Saturday, 29 September 2018

Current Affairs- 26/09/2018

അടുത്തിടെ മലയാള കാവ്യ സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ബാലാമണിയമ്മ പുരസ്കാരത്തിന് അർഹനായത് - ശ്രീകുമാരൻ തമ്പി

Indian Bank- ന്റെ MD & CEO - Padmaja Chunduru


News Broadcasters Association (NBA)-യുടെ പുതിയ പ്രസിഡന്റ് - രജത് ശർമ്മ

  • (വൈസ് പ്രസിഡന്റ് - എം.വി. ശ്രേയാംസ് കുമാർ)
2018-ലെ Nansen Refugee Award -ന് അർഹനായത്- Dr. Evan Atar Adaha

"Shades of Truth : A Journey Derailed” എന്ന പുസ്തകത്തിന്റെ രചയിതാവ് - കപിൽ സിബൽ

അടുത്തിടെ കേന്ദ്ര പരിസ്ഥിതി മന്ത്രി ഹർഷ് വർധൻ ഉദ്ഘാടനം ചെയ്ത Air Pollution Control Device - WAYU 

  • (Wind Augmentation Purifying Unit)
അടുത്തിടെ കേന്ദ്രസർക്കാർ ലയിപ്പിക്കാൻ തീരുമാനിച്ച ബാങ്കുകൾ- Bank of Baroda, Vijaya Bank, Dena Bank

ഇന്ത്യയിലെ ആദ്യ Gender - Neutral Hostel നിലവിൽ വന്ന കാമ്പസ് - 'Tata Institute of Social Sciences (TISS, മുംബൈ)

കേരളത്തിലുണ്ടായ നിപ ബാധയെ ആസ്പദമാക്കി പുറത്തിറങ്ങുന്ന സിനിമ - വൈറസ് 

  • (സംവിധാനം : ആഷിഖ് അബു)
സംസ്ഥാന സ്കൂൾ കലോത്സവം 2018- ന്റെ വേദി- ആലപ്പുഴ 

2019-2028-നെ "Nelson Mandela Decade of Peace' ആയി യു.എൻ പ്രഖ്യാപിച്ചു.

അടുത്തിടെ അന്തരിച്ച മുൻ BCCI പ്രസിഡന്റ്- ബിശ്വനാഥ് ദത്ത്


ഫെയ്സ് ബുക്കിന്റെ ഇന്ത്യയിലെ മേധാവിയായി തെരഞ്ഞെടുത്ത മലയാളി- അജിത് മോഹൻ

പ്രളയാവസാനം എന്ന കവിതയുടെ രചയിതാവ് കെ.സച്ചിദാനന്ദൻ

2018 ലെ Human capital Index പ്രകാരം ഇന്ത്യയുടെ സ്ഥാനം - 158 (ഒന്നാംസ്ഥാനം - ഫിൻലാന്റ്)

നെൽസൺ മണ്ടേലയുടെ 100-ാം ജന്മവാർഷികത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചതെവിടെ- യു.എസ്.എ



ഫിഫ പുരസ്കാരം 2018

  • മികച്ച പുരുഷതാരം - ലുക്ക മോഡിച്ച് (കായേഷ്യ)
  • മികച്ച വനിതാതാരം - മാർത്ത (ബ്രസീൽ)
  • മികച്ച പരിശീലകൻ - ദിദിയർ ദെഷാംപസ് (ഫ്രാൻസ്)
  • മികച്ച ഗോൾ (പുഷ്കാസ് പുരസ്കാരം) - മുഹമ്മദ് സല 
  • മികച്ച ഗോൾ കീപ്പർ - തിബോ കുർട്ടി (ബെൽജിയം)
  • മികച്ച വനിത പരിശീലകൻ - റെയ്നോൾഡ് പെഡോസ്

No comments:

Post a Comment