2018-ലെ Intercontinental Cup ഫുട്ബോൾ ജേതാക്കൾ - ഇന്ത്യ (കെനിയയെ പരാജയപ്പെടുത്തി)
നിലവിലെ ഫുട്ബോൾ താരങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാമത്തെ താരത്തിനുള്ള റെക്കോർഡ് സുനിൽ ചേതി മെസ്സിക്കൊപ്പം പങ്കിട്ടു (64 വീതം)
(ഒന്നാമത് : ക്രിസ്റ്റ്യാനോ റൊണാൾഡോ)
അടുത്തിടെ ബ്രിട്ടീഷ് എംപയർ മെഡലിന് അർഹയായ മലയാളി നഴ്സ്- അജിമോൾ പ്രദീപ്
2018-ലെ G-7 Summit-ന്റെ വേദി- കാനഡ
11-ാമത് World Hindi Congress (2018) - ന് വേദിയാകുന്നത്- മൗറീഷ്യസ്
ചൈനയുടെ പ്രഥമ Friendship Medal-ന് അർഹനായത് -വ്ളാഡിമർ പുടിൻ (റഷ്യൻ പ്രസിഡന്റ് )
18-ാമത് Shanghai Cooperation Organisation (SCO) Summit-ന്റെ വേദി - Qingdao (ചൈന)
അടുത്തിടെ അന്തരിച്ച മുൻ ബ്രസീലിയൻ വനിത ടെന്നീസ് താരം- Maria Bueno
അടുത്തിടെ അന്തരിച്ച മുൻ ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും, പ്രഥമ ലോകസഭ അംഗവുമായിരുന്ന വ്യക്തി - Kandala Subrahmanya Tilak
French Open 2018
പുതിയ UPSC ചെയർമാനായി താൽകാലികമായി നിയമിതനായത്- അരവിന്ദ് സക്സേന (നിലവിൽ UPSC അംഗമാണ്)
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിൽ അടുത്തിടെ ഉച്ചകോടി നടത്തുന്ന രാജ്യം- സിംഗപ്പുർ
സിംഗപ്പൂർ പ്രധാനമന്ത്രി - ലീ ഷിയാൻ ലുങ്
അടുത്തിടെ Guam Island ൽ നടന്ന ഇന്ത്യ, ജപ്പാൻ, അമേരിക്ക സംയുക്ത നാവിക അഭ്യാസം-
മലബാർ 2018
അടുത്തിടെ ഏതുരാജ്യവുമായിട്ടാണ് ഇന്ത്യ ബ്രഹ്മപുത്ര നദീജല വിവരങ്ങൾ പങ്കുവയ്ക്കാനും - ഒപ്പം non- Basmati rice വിതരണത്തിനുമുള്ള കരാറിൽ ഒപ്പിട്ടത്- ചൈന
11-ാമത് ലോക ഹിന്ദി കോൺഫറൻസിന് വേദിയാകുന്നത് - Port Lois (Mauritius)
ഫ്രഞ്ച് ഓപ്പൺ ടെന്നീസ് - 2018
ഇന്ത്യയടക്കം 4 രാജ്യങ്ങൾ പങ്കെടുത്ത ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്ബോൾ 2018 ൽ ചാമ്പ്യന്മാരായത് - ഇന്ത്യ (ഫൈനലിൽ കെനിയയെ പരാജയപ്പെടുത്തി)
2018 ലെ ജി - 7 ഉച്ചകോടിയ്ക്ക് വേദിയായത്- കാനഡ

- പുരുഷ വിഭാഗം :- റാഫേൽ നഡാൽ (സ്പെയിൻ)
- റണ്ണറപ്പ്:- ഡൊമിനിക്ക് തീം (ഓസ്ട്രിയ)
- വനിതാ വിഭാഗം :- സിമോണ ഹാലെപ്പ് (റൊമാനിയ)
- റണ്ണറപ്പ് : സ്ളൊയേൻ സ്റ്റീഫൻസ് - (അമേരിക്ക)
- നഡാലിന്റെ 11-ാമത് ഫ്രഞ്ച് ഓപ്പൺ കിരീടമാണിത്
- റണ്ണറപ്പ് - ഡൊമിനിക് തീം (ഓസ്ട്രിയ)
- റണ്ണറപ്പ് - കെനിയ
പുതിയ UPSC ചെയർമാനായി താൽകാലികമായി നിയമിതനായത്- അരവിന്ദ് സക്സേന (നിലവിൽ UPSC അംഗമാണ്)
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിൽ അടുത്തിടെ ഉച്ചകോടി നടത്തുന്ന രാജ്യം- സിംഗപ്പുർ
സിംഗപ്പൂർ പ്രധാനമന്ത്രി - ലീ ഷിയാൻ ലുങ്
അടുത്തിടെ Guam Island ൽ നടന്ന ഇന്ത്യ, ജപ്പാൻ, അമേരിക്ക സംയുക്ത നാവിക അഭ്യാസം-
മലബാർ 2018
അടുത്തിടെ ഏതുരാജ്യവുമായിട്ടാണ് ഇന്ത്യ ബ്രഹ്മപുത്ര നദീജല വിവരങ്ങൾ പങ്കുവയ്ക്കാനും - ഒപ്പം non- Basmati rice വിതരണത്തിനുമുള്ള കരാറിൽ ഒപ്പിട്ടത്- ചൈന
- ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് തമ്മിലാണ് കരാർ ഒപ്പിട്ടത്
11-ാമത് ലോക ഹിന്ദി കോൺഫറൻസിന് വേദിയാകുന്നത് - Port Lois (Mauritius)
- Theme - Vaishvik Hindi Aur Bharatiy Sanskrit
ഫ്രഞ്ച് ഓപ്പൺ ടെന്നീസ് - 2018
- പുരുഷവിഭാഗം ചാമ്പ്യൻ- റാഫേൽ നദാൽ (സ്പെയിൻ)
- റണ്ണറപ്പ് - ഡൊമനിക് തീം (ആസ്ട്രിയ)
- വനിതാവിഭാഗം ചാമ്പ്യൻ- സിമോണ ഹാലെപ്പ് (റൊമാനിയ)
- റണ്ണറപ്പ് - സ്ലോവാനെ സ്റ്റീഫൻസ് (അമേരിക്ക)
- പുരുഷവിഭാഗം ഡബിൾസ് ചാമ്പ്യന്മാർ- Pierre Hugues Herbet, Nicolas Mahut
- വനിതാവിഭാഗം ഡബിൾസ് ചാമ്പ്യന്മാർ- Barbora Krejcikova, Katerina Siniakova
- മിക്സഡ് ഡബിൾസ് ചാമ്പ്യന്മാർ- Latisha Chan, Ivan Dodig
ഇന്ത്യയടക്കം 4 രാജ്യങ്ങൾ പങ്കെടുത്ത ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്ബോൾ 2018 ൽ ചാമ്പ്യന്മാരായത് - ഇന്ത്യ (ഫൈനലിൽ കെനിയയെ പരാജയപ്പെടുത്തി)
2018 ലെ ജി - 7 ഉച്ചകോടിയ്ക്ക് വേദിയായത്- കാനഡ
No comments:
Post a Comment