2018- ലെ വൈദ്യശാസ്ത്ര നൊബേലിന് അർഹരായവർ -James P. Allison (അമേരിക്ക)
2018-ലെ Russian Grand Prix ജേതാവ്- ലുയിസ് ഹാമിൽട്ടൺ
RPF-ന്റെ പുതിയ ഡയറക്ടർ ജനറൽ- അരുൺ കുമാർ
Hockey India-യുടെ പുതിയ പ്രസിഡന്റ്- Mohd Mustaque Ahmad
2018-ലെ International Day of Older Persons (ഒക്ടോബർ 1)-ന്റെ പ്രമേയം- Celebrating Older Human Rights Champions
2018-ലെ World Habitat Day (ഓക്ടോബർ 1 )-ന്റെ പ്രമേയം
- Municipal Solid Waste Management Global Counter Terrorism Forum (GCTF)- ന്റെ ഭാഗമായി GCTF Terrorist Travel Initiative ആരംഭിച്ച രാജ്യങ്ങൾ - അമേരിക്ക, മൊറോക്കോ
അടുത്തിടെ ലോകത്തിലാദ്യമായി rat hepatitis E വൈറസ് മനുഷ്യനിൽ കണ്ടെത്തിയത് എവിടെ - Hong Kong
IMF-ന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടിയ തുക ലോൺ കൈപ്പറ്റിയ രാജ്യം - അർജന്റീന
അടുത്തിടെ അന്തരിച്ച പ്രശസ്ത ഹാർമോണിയം വിദഗ്ധൻ
- Pandit Tulsidas Borkar
മധ്യപ്രദേശിലെ 62-ാമത്തെ ജില്ലയായി അടുത്തിടെ പ്രഖ്യാപിച്ചത്- Niwari
2018 October 2 മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം
അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) മുഖ്യ സാമ്പത്തിക വിദഗ്ധയും ഗവേഷണവിഭാഗം ഡയറക്ടറുമായി അടുത്തിടെ നിയമിതയായ ഇന്ത്യക്കാരി- ഗീതാ ഗോപിനാഥ്
അടുത്തിടെ അന്തരിച്ച സംഗീത സംവിധായകനും വയലിൻ വാദകനുമായ മലയാളി- ബാലഭാസ്കർ
തേയില തോട്ടത്തിലെ ഗർഭിണികളായ വനിതാ തൊളിലാളികൾക്കായി - Wage Compensation Scheme ആരംഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം- അസം
ഒഡീഷയിൽ അടുത്തിടെ തുടക്കംകുറിച്ച 3 day Kalhandi Dialogue ഉദ്ഘാടനം ചെയതത്- നവീൻ പട്നായ്ക്
ഇന്ത്യയിലെ ആദ്യത്തെ Comprehensive City-Level Flood Forecasting and Early Warning System (FFEWS) അടുത്തിടെ ആരംഭിച്ചത്- Kolkata Muncipal Corporation
കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ വാഹന ഉപഭോക്താക്കൾക്കും കർഷകർക്കും ഉപയോഗപ്രദമാകുന്ന വിധത്തിൽ അടുത്തിടെ ആരംഭിച്ച പദ്ധതി- SATAT
2018 Nobel Prize for Medicine or Physiology അടുത്തിടെ ലഭിച്ചത്- James.P.Allison & Tasaku Honjo
Cancer Therapy by Inhibition of negative Immune regulation
കണ്ടുപിടിച്ചതിനാണ് പുരസ്കാരം
25-ാമത് Asian Junior Individual Squash Championship വിജയിച്ചത്- Yuvraj Wadhwani
വൈദ്യ ശാസ്ത്ര നോബേൽ പുരസ്കാരം 2018
അടുത്തിടെ വാഹനാപകടത്തിൽ അന്തരിച്ച വയലിനിസ്റ്റും സംഗീതസംവിധായകനുമായ മലയാളി - ബാലഭാസ്കർ
രാജ്യത്തെ ഏഴാമത്തേതും കേരളത്തിലെ ആദ്യത്തേതുമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം ആരംഭിച്ചത് - തിരുവനന്തപുരം
അടുത്തിടെ ( 2018 സെപ്തംബർ-ഒക്ടോബറിൽ) ജപ്പാനിൽ നാശം വിതച്ച ചുഴലിക്കാറ്റ് - ട്രാമി
തുറമുഖ വികസനത്തിന് മുൻതൂക്കം നൽകികൊണ്ട് കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി - പ്രോജക്ട് ഉന്നതി
- Tasuku Honjo (ജപ്പാൻ)

- (Sustainable Alternative Towards Affordable Transportation)
2018 Nobel Prize for Medicine or Physiology അടുത്തിടെ ലഭിച്ചത്- James.P.Allison & Tasaku Honjo
Cancer Therapy by Inhibition of negative Immune regulation
കണ്ടുപിടിച്ചതിനാണ് പുരസ്കാരം
25-ാമത് Asian Junior Individual Squash Championship വിജയിച്ചത്- Yuvraj Wadhwani
വൈദ്യ ശാസ്ത്ര നോബേൽ പുരസ്കാരം 2018
- ജയിംസ്.പി.അലിസൺ (യു.എസ്.എ)
- ടസുകു ഹോൻജോ ( ജപ്പാൻ)
- അർബുദ ചികിത്സാ രംഗത്ത് നടത്തിയ നെഗറ്റീവ് ഇമ്യൂൺ റെഗുലേഷൻ എന്ന കണ്ടുപിടുത്തത്തിനാണ് പുരസ്കാരം
അടുത്തിടെ വാഹനാപകടത്തിൽ അന്തരിച്ച വയലിനിസ്റ്റും സംഗീതസംവിധായകനുമായ മലയാളി - ബാലഭാസ്കർ
രാജ്യത്തെ ഏഴാമത്തേതും കേരളത്തിലെ ആദ്യത്തേതുമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം ആരംഭിച്ചത് - തിരുവനന്തപുരം
അടുത്തിടെ ( 2018 സെപ്തംബർ-ഒക്ടോബറിൽ) ജപ്പാനിൽ നാശം വിതച്ച ചുഴലിക്കാറ്റ് - ട്രാമി
തുറമുഖ വികസനത്തിന് മുൻതൂക്കം നൽകികൊണ്ട് കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി - പ്രോജക്ട് ഉന്നതി
No comments:
Post a Comment