National Crime Records Bureau (NCRB)-യുടെ 33-ാമത് വാർഷികത്തോടനുബന്ധിച്ച് ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ - Citizen Services
അടുത്തിടെ കേന്ദ്രസർക്കാർ രൂപീകരിച്ച Mahanadi Water Disputes Tribunal-ന്റെ ചെയർമാൻ - Justice A.M. Khanwilkar
(തർക്കം നിലനിൽക്കുന്ന സംസ്ഥാനങ്ങൾ - ഒഡീഷ ഛത്തീസ്ഗഡ്)
The Delhi End TB Summit-ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് - നരേന്ദ്രമോദി (2025 ഓടുകൂടി ഇന്ത്യയെ ക്ഷയരോഗ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ Tuberculosis Free India Campaign-ഉം ആരംഭിച്ചു)
നേപ്പാളിന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- ബിന്ധ്യ ദേവി ഭണ്ഡാരി
അമേരിക്കയുടെ അന്വേഷണ ഏജൻസിയായ Central Intelligence Agency (CIA)-യുടെ ഡയറക്ടറായ ആദ്യ വനിത - Gina Haspel
World Hindi Secretariat മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്- രാംനാഥ് കോവിന്ദ് (മൗറീഷ്യസ്)
മഡഗാസ്കർ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതി- രാംനാഥ് കോവിന്ദ്
അടുത്തിടെ പത്രപ്രവർത്തകർക്കായി ഇൻഷുറൻസ് പദ്ധതി ആരംഭിച്ച സംസ്ഥാനം- അസം
മലാല യൂസഫ്സായിയുടെ പുതിയ പുസ്തകം - We are displaced : True Stories of Refugee Lives (2018 സെപ്റ്റംബറിൽ റീലീസ് ചെയ്യും)
അടുത്തിടെ Sports Literature Festival-ന് വേദിയാകുന്ന നഗരം- ചണ്ഡീഗഡ്
തമിഴ് സിനിമാതാരം സത്യരാജിന്റെ മെഴുക് പ്രതിമ സ്ഥാപിക്കുന്ന സ്ഥലം- Madame Tussauds (ലണ്ടൻ)
World Ocean Summit 2018-ന്റെ വേദി - മെക്സിക്കോ
US രഹസ്യാന്വേഷണ ഏജൻസിയായ Central Investigation Agency (CIA) യുടെ ആദ്യ വനിത ഡയറക്ടർ - ജിന ഹസ് പൽ
India International Friendship Society ഏർപ്പെടുത്തിയ ഭാരത് ജ്യോതി അവാർഡ് 2018-ന് അർഹനായത് - പി ശ്രീരാമകൃഷ്ണൻ (കേരള നിയമസഭ സ്പീക്കർ)
സംസ്ഥാന സർക്കാരിന്റെ കലാ പുരസ്കാരങ്ങൾ
കഥകളി പുരസ്കാരം - കലാമണ്ഡലം കെ.എസ്. വാസുദേവൻ
കേരളീയ നൃത്ത-നാട്യ പുരസ്കാരം - നിർമ്മല പണിക്കർ
ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ വജ്രമായി കണക്കാക്കപ്പെട്ടത് - ലെസൊതൊ ലെജൻഡ് (910 കാരറ്റ്)
നേപ്പാളിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത് ആരെ - ബിന്ധ്യ ദേവി ബണ്ഡാരി
ആർഡമാനിൽ വച്ച് നടന്ന ലോകത്തിലെ ആദ്യത്തെ Multi National Naval Exercise at Sea- MILES-18
MILES-18-ന് നേതൃത്വം നൽകിയത് - ആൻഡമാൻ നിക്കോബാർ നേവൽ കമാൻഡ്
MILES-18-ന്റെ Theme- Friendship Across the Seas

No comments:
Post a Comment