2018- ലെ ഏഷ്യൻ ഗെയിംസ് മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം - 8 (സ്വർണ്ണം - 15, വെള്ളി - 24, വെങ്കലം - 30)
2018- ലെ ഏഷ്യൻ ഗെയിംസ് മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം- ചൈന (സ്വർണ്ണം - 132, വെള്ളി - 92, വെങ്കലം 65)
സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയ താരം - റാണി രാംപാൽ (വനിതാ ഹോക്കി ക്യാപ്റ്റൻ)
2022- ലെ ഏഷ്യൻ ഗെയിംസിന്റെ വേദി - Hangthou (ചൈന)
മെഡൽ നേട്ടത്തിൽ ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു 2018-ൽ (69 മെഡലുകൾ)
ഇന്ത്യയിലെ ആദ്യ ചാണക വിമുക്ത നഗരമാകുന്നത് - ജംഷഡ്പൂർ
ഐ.എസ്.എൽ ടീമായ ജംഷഡ്പൂർ എഫ്.സി. യുമായി NAVEEN കരാറിലേർപ്പെട്ട മുൻ ഓടലിയൻ താരം - ടിം കാഹിൽ
അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ താരം - എസ്. ബദരീനാഥ്
അടുത്തിടെ ബി.സി. റോയ് നാഷണൽ അവാർഡ് 2018-ന് അർഹനായത് - ഡോ. ബി.കെ. മിശ്ര
അടുത്തിടെ പുതിയ റെയിൽവേ ലൈൻ രൂപീകരിക്കുന്നതിനായി ധാരണയിലർപ്പെട്ട രാജ്യങ്ങൾ - ഇന്ത്യ-നേപ്പാൾ
കേന്ദ്ര സ്റ്റീൽ മന്ത്രാലയത്തിന്റെ സെക്രട്ടറിയായി അടുത്തിടെ ചാർജെടുത്തത് - ബിനോയ് കുമാർ
ശുചീകരണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകാനായി Move Cyclothon സംഘടിപ്പിക്കാൻ പോകുന്ന കേന്ദ്ര സ്ഥാപനം- NITI Aayog
2018 ലെ രമൺ മഗ്സസെ അവാർഡ് നേടിയ ഇന്ത്യക്കാർ- Bharat Vitwani, Sonam Wangchuk
അടുത്തിടെ ഉദ്ഘാടനം നടന്ന Nepal - Bharat Maitri Pashupati Dharmashala ഏത് നദിയുടെ തീരത്താണ് - ബാഗമതി നദി
2018 ഏഷ്യൻ ഗെയിംസ് പുരുഷന്മാരുടെ 49 കിലോ ലൈറ്റ് ഫ്ളൈ വിഭാഗം ബോക്സിങ്ങിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം - അമിത് പഠഗൽ
2018 ഏഷ്യൻ ഗെയിംസ് ബ്രിഡ്ജ് പുരുഷവിഭാഗം ടീമിനത്തിൽ സ്വർണ്ണം നേടിയ ഇന്ത്യക്കാർ- പ്രണബ് ബർദൻ, ഷിബുനാഥ് സർക്കാർ
2018 ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ വെങ്കലം നേടിയത്- ഇന്ത്യ ( ക്യാപ്റ്റൻ - പി.ആർ.ശ്രീജേഷ്)
2018 ഏഷ്യൻ ഗെയിംസ് വനിതകളുടെ സ്ക്വാഷ് മൽസരത്തിൽ വെള്ളി മെഡൽ നേടിയ ടീം- ഇന്ത്യ
ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (DMK) പുതിയ പ്രസിഡന്റ്- M.K Stalin

- (2010 ഗാങ്ഷു ഗെയിംസിനെ മറികടന്നു (65 മെഡലുകൾ)
ഇന്ത്യയിലെ ആദ്യ ചാണക വിമുക്ത നഗരമാകുന്നത് - ജംഷഡ്പൂർ
ഐ.എസ്.എൽ ടീമായ ജംഷഡ്പൂർ എഫ്.സി. യുമായി NAVEEN കരാറിലേർപ്പെട്ട മുൻ ഓടലിയൻ താരം - ടിം കാഹിൽ
അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ താരം - എസ്. ബദരീനാഥ്
അടുത്തിടെ ബി.സി. റോയ് നാഷണൽ അവാർഡ് 2018-ന് അർഹനായത് - ഡോ. ബി.കെ. മിശ്ര
അടുത്തിടെ പുതിയ റെയിൽവേ ലൈൻ രൂപീകരിക്കുന്നതിനായി ധാരണയിലർപ്പെട്ട രാജ്യങ്ങൾ - ഇന്ത്യ-നേപ്പാൾ
- (ബീഹാറിലെ Raxaul നെയും - നേപ്പാളിലെ കാണ്ഡുവിനെയും ബന്ധിപ്പിക്കുന്നു)
കേന്ദ്ര സ്റ്റീൽ മന്ത്രാലയത്തിന്റെ സെക്രട്ടറിയായി അടുത്തിടെ ചാർജെടുത്തത് - ബിനോയ് കുമാർ
ശുചീകരണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകാനായി Move Cyclothon സംഘടിപ്പിക്കാൻ പോകുന്ന കേന്ദ്ര സ്ഥാപനം- NITI Aayog
2018 ലെ രമൺ മഗ്സസെ അവാർഡ് നേടിയ ഇന്ത്യക്കാർ- Bharat Vitwani, Sonam Wangchuk
അടുത്തിടെ ഉദ്ഘാടനം നടന്ന Nepal - Bharat Maitri Pashupati Dharmashala ഏത് നദിയുടെ തീരത്താണ് - ബാഗമതി നദി
2018 ഏഷ്യൻ ഗെയിംസ് പുരുഷന്മാരുടെ 49 കിലോ ലൈറ്റ് ഫ്ളൈ വിഭാഗം ബോക്സിങ്ങിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം - അമിത് പഠഗൽ
2018 ഏഷ്യൻ ഗെയിംസ് ബ്രിഡ്ജ് പുരുഷവിഭാഗം ടീമിനത്തിൽ സ്വർണ്ണം നേടിയ ഇന്ത്യക്കാർ- പ്രണബ് ബർദൻ, ഷിബുനാഥ് സർക്കാർ
2018 ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ വെങ്കലം നേടിയത്- ഇന്ത്യ ( ക്യാപ്റ്റൻ - പി.ആർ.ശ്രീജേഷ്)
2018 ഏഷ്യൻ ഗെയിംസ് വനിതകളുടെ സ്ക്വാഷ് മൽസരത്തിൽ വെള്ളി മെഡൽ നേടിയ ടീം- ഇന്ത്യ
- (തൻവി ഖന്ന, ദീപിക പള്ളിക്കൽ, സുനൈന കുരുവിള, ജോഷ്ന ചിന്നപ്പ)
ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (DMK) പുതിയ പ്രസിഡന്റ്- M.K Stalin
No comments:
Post a Comment