Bharati Infratel ന്റെ പുതിയ CFO യായി നിയമിതനാകുന്നത്- എസ്. ബാലസുബ്രഹ്മണ്യം
അടുത്തിടെ Water Sports-ന് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയ സംസ്ഥാനം - ഉത്തരാഖണ്ഡ്
ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ ആദ്യമായി എണ്ണ ഖനി ആരംഭിക്കുന്ന രാജ്യം- മംഗോളിയ
ന്യൂഡൽഹിയിൽ വാണിജ്യ ഭവന് തറക്കല്ലിട്ടത്- നരേന്ദ്രമോദി
പ്രഥമ ഇന്ത്യ - അമേരിക്ക 2+2 Dialogue മീറ്റിംഗിന്റെ വേദി- വാഷിംങ്ടൺ
2018-ലെ U.N. Public Service Forum-ന് വേദിയാകുന്നത് - Marrakesh (മൊറോക്കോ )
(പ്രമേയം : Transforming Governance to Realize the Sustainable Development Goals)
കർഷകർക്കായി സൂര്യശക്തി കിസാൻ യോജന (SKY) ആരംഭിച്ച സംസ്ഥാനം- ഗുജറാത്ത്
അടുത്തിടെ അമേരിക്കൻ മലയാളി സംഘടനയായ ഫൊക്കാന ഏർപ്പെടുത്തിയ മലയാള രത്‌ന പുരസ്കാരത്തിന് അർഹനായത്- രമേശ് ചെന്നിത്തല
Republic of Iceland-ലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- T. Armstrong Changsan
അടുത്തിടെ Wind - Solar Hybrid Power Policy - 2018 ആരംഭിച്ച സംസ്ഥാനം- ഗുജറാത്ത്
അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാള എഴുത്തുകാരി- പ്രൊഫ. ബി. സുജാതദേവി
അടുത്തിടെ അന്തരിച്ച പ്രശസ്ത പാകിസ്ഥാനി എഴുത്തുകാരൻ - Mushtaq Ahmad Yusufi
സൗദി അറേബ്യയിൽ സ്ത്രീകൾക്ക് വാഹനങ്ങൾ ഓടിക്കാൻ അനുമതി നൽകിയത് എന്നുമുതൽക്കാണ്- 2018 ജൂൺ 24
കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്കാരം 2017-18 ൽ ലഭിച്ചത്- പി.കെ.ഗോപി (കൃതി: ഓലച്ചൂട്ടിന്റെ വെളിച്ചം)
കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാരം 2017-18 ൽ ലഭിച്ചത്- അമൽ (കൃതി : വ്യസനസമുച്ചയം)
കൊള്ളപ്പലിശക്കാരെ ഗ്രാമങ്ങളിൽ നിന്ന് തുരത്താൻ സഹകരണ വകുപ്പിന്റെ ലഘുവായ പദ്ധതി - മുറ്റത്തെ മുല്ല
"The Great Indian Nature Trail with Uncle Bikky : എന്ന കോമിക് പുസ്തകം പുറത്തിറക്കിയത് - WWF ഇന്ത്യ
വനിതാ ട്വിന്റി - 20 അന്താരാഷ്ട്ര മത്സരത്തിൽ ഏറ്റവുമുയർന്ന ടീം സ്കോർ സ്വന്തമാക്കിയ രാജ്യം - ഇംഗ്ലണ്ട്
മാരിജുവാന എന്ന മയക്ക് മരുന്ന് ഉപയോഗിക്കുന്നത് നിയമവി ധേയമാക്കിയ രണ്ടാമത്തെ രാജ്യം - കാനഡ (ആദ്യത്തേത് : ഉറുഗ്വായ്)

No comments:
Post a Comment