Saturday, 20 October 2018

Current Affairs- 16/10/2018

യൂറോപ്യൻ കൗൺസിലിന്റെ Vaclav Havel Human Rights Prite 2018 - ന് അർഹനായത് - 0yub Titiev (റഷ്യ)

Chrys Capital - കമ്പനിയുടെ ഉപദേശകയായി നിയമിതയായത് - അരുന്ധതി ഭട്ടാചാര്യ


World Migratory Bird Day 2018 - ന്റെ (ഒക്ടോബർ 13) പ്രമേയം - Unifying our Voices for Bird Conservation

  • (മേയ്, ഒക്ടോബർ മാസങ്ങളിലെ രണ്ടാമത്തെ ശനിയാഴ്ചകളിലാണ് ഈ ദിനം ആചരിക്കുന്നത്)
2018- ലെ World Food Day - യുടെ (ഒക്ടോബർ 16) ന്റെ പ്രമേയം- Our actions are our future : A# Zero Hunger World by 2030 is possible

2018- ലെ International Day of Rural Women (ഒക്ടോബർ 15)- ന്റെ പ്രായം - Sustainable Infrastructure, Services and Social Protection for gender equality and the empowerment of rural women and girls

Department of Animal Husbandry, Dairying and Fisheries, Government of India  ‘World Egg Day' ആയി ആചരിച്ചത് - 12 ഒക്ടോബർ 2018 
 

ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്യാമറ - T - CUP 
  • (അമേരിക്കയിലെ California Institute of Technology - ലെ ഗവേഷകരാണ് വികസിപ്പിച്ചത്)
2018- ലെ Formula 3 European title ജേതാവ്- Mick Schumaker 

6-ാമത് India International Silk Fair - ന്റെ വേദി- ന്യൂഡൽഹി

അടുത്തിടെ IRCTC ആരംഭിച്ച AI - Based അസിസ്റ്റന്റ്- Ask Disha 

ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ 1200 വീടുകൾ നിർമ്മിക്കുന്നത് ഏത് രാജ്യത്തിലാണ് - ശ്രീലങ്ക

അടുത്തിടെ Pope Francis, വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചവർ
- Pope Paul VI, Oscar Romero 

Air Asia India - യുടെ പുതിയ CEO- സുനിൽ ഭാസ്കരൻ

അടുത്തിടെ Inland Waterways Authority of India (IWAI) Roll on - Roll of (Ro - Ro) സംവിധാനം ആരംഭിച്ചത് - മാജുലി ദീപ് 

  • (അസമിലെ Neamati - യെ മാജുലി ദ്വീപുമായി ബന്ധിപ്പിക്കുന്നു)
ട്വന്റി - 20 ക്രിക്കറ്റിൽ ഒരോവറിൽ ആറ് സിക്സ് നേടിയ മൂന്നാമത്തെ താരം - ഹസ്റത്തുള്ള സസായി (അഫ്ഗാനിസ്ഥാൻ)

സർദാർ വല്ലഭായ് പട്ടേലിന്റെ 182 മീറ്റർ ഉയരമുള്ള ഏകതാ
പ്രതിമയുടെ ശില്പി - രാം.വി.സുത്തർ

2018 ലെ ചെറുകാട് പുരസ്കാരത്തിന് അർഹനായത് - ഒ.പി.സുരേഷ് 

  • (കവിതാസമാഹാരം : താജ്മഹൽ)
അടുത്തിടെ അന്തരിച്ച  മൈക്രോസോഫ്റ്റിന്റെ സ്ഥാപകരിലൊരാൾ - പോൾ.ജി.അലൻ

രാജ്യത്തെ യുവജനങ്ങളെ കാർഷിക മേഖലയിലേയ്ക്ക് ആകർഷിക്കാൻ കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതി - ആര്യ

Brief Answer to the big questions എന്ന കൃതിയുടെ രചയിതാവ് - സ്റ്റീഫൻ ഹോക്കിങ് 

  • (ഇദ്ദേഹത്തിന്റെ അവസാനത്തെ കൃതിയാണിത്)
2018 ലെ ലോക ഭക്ഷ്യദിനത്തിന്റെ (ഒക്ടോബർ 16)പ്രമേയം - Our Actions are our Futrue

No comments:

Post a Comment