Thursday, 11 October 2018

Current Affairs- 11/10/2018


ഇന്ത്യയുടെ പുതിയ Solicitor General- Tushar Mehta  
 

2018- ലെ യൂത്ത് ഒളിമ്പിക്സ് ഷൂട്ടിംഗിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം- സൗരഭ് ചൗധരി 
  • (10 മീറ്റർ എയർ പിസ്റ്റൾ)

2022- ലെ യൂത്ത് ഒളിമ്പിക്സിന്റെ വേദി - സെനഗൽ 
  • (യൂത്ത് ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമാണ് സെനഗൽ)
IDBI ബാങ്കിന്റെ പുതിയ MD & CEO- രാകേഷ് ശർമ്മ

അടുത്തിടെ ജപ്പാൻ - അമേരിക്ക - ഫിലിപ്പീൻസ് സംയുക്തമായി ആരംഭിച്ച സൈനികാഭ്യാസം - Kamandag

Commonwealth Parliamentary Conference of India Region, Zone III യുടെ ഉദ്ഘാടനം നിർവ്വഹിച്ചത് - സുമിത്ര മഹാജൻ (ഗുവാഹത്തി)

റഷ്യയിൽ നടന്ന IBSF World U-16 Snooker Championship - ൽ "Girls title' നേടിയ താരം - കീർത്തന പാണ്ഡ്യൻ

ഇന്റർപോൾ പ്രസിഡന്റ് Meng Hongwei രാജിവച്ചു

വിവിധ രാജ്യങ്ങളിൽ Artificial Limb fitment camps സംഘടിപ്പിക്കുന്നത് ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ ആരംഭിച്ച സംരംഭം - India for Humanity Initiative

  • (ഉദ്ഘാടനം : സുഷമ സ്വരാജ്)
ഇന്ത്യയിലെ കുട്ടികളുടെ അവകാശങ്ങൾ ശാക്തീകരിക്കുന്നത് ലക്ഷ്യമാക്കി NASSCOM മായി കരാറിലേർപ്പെട്ട സംഘടന - UNICEF

ഇന്ത്യയുടെ സുരക്ഷയെ സംബന്ധിച്ച കാര്യങ്ങളെകുറിച്ച് വിശകലനം ചെയ്ത് National Security Council - നെ സഹായിക്കുന്നതിനായി കേന്ദ്രസർക്കാർ രൂപീകരിച്ച High Level Strategic Policy Group - ന്റെ തലവൻ - അജിത് ദോവൽ
 

2018 ഏഷ്യൻ പാരാഗെയിംസിൽ ഡിസ്കസ് ത്രോയിൽ ഇന്ത്യക്കായി വെങ്കലം സ്വന്തമാക്കിയ മലയാളി- അനീഷ് കുമാർ

2018 ഏഷ്യൻ പരാഗെയിംസിൽ പുരുഷന്മാരുടെ അമ്പെയ്ത്ത്തിൽ (റിക്കർവ് വിഭാഗം) സ്വർണം നേടിയ ഇന്ത്യൻ താരം- ഹർവീന്ദർ സിങ്

2018 യൂത്ത് ഒളിമ്പിക്സിൽ ആൺകുട്ടികളുടെ 10 മീറ്റർ എയർപിസ്റ്റളിൽ ഇന്ത്യക്കായി സ്വർണം നേടിയത്- സൗരഭ് ചൗധരി

ദ പാരാഡോക്സിക്കൽ പ്രൈംമിനിസ്റ്റർ നരേന്ദ്രമോദി എന്ന പുസ്തകത്തിന്റെ കർത്താവ്- ശശി തരൂർ

അടുത്തിടെ ശശി തരൂർ തന്റെ പുതിയ പുസ്തകവുമായി ബന്ധപ്പെട്ട് ഉപയോഗിച്ച 29 അക്ഷരങ്ങളുള്ള വാക്ക്-
Floccinaucinihilipilification . 

  • (ഒന്നിനും മൂല്യം കല്പിക്കാത്ത പ്രവൃത്തി വിലവയ്ക്കാതെ ഒന്നിനെ തള്ളിക്കളയുക എന്നാണ് വാക്കിന്റെ അർത്ഥം)
കേരളത്തിലെ ആദ്യ ജൈവവൈവിധ്യ ബ്ലോക്ക് പഞ്ചായത്താകുന്നത്- കോഴിക്കോട്

എയർ ഏഷ്യയുടെ MD & CEO ആയി അടുത്തിടെ നിയമിതനായ മലയാളി- സുനിൽ ഭാസ്കരൻ

ഇന്ത്യൻ എയർഫോഴ്സിന്റെ 86-ാമത് വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ Mobile Health App- MedWatch 

  • (Indian Airforce Day- October 8)
ഉക്രൈനും  NATO രാജ്യങ്ങളും തമ്മിൽ അടുത്തിടെ ആരംഭിക്കാൻ പോകുന്ന Large - Scale air force exercise- Clear Sky 2018

2018 ലെ World Mental Health Day യുടെ പ്രമേയം (ഒക്ടോബർ 10)- Young People and Mental Health in a Changing World 

2018 ലെ Goa International Film Festival ന്റെ Partner ആകുന്ന സംസ്ഥാനം- Jharkhand 

ഇന്ത്യയിലെ ആദ്യത്തെ National Environment Survey ആരംഭിക്കാൻ പോകുന്ന വർഷം- 2019

No comments:

Post a Comment