Sashastra Seema Bal (SSB-യുടെ പുതിയ ഡയറക്ടർ ജനറൽ - S.S. Deswal
"Treasured Epistles" എന്ന പുസ്തകത്തിന്റെ രചയിതാവ് - കെ. നട്വർ സിംഗ്
Corporate Social Responsibility (CSR-യെ കുറിച്ച് പഠിക്കുന്നതിനായി കേന്ദ്രസർക്കാർ രൂപീകരിച്ച ഹൈ-ലെവൽ കമ്മിറ്റിയുടെ ചെയർമാൻ - Injeti Srinivas
8-ാമത് ഏഷ്യൻ യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പ് ജേതാക്കൾ- ഇന്ത്യ
അടുത്തിടെ Centre of Excellence for Data Analytics (CEDA) നിലവിൽ വന്നത് - ന്യൂഡൽഹി
അടുത്തിടെ കേന്ദ്രസർക്കാർ Ayush Information Cell ആരംഭിച്ച രാജ്യം - റൊമാനിയ
2018- ലെ International Translation Day (സെപ്റ്റംബർ 30)-ന്റെ പ്രമേയം - Transalation : promoting cultural heritage in changing times
അടുത്തിടെ Odisha Bhavan പ്രവർത്തനമാരംഭിച്ച സംസ്ഥാനം - തമിഴ്നാട്
അടുത്തിടെ തിരുവനന്തപുരത്ത് നടന്ന ഏഷ്യൻ യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടിയത്- ഇന്ത്യ
Chhindwara (മധ്യപ്രദേശ്)
Blockchain സംവിധാനത്തിലൂടെ വ്യാജ മരുന്നുകളുടെ വിതരണം തടയുന്നതിനായി NITI Aayog അടുത്തിടെ കരാറിൽ ഏർപ്പെട്ട Cloud Service Provider- Oracle
Global Trade Challenges ന്റെ High level Advisory Group (HLAG)ന്റെ തലവൻ- Surjith. S.Bhalla
October 1 - National Volutary Blood Donation Day
Times Higher Education (THE) World University Ranking 2019 ൽ ഇന്ത്യയുടെ ഏറ്റവും മികച്ച Institute ആയി തിരഞ്ഞെടുക്കപ്പെട്ടത്- IISc Bangaluru
Methanol- based alternative Cooking Fuel സംവിധാനം അടുത്തിടെ നടപ്പിലാക്കാൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം-
അസം
facebook- ന്റെ വൈസ് പ്രസിഡന്റും ഇന്ത്യൻ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടറുമായി നിയമിതനായ മലയാളി- അജിത് മോഹൻ
ആഗോള ഐ.ടി കമ്പനിയായ കോഗ്നിസന്റിന്റെ ചെയർമാനായി അടുത്തിടെ നിയമിതനായത്- മൈക്കിൾ പാഴ്സലോസ് ഫോക്സ്
അടുത്തിടെ മാലിദ്വീപിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്- ഇബ്രാഹിം മുഹമ്മദ് സാലിഹ്
പാചക വാതകമായി മെഥനോൾ ഉപയോഗിക്കുവാൻ തീരുമാനിച്ച സംസ്ഥാനം - അസം
പ്രെസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയർമാനായി തെരഞ്ഞെടുത്തത് - എൻ.രവി
ഇന്ത്യയിലെ പ്രഥമ ചോള മഹോത്സവം നടന്നത് - മധ്യപ്രദേശ്
ഇന്ത്യയിലെ പ്രഥമ വെള്ളപ്പൊക്ക മുന്നറിയിപ്പ് കേന്ദ്രം ആരംഭിച്ചത് - കൊൽക്കട്ട
ഇന്ത്യൻ ആർമിയുടെ സർജിക്കൽ സ്ട്രൈക്ക് ഓപ്പറേഷന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവ്വഹിച്ച പരാക്രം പർവ്വ് നടന്നത് - ജോധ്പുർ
Incredibile India എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങിയ കേന്ദ്ര മന്ത്രാലയം - ടൂറിസം വകുപ്പ്

- (വേദി - തിരുവനന്തപുരം)
അടുത്തിടെ Centre of Excellence for Data Analytics (CEDA) നിലവിൽ വന്നത് - ന്യൂഡൽഹി
- (ഉദ്ഘാടനം : രവിശങ്കർ പ്രസാദ്)
- (Strengthen Advance Facilitate Enforce Raise)
അടുത്തിടെ കേന്ദ്രസർക്കാർ Ayush Information Cell ആരംഭിച്ച രാജ്യം - റൊമാനിയ
2018- ലെ International Translation Day (സെപ്റ്റംബർ 30)-ന്റെ പ്രമേയം - Transalation : promoting cultural heritage in changing times
അടുത്തിടെ Odisha Bhavan പ്രവർത്തനമാരംഭിച്ച സംസ്ഥാനം - തമിഴ്നാട്
- (ഉദ്ഘാടനം : നവീൻ പട്നായക്)
അടുത്തിടെ തിരുവനന്തപുരത്ത് നടന്ന ഏഷ്യൻ യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടിയത്- ഇന്ത്യ
- റണ്ണേഴ്സ് അപ്പ് - വിയറ്റ്നാം
Chhindwara (മധ്യപ്രദേശ്)
Blockchain സംവിധാനത്തിലൂടെ വ്യാജ മരുന്നുകളുടെ വിതരണം തടയുന്നതിനായി NITI Aayog അടുത്തിടെ കരാറിൽ ഏർപ്പെട്ട Cloud Service Provider- Oracle
Global Trade Challenges ന്റെ High level Advisory Group (HLAG)ന്റെ തലവൻ- Surjith. S.Bhalla
October 1 - National Volutary Blood Donation Day
Times Higher Education (THE) World University Ranking 2019 ൽ ഇന്ത്യയുടെ ഏറ്റവും മികച്ച Institute ആയി തിരഞ്ഞെടുക്കപ്പെട്ടത്- IISc Bangaluru
Methanol- based alternative Cooking Fuel സംവിധാനം അടുത്തിടെ നടപ്പിലാക്കാൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം-
അസം
facebook- ന്റെ വൈസ് പ്രസിഡന്റും ഇന്ത്യൻ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടറുമായി നിയമിതനായ മലയാളി- അജിത് മോഹൻ
ആഗോള ഐ.ടി കമ്പനിയായ കോഗ്നിസന്റിന്റെ ചെയർമാനായി അടുത്തിടെ നിയമിതനായത്- മൈക്കിൾ പാഴ്സലോസ് ഫോക്സ്
അടുത്തിടെ മാലിദ്വീപിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്- ഇബ്രാഹിം മുഹമ്മദ് സാലിഹ്
- നിലവിലെ പ്രസിഡന്റായ അബ്ദുള്ള യമീനിനെയാണ് പരാജയപ്പെടുത്തിയത്
പാചക വാതകമായി മെഥനോൾ ഉപയോഗിക്കുവാൻ തീരുമാനിച്ച സംസ്ഥാനം - അസം
പ്രെസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയർമാനായി തെരഞ്ഞെടുത്തത് - എൻ.രവി
ഇന്ത്യയിലെ പ്രഥമ ചോള മഹോത്സവം നടന്നത് - മധ്യപ്രദേശ്
ഇന്ത്യയിലെ പ്രഥമ വെള്ളപ്പൊക്ക മുന്നറിയിപ്പ് കേന്ദ്രം ആരംഭിച്ചത് - കൊൽക്കട്ട
ഇന്ത്യൻ ആർമിയുടെ സർജിക്കൽ സ്ട്രൈക്ക് ഓപ്പറേഷന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവ്വഹിച്ച പരാക്രം പർവ്വ് നടന്നത് - ജോധ്പുർ
Incredibile India എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങിയ കേന്ദ്ര മന്ത്രാലയം - ടൂറിസം വകുപ്പ്
- (അൽഫോൺസ് കണ്ണന്താനം ഉദ്ഘാടനം നിർവ്വഹിച്ചു)
- (ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം കോംപ്ലക്സ്)
No comments:
Post a Comment