Monday, 19 March 2018

Current Affairs 07-03-2018

മേഘാലയയുടെ പുതിയ മുഖ്യമന്ത്രി - Conrad Sangma

അടുത്തിടെ വർഗ്ഗീയ കലാപങ്ങളെ തുടർന്ന് 10 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം - ശ്രീലങ്ക

ISSIF ഷൂട്ടിംഗ് വേൾഡ്കപ്പ് 2018-ൽ ഇരട്ട സ്വർണ്ണം നേടിയ ഇന്ത്യൻ വനിതാ താരം - Manu Bhaker


ജപ്പാൻ നാവികസേനയുടെ വാർഷിപ്പ് യൂണിറ്റ് കമ്മാൻഡറായ ആദ്യ വനിത- Ryoko Azuma 

ഇന്ത്യയിലാദ്യമായി ഹെലി-ടാക്സി നിലവിൽവന്ന നഗരം- ബംഗളൂരു

അടുത്തിടെ അന്താരാഷ്ട്ര യോഗ ഫെസ്റ്റിവൽ ആരംഭിച്ച നഗരം- ഋഷികേശ്

കേരള സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാരംഭിച്ച "കൃതി' ബുക്ക് ഫെസ്റ്റിവലിന്റെ വേദി - കൊച്ചി

അടുത്തിടെ Shigmotsav ആരംഭിച്ച സംസ്ഥാനം- ഗോവ

ഇന്ത്യയിൽ Fintech Space-ന്റെ വികസനം ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ തലവൻ - Subhash Chandra Garg

കേരള സംസ്ഥാന ബാലവകാശ കമ്മീഷന്റെ പുതിയ ചെയർപേഴ്സൺ- സി.ജെ. ആന്റണി (അധിക ചുമതല)

അടുത്തിടെ അന്തരിച്ച പ്രശസ്ത ബോളിവുഡ് നായിക - Shammi

അടുത്തിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ത്യയുടെ അയൽരാജ്യം- ശ്രീലങ്ക

സ്മൈൽ ട്രെയിൻ ഗുഡ്വിൽ അംബാസിഡർ ആയ ചലച്ചിത്ര താരം - ഐശ്വര്യ ബച്ചൻ 

അടുത്തിടെ നാഗാലാന്റ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത് - ടി.ആർ.സെലിയാങ്

മദ്യം വാങ്ങാൻ ആധാർ നിർബന്ധമാക്കിയ ഇന്ത്യൻ സംസ്ഥാനം- ഹരിയാന

ഹൈവേ യാത്രക്കാരെ ലക്ഷ്യമിട്ട് കേന്ദ്ര ഗവൺമെന്റ് പുറത്തിറക്കിയ പുതിയ ആപ്പ്- Sukhad Yatra

46-ാമത് Know India Programme ൽ പങ്കെടുത്ത ആകെ അംഗങ്ങൾ - ഒൻപതുരാജ്യങ്ങളിൽ നിന്നായി 40 പേർ

Animal Welfare Board of India യുടെ പുതിയ ആസ്ഥാനം - Ballabhgarh(പഴയ ആസ്ഥാനം ചെന്നെ)

അടുത്തിടെ കണ്ടെത്തിയ പുതിയ malware- Saposhi

ത്രിപുരയുടെ ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത് - ജിഷ്ണ്ദേബ്

മേഘാലയയുടെ 12-ാമത് മുഖ്യമന്ത്രി - Conrad Sangma

2018 Shigmotsav Festival ന് തുടക്കമായ സംസ്ഥാനം - ഗോവ

പെൺകുട്ടികൾക്ക് സൗജന്യമായി സാനിറ്ററി നാപ്കിൻ നൽകുക എന്ന ലക്ഷ്യവുമായി ബന്ധപ്പെട്ട് ഒഡീഷ ഗവൺമെന്റ് പുറത്തിറക്കിയ പുതിയ പദ്ധതി- Khushi 2018

World Wildlife Day (WWD)യുടെ പ്രമേയം- Big Cats : Predators under threat

‘വരൂ, കൊല്ലൂ' ! എന്ന കവിതയുടെ രചയിതാവ്- റഫീക്ക് അഹമ്മദ്

റഷ്യയിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന് ഉപയോഗിക്കുന്ന പന്ത്- ടെൽസ്റ്റാർ 18 (അഡിഡാസാണ് നിർമ്മാതാക്കൾ)

സംസ്ഥാന ബാലാവകാശ സംരക്ഷണ  കമ്മീഷൻ ചെയർപേഴ്സന്റെ താത്ക്കാലിക ചുമതല വഹിക്കുന്നത്- സി.ജെ. ആന്റണി

മുസ്ലീം വിരുദ്ധ കലാപത്തെ തുടർന്ന് അടുത്തിടെ അടിയന്തരാവസ്ഥ   പ്രഖ്യാപിച്ച ഇന്ത്യയുടെ അയൽ രാജ്യം - ശ്രീലങ്ക

ത്രിപുര സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റത് - ബിപ്ലബ് കുമാർ ദേബ് (ഉപമുഖ്യമന്ത്രി : ജിഷ്ണു ദേബ്)

മേഘാലയയിലെ പുതിയ മുഖ്യമന്ത്രി - കൊൺറാഡ് സാങ്മ

കേരളത്തിൽ നോക്കുകൂലി നിർത്തലാക്കാൻ തീരുമാനിച്ച ദിനം
- മെയ് 1, 2018

അന്താരാഷ്ട്ര വനിതാ ദിനം - മാർച്ച് 8

No comments:

Post a Comment