Saturday, 2 January 2016

Basic Questions in Malayalam

1.ഇന്ത്യയിലെ ഏറ്റവും വലിയ കപ്പല്‍നിര്‍മാണശാല?
Ans: മുംബൈ
2. ഇന്ത്യയിലെ ഏറ്റവും വലിയ ജയില്‍ ?
Ans: തിഹാര്‍
3. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയം?
Ans: കൊല്‍ക്കത്തയിലെ യുവഭാരതി സ്റ്റേഡിയം
4.ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശം?
Ans: ലക്ഷദ്വീപ്
5. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഏറ്റവും നീളം കൂടിയ റണ്‍വേ ഉള്ളത്?
Ans: ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളം
6. ഇന്ത്യയിലെ സുഗന്ധവ്യഞ്ജന സംസ്ഥാനം എന്നറിയപ്പെടുന്നത്?
Ans: കേരളം
7. ഇന്ത്യയിലെ ബൈസിക്കിള്‍ നഗരം എന്നറിയപ്പെടുന്നത്?
Ans: ലുധിയാന
8. ഇന്ത്യയിലെ ക്ഷേത്ര നഗരം എന്നറിയപ്പെടുന്നത്?
Ans: ഭുവനേശ്വര്‍
9. ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ളത്?
Ans: തിരുപ്പതി ക്ഷേത്രം
10. ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ സീസണല്‍ വരുമാനമുള്ളത്?
Ans: ശബരിമല
11. ഇന്ത്യയിലെ തേയിലത്തോട്ടം എന്നറിയപ്പെടുന്നത്?
Ans:.അസം
12. ഇന്ത്യയുമായി നാവികമാര്‍ഗം വാണിജ്യ ബന്ധം സ്ഥാപിച്ച ആദ്യത്തെ യൂറോപ്യന്‍
രാജ്യം?
Ans: പോര്‍ച്ചുഗല്‍
13. ഇന്ത്യയുമായി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര അതിര്‍ത്തി പങ്കിടുന്ന രാജ്യം?
Ans: ബംഗ്ലാദേശ്
14. ഇന്ത്യയുടെ പൂന്തോട്ട നഗരം എന്നറിയപ്പെടുന്നത്?
Ans: ബാംഗ്ലൂര്‍
15. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തിന്‍റെ ഉത്തരഭാഗം അറിയപ്പെടുന്നത്?
Ans: കൊങ്കണ്‍ തീരം
16. ഇന്ത്യയുടെ അധികാരകൈമാറ്റവും വിഭജനവും എത്ര ദിവസംകൊണ്ടാണ്
പൂര്‍ത്തിയാക്കിയത്?
Ans: 72
17. ഇന്ത്യയുടെ മധ്യത്തായി സ്ഥിതി ചെയ്യുന്ന നഗരം?
Ans: നാഗ്പൂര്‍
18. ഇന്ത്യയുടെ ആദ്യത്തെ വനിതാ വിദേശകാര്യ സെക്രട്ടറി?
Ans: ചൊക്കില അയ്യര്‍
19. ഇന്ത്യയുടെ ആദ്യത്തെ വാര്‍ത്താവി നിമയ ഉപഗ്രഹം?
Ans: ആപ്പിള്‍
20. ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥാ ഉപഗ്രഹം?
Ans: മെറ്റ്സാറ്റ്
21. ഇന്ത്യയുടെ ആദ്യത്തെ സൂപ്പര്‍സോണിക് ജെറ്റ് വിമാനം?
Ans: എച്ച്.എഫ് 24 മാരുത്
22. ഇന്ത്യയുടെ രണ്ടാമത്തെ കൃത്രിമോ പഗ്രഹം?
Ans: ഭാസ്കര രണ്ട്
23. ഇന്ത്യയുടെ രാഷ്ട്രീയജാതകം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭരണഘടനാഭാഗം?
Ans: ആമുഖം
24. ഇന്ത്യയുടെ ഏറ്റവും വലിയ അയല്‍രാജ്യം?
Ans: ചൈന
25. ഇന്ത്യയുടെ കിഴക്കന്‍ തീരത്തിന്‍റെ തെക്കന്‍ അര്‍ധഭാഗം അറിയപ്പെടുന്നത?
Ans: കൊറമാണ്ടല്‍ തീരം

No comments:

Post a Comment