എൽമൗ) 

  • സമത്വ ലോകത്തിലേക്കുള്ള പുരോഗതി എന്നതാണ് ഈ വർഷത്തെ 67 ഉച്ചകോടിയുടെ തീം.

Wednesday, 29 June 2022

Current Affairs- 29-06-2022

1. ഫ്രാൻസിലെ ലൂയി പതിനാലാമന് ശേഷം ലോകത്തിലെ ഏറ്റവും കൂടുതൽ കാലം ഭരിച്ച രണ്ടാമത്ത രാജാവ് രാജ്ഞി ആരാണ്- എലിസബത്ത് രാജ്ഞി Il 


2. നായർ സർവീസ് സൊസൈറ്റിയുടെ 25മത് പ്രസിഡന്റ്- ഡോ. എം. ശശികുമാർ 


3. കേരളത്തിലാദ്യമായി എല്ലാ വീടുകളിലും വൈദ്യുതി കണക്ഷൻ നൽകിയ ഗ്രാമ പഞ്ചായത്ത്- കണ്ണാടി (പാലക്കാട്) 

Tuesday, 28 June 2022

Current Affairs- 28-06-2022

1. യു.എസ്. പ്രസിഡന്റിന്റെ ശാസ്ത്ര ഉപദേഷ്ടാവായി നിയമിതയാവാൻ പോകുന്ന ഇന്ത്യൻ വംശജയായ ഭൗതിക ശാസ്ത്രജ്ഞ- ആരതി പ്രഭാകർ


2. 2022- ലെ Global Startup Ecosystem Report (GSER)- ൽ Affordable Talent വിഭാഗത്തിൽ ഏഷ്യയിൽ നിന്ന് ഒന്നാംസ്ഥാനം നേടിയ സംസ്ഥാനം- കേരളം


3. 2022 ജൂണിൽ ഭാരത് ഗൗരവ് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഇന്ത്യയിലെ ആദ്യ സ്വകാര്യ ട്രെയിൻ സർവീസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ- കോയമ്പത്തൂർ-ഷിർദി

Monday, 27 June 2022

Current Affairs- 27-06-2022

1. 2022 ജൂണിൽ അന്തരിച്ച മലയാളിയായ പ്രശസ്ത ബോളിവുഡ് ഗായകൻ- കൃഷ്ണകുമാർ കുന്നത്ത്

2. 2022 ജൂണിൽ ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയുടെ പ്രസിഡന്റായി ചുമതലയേറ്റത്- Gustavo Petro


3. 2022 ഒക്ടോബറിൽ പ്രസിദ്ധീകരിക്കാനൊരുങ്ങുന്ന പ്രമുഖ ഇന്ത്യൻ വ്യവസായി ഗൗതം അദാനിയുടെ ജീവചരിത്രം- Gautam Adani : The Man Who Changed India

Sunday, 26 June 2022

Current Affairs- 26-06-2022

1. ഫിൻലാൻഡിലെ കുർട്ടേൻ ഗെയിംസിൽ ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടിയത്- നീരജ് ചോപ്ര (86.69 m)


2. 2022- ലെ 14 -ാമത് BRICS ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ബീജിംഗ്, ചൈന


3. 2022 ജൂണിൽ മുളങ്കാടുകളിൽ വസിക്കുന്ന കട്ടിയുള്ള തള്ളവിരലുകൾ ഉള്ള വവ്വാലുകളെ കണ്ടെത്തിയ ഇന്ത്യയിലെ സംസ്ഥാനം- മേഘാലയ

Saturday, 25 June 2022

Current Affairs- 25-06-2022

1. തായ് ലൻഡിലെ പട്ടായയിൽ നടന്ന ഏഷ്യൻ ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ U-15 വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യക്കാരി- അനഹത്ത് സിങ്


2. സേവനകാലത്ത് മരണമടയുന്ന 'അഗ്നിവീർ' - സേനാനികളുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക- 1 കോടി രൂപ


3. 2022 ജൂണിൽ 1.3 km നീളമുള്ള തുരങ്കവും 5 അണ്ടർ പാസുകളും ഉൾപ്പെടുന്ന പ്രഗതി മൈതാൻ ഇന്റഗ്രേറ്റഡ് ട്രാൻസിറ്റ് ഇടനാഴി നിലവിൽ വന്നത്- ന്യൂ ഡൽഹി

Friday, 24 June 2022

Current Affairs- 24-06-2022

1. മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫി ലഭിച്ചത്- കൊരട്ടി പോലീസ് സ്റ്റേഷൻ, തൃശ്ശൂർ 


2. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ അധ്യക്ഷയായി നിയമിതയായ മുൻ സുപ്രീം കോടതി ജസ്റ്റിസ്- ജസ്റ്റിസ് രഞ്ജൻ പ്രകാശ് ദേശായി 


3. അയ്യങ്കാളിയുടെ എത്രാമത്തെ ചരമദിനമാണ് 2022 ജൂൺ 18- ന് ആചരിക്കുന്നത്- 81