ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്റ് മാസ്റ്റർ പദവി നേടിയ താരം - R. Praegnanandhaa (12 വയസ്) (ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാന്റ് മാസ്റ്റർ)
2018-ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരത്തിന് അർഹനായ മലയാളി - പി.കെ. ഗോപി (ചെറുകഥ : ഓലച്ചൂട്ടിന്റെ വെളിച്ചം)
2018-ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരത്തിന് അർഹനായ മലയാളി - അമൽ (നോവൽ : വ്യസനസമുച്ഛയം)
അടുത്തിടെ മേഘാലയ സർക്കാരിന്റെ ഉപദേഷ്ടാവായി നിയമിതനായ മലയാളി- സി.വി. ആനന്ദ ബോസ്
അടുത്തിടെ "Chief Minister of the Year' അവാർഡിന് അർഹയായത് - വസുന്ധര രാജ (രാജസ്ഥാൻ)
ലോകത്തിലെ ഏറ്റവും ചെറിയ കമ്പ്യൂട്ടർ - Michigan Micro Mote (വികസിപ്പിച്ച രാജ്യം - അമേരിക്ക) )
അടുത്തിടെ Yog Aayog ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം- ഹരിയാന
ഇന്ത്യയിലാദ്യമായി സംസ്ഥാന സർക്കാർ സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ ആദിവാസി മേഖലയിൽ സമഗ്ര ആരോഗ്യ പദ്ധതി നടപ്പിലാക്കുന്നത് - അട്ടപ്പാടി (പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയുടെ സഹകരണത്തോടെയാണ് പദ്ധതി)
കുഞ്ഞുങ്ങളിലെ പോഷണ വൈകല്യം ശാസ്ത്രീയമായി സ്ഥിതീകരിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതിനുവേണ്ടി എറണാകുളം ജില്ലയിൽ ആരംഭിച്ച പദ്ധതി - നിരീക്ഷ
അടുത്തിടെ അന്തരിച്ച പ്രശസ്ത പാകിസ്ഥാനി നയതന്ത്രജ്ഞൻ - Jamsheed Marker (World's longest - Serving ambassador എന്ന ഗിന്നസ് റെക്കോർഡ് നേടിയിട്ടുണ്ട്)
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞതും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ചെസ്സ് ഗ്രാന്റ് മാസ്റ്റർ-R.Praggnanandhaa
കൊള്ളപ്പലിശക്കാരെ ഗ്രാമങ്ങളിൽ നിന്നും തുടച്ചുനീക്കാനായി കേരള സംസ്ഥാന സഹകരണവകുപ്പ് നടപ്പാകുന്ന ലഘുവായ്പാ പദ്ധതി- മുറ്റത്തെ മുല്ല
കേന്ദ്ര ഊർജ്ജ മന്ത്രാലയം air-conditioning ലൂടെയുള്ള ഊർജ്ജനഷ്ടം കുറയ്ക്കാനായി ശീതികാരികളിലെ താപനില എത്രയായാണ് നിജപ്പെടുത്താൻ പോകുന്നത്- 24 degree celsius
UN മനുഷ്യാവകാശ കമ്മീഷനിൽ നിന്നും അടുത്തിടെ പിന്മാറിയ രാജ്യം- USA
ഇന്ത്യയും ക്യൂബയും തമ്മിൽ അടുത്തിടെ എവിടെ വച്ചാണ് Biotechnology, Traditional Medicine and Homoeopathy എന്നിവയുടെ പുരോഗതിക്കായുള്ള കരാറിൽ ഒപ്പിട്ടത്- ഹാവന്ന
പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ രാജ്യത്തിനു സമർപ്പിച്ച 'Mohanpura Dam Project' സ്ഥിതി ചെയ്യുന്നത് എവിടെ- മധ്യപ്രദേശ്
ജൂൺ 23 - International Widow's Day
'Best Performing Social Sector Ministry' അവാർഡ് ആയ 'SKOCH Award' അടുത്തിടെ ലഭിച്ചത് കേന്ദ്ര വനിത -ശിശുക്ഷേമ മന്ത്രാലയം
അന്യസംസ്ഥാനത്ത് നിന്ന് കൊണ്ടുവരുന്ന മത്സ്യങ്ങളിലെ മായം കണ്ടെത്തുന്നതിനായി കേരള ഭക്ഷ്യ സുരക്ഷാ വകുപ്പ് ആരംഭിച്ച പരിപാടി- ഓപ്പറേഷൻ സാഗർ റാണി
തുർക്കിയുടെ പ്രസിഡന്റായി നിയമിതനായത്- തയീപ് എർദോഗൻ
രാജ്യത്തെ മെട്രോ റെയിൽ സംവിധാനങ്ങളുടെ നിലവാരം ഉറപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ രൂപീകരിച്ച സമിതിയുടെ അദ്ധ്യക്ഷൻ- ഇ.ശ്രീധരൻ
നൃത്തം ചെയ്യുന്ന കുടകൾ എന്ന കൃതിയുടെ രചയിതാവ്-എം.മുകന്ദൻ
ആന്റി നാർക്കോട്ടിക്ക് ആക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ ലോക മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച രാഷ്ട്രസേവാ പുരസ്കാരത്തിനർഹയായത്
- ഡോ.ശാന്തമ്മ മാത
ഇന്ത്യയുടെ സഹായത്തോടെ ഇറാനിൽ നിർമ്മിക്കുന്ന തുറമുഖം- ഛബഹാർ
സ്വച്ഛ് ഭാരത് സർവ്വ 2018- ൽ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം- ഇൻഡോർ
സ്ത്രീകൾക്ക് വാഹനം ഓടിക്കുന്നതിനുള്ള വിലക്ക് അടുത്തിടെ നീക്കം ചെയ്ത രാജ്യം- സൗദി അറേബ്യ
International Indian Film Academy Awards (IIFA - 2018)

- Best Film: Tumhari Sulu
- Best Direction: Saket Chaudhary (Hindi Medium)
- Best Actor: Irrfan Khan (Hindi Medium)
- Best Actress: Sridevi (Mom, മരണാനന്തരം)
- Award for Outstanding Achievement in Indian Cinema : Anupam Kher
- യുവ സാഹിത്യ പുരസ്കാരം - അമൽ (വ്യസനസമുച്ചയം)
- ബാലസാഹിത്യ പുരസ്കാരം - പി.കെ.ഗോപി (ഓലച്ചൂട്ടിന്റെ വെളിച്ചം)
No comments:
Post a Comment