Friday, 12 October 2018

Current Affairs- 12/10/2018

അടുത്തിടെ "Kavach' എന്ന പേരിൽ ഭീകര വിരുദ്ധ സേന ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം - ഹരിയാന

2018- ൽ നടക്കുന്ന Goa International Film Festival - ൽ പങ്കാളിയാകുന്ന സംസ്ഥാനം - ജാർഖണ്ഡ്


NATO രാജ്യങ്ങളുമായി സഹകരിച്ച് ഉക്രൈൻ നടത്തുന്ന വ്യോമാഭ്യാസം- Clear Sky 2018 (വേദി : ഉക്രൈൻ)

അടുത്തിടെ ഫുട്ബോളിൽ നിന്നും വിരമിച്ച ഇംഗ്ലണ്ട് താരം- ജോൺ ടെറി

ഇന്ത്യയിലെ ആദ്യ "Miss Transqueen' - Veena Sendre (ഛത്തീസ്ഗഢ്)

2018- ലെ World Mental Health Day - യുടെ (ഒക്ടോബർ 10) പ്രമേയം - Young People and Mental Health in a Changing World

ഐക്യരാഷ്ട്ര സഭയിലേക്കുള്ള അമേരിക്കയുടെ അംബാസിഡറായ നിക്കി ഹാലി രാജിവച്ചു.

India Chem 2018 Conference - ന് വേദിയായത് - മുംബൈ

അടുത്തിടെ തിക്കുറിശ്ശി ഫൗണ്ടേഷന്റെ തിക്കുറിശ്ശി ജന്മശതാബ്ദി പുരസ്കാരത്തിന് അർഹരായവർ - കമലഹാസൻ, ശാരദ

ISSA GOOD Practise Award, Asia & the Pacific 2018 നേടിയ സ്ഥാപനം - ESIC

  • (Employees State Insurance Corporation)
ലോകത്തിലാദ്യമായി Bioelectronic medicine വികസിപ്പിച്ച സർവ്വകലാശാല - Washington University
 

ഇന്ത്യയുടെ Solicitor General ആയി അടുത്തിടെ നിയമിതനായത്- Tushar Mehta 

ബ്രഹ്മാസ് മിസൈലിന്റെ രഹസ്യങ്ങൾ പാകിസ്ഥാന് ചോർത്തിയ കുറ്റത്തിന് അടുത്തിടെ അറസ്റ്റിലായ DRDO യുടെ ഉദ്യോഗസ്ഥാൻ- നീഷാന്ത് അഗർവാൾ

ഇന്ത്യയുടെ 3-ാമത് Cheif Statistician ആയി അടുത്തിടെ നിയമിതനായത്- Pravin Srivastava

തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ Enterprise facilitation Centre (പ്രവർത്തനം ആരംഭിച്ച ബ്ലോക്ക് പഞ്ചായത്ത്- അതിയന്നുർ ബ്ലോക്ക്

PHD Chamber of Commerce and Industry (PHDCCI) സെക്രട്ടറി ജനറലായി അടുത്തിടെ നിയമിതനായത്- Mahesh Y Reddy

ഏത് രാജ്യത്തെ ഗവേഷകരാണ് അടുത്തിടെ ലോകത്തിലെ ആദ്യത്തെ Bioelectronic Medicine വികസിപ്പിച്ചെടുത്തത്- USA

എല്ലാ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളാക്കിയ കേരളത്തിലെ ആദ്യത്തെ നിയോജക മണ്ഡലം- കാട്ടാക്കട 

Shanghai Cooperation Organisation- ന്റെ 17-ാ മത് Concil of Heads of Government മീറ്റിംങിന് വേദിയാകുന്നത്- Dushanbe (Tajikistan)

2018 ലെ International Day of The Girl Child (October 11) ന്റെ പ്രമേയം- With Her : A Skilled Girl Force

IDBI ബാങ്കിന്റെ MD & CEO ആയി അടുത്തിടെ ചാർജെടുത്തത്- രാകേഷ് ശർമ 

2018 ലെ ജാപ്പനീസ് ഗ്രാന്റ് സിക്സസ് ജേതാവ്- ലൂയിസ് ഹാമിൽട്ടൻ

No comments:

Post a Comment