ഇന്ത്യയിലെ ആദ്യ India - Israel Innovation Centre (IIC) നിലവിൽ വന്ന നഗരം - ബംഗളുരു
2018-ലെ International Day for Disaster Reduction-ന്റെ (ഒക്ടോബർ 13) (പ്രമേയം - Reducing Disaster Economic Losses
2018-ലെ Global Hunger Index-ൽ ഇന്ത്യയുടെ സ്ഥാനം
- 103
2018- ലെ പുരുഷ ഹോക്കി ലോകകപ്പിന്റെ official mascot
- Olly
യൂത്ത് ഒളിമ്പിക്സിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ ഷൂട്ടിംഗ് താരം - മനു ഭാകർ
"The Paradoxical Prime Minister : Narendra Modi and His India' എ ന്ന - പുസ്തകത്തിന്റെ രചയിതാവ്- ശശി തരൂർ
Old World Theatre Festival 2018-ന്റെ വേദി- ന്യൂഡൽഹി
The Commitment to Reducing Inequality Index - 2018-ൽ ഇന്ത്യയുടെ സ്ഥാനം - 147 (ഒന്നാമത് : Denmark)
Blue Revolution : Integrated Development and Management of Fisheries പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം - മേഘാലയ
Shanghai Cooperation Organization-ന്റെ 17- ാ മത് Council of Head of Government മീറ്റിംഗിന്റെ വേദി- താജികിസ്ഥാൻ
അടുത്തിടെ അന്തരിച്ച പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ - അന്നപൂർണ ദേവി
6 വയസ്സുവരെയുള്ള കുട്ടികളുടെ പോഷകക്കുറവ് പരിഹരിക്കുക, പ്രായത്തിന് അനുസരിച്ചുള്ള പൊക്കമില്ലായ്മ തടയുക, 15 വയസ്സ് മുതൽ 49 വയസ്സ് വരെയുള്ള സ്ത്രീകളിലും കൗമാരപ്രായക്കാരിലുള്ള വിളർച്ചാ നിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി - സമ്പുഷ്ടകേരളം
പത്മഭൂഷൺ പുരസ്കാര ജേതിയും ഹിന്ദുസ്ഥാനി സംഗീതജ്ഞയുമായിരുന്ന അടുത്തിടെ അന്തരിച്ച വ്യക്തി- അന്നപൂർണാദേവി
ലോകത്തിലെ ഏറ്റവും വേഗമേറിയ ക്യാമറ- T- CUP
2018 ലെ സാഹിത്യ നോബൽ പുരസ്കാരത്തിന് ബദലായി നൽകിയ ന്യൂ അക്കാദമി പ്രസ് ഇൻ ലിറ്ററേച്ചർ ലഭിച്ചത്- Marsye Conde
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ എത്രാമത് വാർഷികമാണ് 2018 ൽ നടക്കുന്നത്- 25
2018 ലെ Global Hunger Index പ്രകാരം ഇന്ത്യയുടെ സ്ഥാനം- 103
കരിമണൽ ധാതുക്കളുടെ കയറ്റുമതി നിയന്ത്രിക്കുന്നതിനായി നിയമിച്ച നോഡൽ ഏജൻസി - ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ്

- (നൈജീരിയയും 103-ാം സ്ഥാനത്താണ്) (ഒന്നാമത് : ബലാറസ്)

No comments:
Post a Comment