Wednesday, 3 October 2018

Current Affairs- 27/09/2018

Smart City Expo India - 2018 ന്റെ വേദി - ജയ്പൂർ 
  • (ഉദ്ഘാടനം : വെങ്കയ്യ നായിഡു )
Barclay's Hurun India Rich List 2018- ൽ ഒന്നാമതെത്തിയത്
- മുകേഷ് അംബാനി 


അടുത്തിടെ ജനങ്ങളുടെ ധനകാര്യ ഇടപാടുകൾ സുഗമമാക്കുന്നതിനായി കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ Financial Services Locator app- Jan Dhan Darshak 

അടുത്തിടെ ലോകത്തിലെ ഏറ്റവും വലിയ പക്ഷി എന്ന് Zoological Society of London കണ്ടെത്തിയ വംശനാശം സംഭവിച്ച പക്ഷി- Vorombe titan

ബെർലിൻ മാരത്തോൺ 2 മണിക്കൂർ 1 മിനിട്ട് 39 സെക്കന്റ് കൊണ്ട് പൂർത്തിയാക്കി ലോക റെക്കോഡ് നേടിയ കായിക താരം - Eliud Kipchoge (കെനിയ)

International ‘Royal Society for the Prevention of accidents' (ROSPA) award നേടുന്ന ആദ്യ ഇന്ത്യൻ മെട്രോ- ലഖ്നൗ മെട്രോ

International Solar Alliance - ന്റെ പ്രഥമ ജനറൽ അസംബ്ലിക്ക് വേദിയാകുന്നത് - ന്യൂഡൽഹി 

Skill India Campaign ന്റെ അംബാസഡർമാരായി
നിയമിതരായവർ - വരുൺ ധവാൻ, അനുഷ്ക ശർമ്മ 

ഫേസ്ബുക്കിന്റെ ഏഷ്യയിലെ ആദ്യ Data Center നിലവിൽ വരുന്ന രാജ്യം- സിംഗപ്പൂർ 

അടുത്തിടെ Indian Culinary Institute നിലവിൽ വന്ന നഗരം
- തിരുപ്പതി (ആന്ധ്രാപ്രദേശ്) 

  • (ഉദ്ഘാടനം : വെങ്കയ്യ നായിഡു)
The Lancet - ന്റെ 2016- ലെ റിപ്പോർട്ട് അനുസരിച്ച് Investment in Education and Health care റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം - 158 (ഒന്നാമത് : ഫിൻലാന്റ് ) 

2018 - ൽ 25-ാം വാർഷികം ആഘോഷിച്ച ഇസായേൽ - പാലസ്തീൻ കരാർ - ഓസ്‌ലോ  കരാർ

അടുത്തിടെ അന്തരിച്ച മുൻ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി
- സത്യ പ്രകാശ് മാളവ്യ


ആധാർ, പൗരന്റെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റേയും
ശരീരത്തിന്മേലുള്ള സ്വയം ഭരണാവകാശത്തിന്റേയും ലംഘനമാണോ എന്നും ഭരണഘടനാവിരുദ്ധമാണോ എന്നുമുള്ള കാര്യങ്ങളിന്മേൽ സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത് - 2018 സെപ്തംബർ 26

  •  (വിധി പ്രസ്താവന നടത്തിയത് ജസ്റ്റിസ് എ.കെ. സിക്രി )
നീലക്കുറിഞ്ഞികളുടെ സംരക്ഷണത്തിനായി പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം - തമിഴ്നാട്

നേപ്പാൾ ടൂറിസത്തിന്റെ അംബാസഡറായി തെരഞ്ഞെടുത്ത സിനിമാതാരം - ജയപ്രദ

രാജ്യത്ത് ആദ്യമായി എഞ്ചിനില്ലാതെ ഓടുന്ന തീവണ്ടി യാകുന്നത് - ട്രെയിൻ - 18 

  • (ഡൽഹി മുതൽ ഭോപ്പാൽ വരെ)
ലോകത്തിലെ ഏറ്റവും മൂല്യമുള്ള പാസ്പോർട്ടായി അടുത്തിടെ പ്രഖ്യാപിച്ചത് - ജപ്പാൻ

ലോക ടൂറിസം ദിനം - സെപ്തംബർ 27

സൂര്യ പ്രകാശമാണ് മികച്ച അണുനാശിനി എന്ന് സുപ്രീംകോടതി ചൂണ്ടികാട്ടിയത് ഏത് തീരുമാനവുമായി ബന്ധപ്പെട്ടാണ് - കോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണം

No comments:

Post a Comment