2018 ലെ Global Passport Power Rank - ൽ ഇന്ത്യയുടെ സ്ഥാനം
- 67 (ഒന്നാമത് : Singapore, Germany)
അടുത്തിടെ Digital Security Bill പാസ്സാക്കിയ രാജ്യം- ബംഗ്ലാദേശ്
അടുത്തിടെ വി. അരവിന്ദാക്ഷൻ പുരസ്കാരത്തിന് അർഹയായത് - റോമില ഥാപ്പർ
അടുത്തിടെ പാർലമെന്ററികാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതനായത്- ബിശ്വനാഥ് സിൻഹ
ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ Rabindranath Tagore Memorial Auditorium നിലവിൽ വന്ന രാജ്യം - ശ്രീലങ്ക
2018- ലെ International Day of the Girl Child (ഒക്ടോബർ 11) ന്റെ പ്രമേയം- With Her : A Skilled Girl Force
ഇന്ത്യൻ വ്യോമസേന ആരംഭിച്ച മൊബൈൽ ഹെൽത്ത് ആപ്ലിക്കേഷൻ- MedWatch
അടുത്തിടെ ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസനത്തെപറ്റി നടന്ന ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് - എൻ. കെ. പ്രേമചന്ദ്രൻ
അടുത്തിടെ കർഷകർക്കായി Chief Minister's Sashakt Kisan Yojana, Chief Ministers Krishi Samuh Yojana എന്നീ പദ്ധതികൾ ആരംഭിച്ച സംസ്ഥാനം - അരുണാചൽ പ്രദേശ്
ഇന്ത്യ-ജപ്പാൻ സംയുക്ത Maritime Exercise Bb JIMEX - 18 ന്റെ വേദി- വിശാഖപട്ടണം
അടുത്തിടെ കർഷക നേതാവായ ചോട്ടു റാമിന്റെ 64 -അടി ഉയരമുള്ള പ്രതിമ നരേന്ദ്രമോദി അനാഛാദനം ചെയ്ത സ്ഥലം - Sampla (ഹരിയാന)
അടുത്തിടെ അന്തരിച്ച, കേരളത്തിന്റെ ചുമതലയുള്ള ശ്രീലങ്കൻ ഓണററി കോൺസൽ - ജോമോൻ ജോസഫ്
ബ്ലാക്ക് ഹോൾ എൻട്രോ പി ആൻഡ് സോഫ്റ്റ് ഹെയർ എന്നത് ഏത് ഭൗതിക ശാസ്ത്രജ്ഞന്റെ അവസാന ഗവേഷണ പ്രബന്ധമാണ് - സ്റ്റീഫൻ ഹോക്കിങ്
ഉത്തർപ്രദേശിലെ അലഹബാദ് നഗരത്തിന്റെ പുതിയ പേര് - പ്രയാഗ് രാജ്
അടുത്തിടെ അന്തരിച്ച നാഗാലാന്റ് ഗാന്ധി എന്നറിയപ്പെട്ടിരുന്ന വ്യക്തി - നട് വർ താക്കർ
2018 ലെ വൈൽഡ് ലൈഫ് ഫോട്ടോ ഗ്രാഫർ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ടത് - Marsel Van Oosten
ഇന്ത്യയിലെ പ്രഥമ ക്രിപ്റ്റോ കറൻസി എ.ടി.എം. ആരംഭിച്ചത് - ബംഗ്ലൂരു
ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും വിഷാദരുള്ള രാജ്യം- ഇന്ത്യ

No comments:
Post a Comment