Thursday, 31 December 2015

Malayalam GK Questions

1. ഇന്ത്യയിലെ ആദ്യത്തെ കാര്‍ഷിക സര്‍വകലാശാല?
Ans: ജി.ബി. പന്ത് കാര്‍ഷിക സര്‍വകലാശാല
2. ഇന്ത്യയിലെ ആദ്യത്തെ സ്റ്റീല്‍ പ്ലാന്‍റ് സ്ഥാപിതമായ നഗരം?
Ans: ജംഷഡ്പൂര്‍

3. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷര നഗരം?
Ans: കോട്ടയം
4. ഇന്ത്യയിലെ ആദ്യത്തെ സയന്‍സ് സിറ്റി?
Ans: കൊല്‍ക്കത്ത
5. ഇന്ത്യയിലെ ആദ്യത്തെ സിനിമാഹാള്‍?
Ans: കൊല്‍ക്കത്ത (എല്‍ഫിന്‍സ്റ്റണ്‍ പിക്ചര്‍ പാലസ്)
6. ഇന്ത്യയിലെ ആദ്യത്തെ സ്പോര്‍ട്സ് മ്യൂസിയം?
Ans: പാട്യാല
7. ഇന്ത്യയിലെ ആദ്യത്തെ സംസാരി ക്കുന്ന ചലച്ചിത്രം?
Ans: ആലം ആര
8. ഇന്ത്യയിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടന്ന വര്‍ഷം?          
Ans: 1952
9. ഇന്ത്യയിലെ ആദ്യത്തെ ടെലഗ്രാഫ് ലൈന്‍?
Ans: Ans: ഡയമണ്ട്ഹാര്‍ബര്‍  കൊല്‍ക്കത്ത
10. ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷന്‍ സെന്‍റര്‍?
Ans: ന്യൂഡല്‍ഹി
11. ഇന്ത്യയിലെ ആദ്യത്തെ പോര്‍ച്ചുഗീസ് വൈസ്രോയി?
Ans: ഡി അല്‍മേഡ
12. ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റോഫീസ് ആരംഭിച്ചത്?
Ans: കൊല്‍ക്കത്തയില്‍
13. ഇന്ത്യയിലെ ആദ്യത്തെ റോക്ക് ഗാര്‍ഡന്‍?
Ans: ചണ്ഡിഗഢ്
14. ഇന്ത്യയിലെ ആദ്യത്തെ ഡപ്യൂട്ടി സ്പീക്കര്‍?
Ans: എം.എ.അയ്യങ്കാര്‍
15. ഇന്ത്യയിലെ ആദ്യത്തെ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കപ്പെട്ട നഗരം?
Ans: കറാച്ചി
16. ഇന്ത്യയിലെ രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ പിതാവ് എന്നറിയപ്പെടുന്നത്?
Ans: ശങ്കര്‍
17. ഇന്ത്യയിലെ ഉരുക്കു നഗരം എന്നറിയപ്പെടുന്നത്?
Ans: ജംഷഡ്പൂര്‍
18. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി?
Ans: ഗംഗ
19. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ റെയില്‍വേ പ്ലാറ്റ്ഫോം?
Ans: ഖരഗ്പൂര്‍
20. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വര്‍ത്തമാന പത്രം?
Ans: ബോംബെ സമാചാര്‍
21. ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള പത്രം?
Ans:.ടൈംസ് ഓഫ് ഇന്ത്യ
22. ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ റെയില്‍വേപ്പാലം ഏതു സംസ്ഥാനത്താണ്?
Ans: ജമ്മുകശ്മീര്‍
23. ഇന്ത്യയിലെ ഏറ്റവും വലിയ മണല്‍ അണക്കെട്ട്?
Ans: ബാണാസുരസാഗര്‍
24. ഇന്ത്യയിലെ ഏറ്റവും വലിയ വനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Ans: മധ്യപ്രദേശ്
25.ഇന്ത്യയിലെ ഏറ്റവും വലിയ വിവിധോദ്യേശ്യ റിവര്‍ വാലി പ്രോജക്ട്?
Ans: ഭക്രാനംഗല്‍

No comments:

Post a Comment