Monday, 3 September 2018

Current Affairs- 02/09/2018

ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസ്റ്റായി ചുമതലയേൽക്കാൻ പോകുന്നത്- ജസ്റ്റിസ് രഞ്ജൻ ഗോഗായ്

അടുത്തിടെ തപാൽ വകുപ്പ് ആരംഭിച്ച ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ (IPB) ഉദ്ഘാടനം നിർവ്വഹിച്ചത്- നരേന്ദ്രമോദി

  • കേന്ദ്ര ടെലികോം മന്ത്രി - മനോജ് സിൻഹ
അടുത്തിടെ നടക്കാൻ പോകുന്ന ഏഷ്യാകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്- രോഹിത് ശർമ

2018 ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ചാമ്പ്യൻമാരായ ടീം- ദക്ഷിണ കൊറിയ

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജലസംരക്ഷണ പ്രവർത്തനങ്ങളിലെ മികച്ച ഇടപെടലുകൾക്ക് രാജ്യത്ത് ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം- കേരളം

  • തൊഴിലുറപ്പ് കൂലി സമയബന്ധിതമായി വിതരണം ചെയ്യുന്നതിന് കേരളം മൂന്നാം സ്ഥാനം നേടി
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായി അടുത്തിടെ ചുമതലയേറ്റ മലയാളി- ആർ മാധവൻ

സർക്കാർ മേഖലയിൽ കുട്ടികൾക്കായുള്ള ആദ്യത്തെ കാത്ത് ലാബിന്റെ ഉദ്ഘാടനം അടുത്തിടെ SAT ൽ നിർവഹിച്ചത്-- കെ. കെ. ശൈലജ

ഫോബ്സ് പുറത്തുവിട്ട ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിതാ കായികതാരങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യക്കാരി- പി.വി.സിന്ധു (7-ാം സ്ഥാനം)

2018 ജക്കാർത്ത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്ഥാനം- 8

  • 15 സ്വർണം, 24 വെള്ളി, 30 വെങ്കലം
  • ഒന്നാം സ്ഥാനം - ചൈന
2022 ഏഷ്യൻ ഗെയിംസിന് വേദിയാകുന്നത്- ഹാങ്ഷു (ചൈന)

2018- ലെ ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ സ്വർണ്ണം
നേടിയ ഇന്ത്യൻ താരം - അമിത് പംഘൽ (49 കി.ഗ്രാം ലൈറ്റ് ഫ്‌ളൈ വിഭാഗം)

ഏഷ്യൻ ഗെയിംസിൽ ആദ്യമായി ഉൾപ്പെടുത്തിയ Bridge Competition - ൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ - പ്രണബ് ബർധൻ, ശിബ്നാഥ് സർക്കാർ

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യാക്കാരൻ- പ്രണബ് ബർധൻ (60 വയസ്സ്)

  • 2018- ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ വെങ്കല മെഡൽ നേടി 
സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിയമിതനാകുന്നത്- രഞ്ജൻ ഗോഗോയ് (ഒക്ടോബറിൽ ചുമതലയേൽക്കും)

Indian Banks Association (IBA )-യുടെ പുതിയ ചെയർമാൻ - സുനിൽ മേഹ്ത്ത (2018-19)

Hindustan Aeronautics Limited (HAL- Chairman and Managing Director (CMD) ആയി നിയമിതനായ മലയാളി - ആർ. മാധവൻ

തീർത്ഥാടകർക്ക് വിശ്രമസൗകര്യം ലഭ്യമാക്കുന്നതിനായി Nepal Bharat Maitri Pashupati Dharmasala-യുടെ ഉദ്ഘാടനം നിർവ്വഹിച്ചത് - നരേന്ദ്രമോദി (കാഠ്മണ്ഡു)

ഉത്തർപ്രദേശിലെ വൃന്ദാവനം പട്ടണത്തിലെ 1000 വിധവകൾക്ക് വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച വീട് - Krishna Kutir

  • (ഉദ്ഘാടനം : മേനക ഗാന്ധി, യോഗി ആദിത്യനാഥ്)
Clean Ganga Mission - ന് 120 മില്യൺ യൂറോ Soft loan അനുവദിച്ച രാജ്യം - ജർമ്മനി

No comments:

Post a Comment