Tuesday, 12 June 2018

Current Affairs - 12/06/2018

Central Board of Indirect Taxes and Customs (CBIC)-യുടെ പുതിയ ചെയർമാനായി നിയമിതനാകുന്നത് - എസ്. രമേഷ്

അടുത്തിടെ കേരളത്തിൽ Bio diversity മ്യൂസിയം ആരംഭിച്ച ജില്ല -  തിരുവനന്തപുരം (വള്ളക്കടവ്)



അടുത്തിടെ കേന്ദ്ര റെയിൽവേ മന്ത്രാലയം ആരംഭിച്ച ആപ്ലിക്കേഷനുകൾ - Rail Madad, Menu on Rails

അടുത്തിടെ ഉത്തരകൊറിയ - യു.എസ്. ഉച്ചകോടിക്ക് വേദിയായത്- സിംഗപ്പൂർ (Sentosa Island) 

18-ാമത് ഏഷ്യൻ ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ ജേതാക്കൾ - ജപ്പാൻ (വേദി : ജപ്പാൻ) (ഇന്ത്യ മൂന്നാം സ്ഥാനം നേടി)

കേരള പ്രീമിയർ ലീഗ്-2018 ജേതാക്കൾ- ഗോകുലം കേരള 

"Easier Said Than Done : ALife in Sport'എന്ന പുസ്തകത്തിന്റെ രചയിതാവ് - അലൻ വിൽക്കിൻസ്

യു.എൻ. ആദ്യമായി World Bicycle Day ആചരിച്ചത് - 2018 ജൂൺ 3

2018-ലെ കനേഡിയൻ ഗ്രാന്റ് പ്രിക്സ് ജേതാവ്- സെബാസ്റ്റ്യൻ വെറ്റൽ

അടുത്തിടെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം Eco - Sensitive Zones-ൽ (ESZ) ഉൾപ്പെടുത്തിയ തമിഴ്നാട്ടിലെ പക്ഷിസങ്കേതങ്ങൾ - Chitrangudi പക്ഷിസങ്കേതം, Karaivetti പക്ഷിസങ്കേതം

C.K. Nayudu Lifetime Achievement Award

  • 2016-17 - പങ്കജ് റോയ്
  • 2017-18 - അൻഷുമാൻ ഗെയ്ക്‌വാദ്
ജൂൺ 12 - ലോക ബാലവേല വിരുദ്ധദിനം

ഇന്റർനാഷണൽ കാത്തലിക് മൈഗ്രേഷൻ കമ്മീഷൻ (ICMC) സെക്രട്ടറിയായി - അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്- ഫാദർ ജെയ്സൺ വടശേരി 

  • ICMCയുടെ ആസ്ഥാനം - ജനീവ
രാജ്യസഭയിലേക്ക് കേരളത്തിൽ നിന്നും എതിരില്ലാതെ തിരഞ്ഞെടുക്കാൻ പോകുന്നവർ-
എളമരം കരീം, ബിനോയ് വിശ്വം, ജോസ്.കെ.മാണി

സിംഗപ്പൂരിന്റെ ഇപ്പോഴത്തെ നിയമ, ആഭ്യന്തരവകുപ്പ് മന്ത്രിയായ ഇന്ത്യൻ വംശജൻ-കെ.ഷൺമുഖം

ജൂൺ 12- റഷ്യയുടെ ദേശീയ ദിനം

  • 1991 മുതൽ ജൂൺ 12 റഷ്യ ദേശീയ ദിനമായി ആഘോഷിക്കുന്നു
2018 ൽ നടക്കുന്ന ആദ്യത്തെ BIMSTEC Military exercise ന് വേദിയാകുന്ന രാജ്യം - ഇന്ത്യ

സിംഗപ്പൂരിന്റെ ഇപ്പോഴത്തെ വിദേശകാര്യമന്ത്രിയായ ഇന്ത്യൻ വംശജൻ- വിവിയൻ ബാലകൃഷ്ണൻ

2-ാമത് ഇന്ത്യ-യു.എസ് Colloquium on Earth Observations and Sciences for Society and Economy ഉദ്ഘാടനം നടന്നത്- CSIR - National Institute of Oceanography (Goa)

യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനായി കേന്ദ്ര റയിൽവേ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ Mobile Applications-
 

                  1. Rail MADAD (Enable Travelers to register Complaints)

                  2. Menu on Rails (Facilitate Seamless Ordering of Food) 

44-ാമത് (2018) G7 സമ്മിറ്റിന് വേദിയായ രാജ്യം- കാനഡ

  • 2019 ൽ 45-ാം G7 സമ്മിറ്റ് നടക്കാൻ പോകുന്ന രാജ്യം - ഫ്രാൻസ്
ഒരു ഗ്രാൻസ്ലാം ടൂർണമെന്റിൽ 11 തവണ കിരീടം നേടുന്ന രണ്ടാമത്തെ താരം- റാഫേൽ നദാൽ

2018 ലെ ഫഞ്ച് ഓപ്പൺ കിരീടം റാഫേൽ നദാലിന്റെ എത്രാമത് ഗ്രാൻസ്ലാം കിരീടമാണ്- 11

ജപ്പാനിലെ ഗിഫുവിൽ നടന്ന ഏഷ്യൻ ജൂനിയർ അത്ലറ്റി ക്സിൽ ഇന്ത്യയുടെ സ്ഥാനം- 3

ട്രെയിൻ യാത്രക്കാരുടെ പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിന് ഇന്ത്യൻ റെയിൽവേ ആരംഭിച്ച മൊബൈൽ ആപ്- റെയിൽ മദത്

2018 ലെ ലോക സമുദ്ര ദിനത്തിന്റെ (ജൂൺ 8) പ്രമേയം- Preventing Plastic Pollution and encouraging solution for a healthy Ocean

11-ാമത് ലോക ഹിന്ദി കോൺഫറൻസിന് വേദിയായത്- മൗറീഷ്യസ്

ലോക ബാലവേല നിരോധനദിനം - ജൂൺ 12

No comments:

Post a Comment