Saturday, 20 October 2018

Current Affairs- 17/10/2018

അടുത്തിടെ ചെറുകാട് പുരസ്കാരത്തിന് അർഹനായത് - ഒ.പി. സുരേഷ് 
  • (കവിതാസമാഹാരം : താജ്മഹൽ)
India Social Entrepreneur of the Year - 2018 -ആയി തിരഞ്ഞെടുക്കപ്പെട്ടത് - പ്രേമ ഗോപാലൻ

"Lalu - Leela” എന്ന പുസ്തകത്തിന്റെ രചയിതാവ്- സുശീൽ കുമാർ മോദി

“Building a Legacy" എന്ന പുസ്തകത്തിന്റെ രചയിതാവ് - വി. പട്ടാഭി റാം

  • (ഇന്ത്യൻ നിർമ്മാണ മേഖലയിൽ പ്രശസ്തനായ Anumolu Ramakrishnan -യുടെ - ജീവചരിത്രം)
2018- ലെ Fukuoka Prize നേടിയ ഇന്ത്യൻ വനിത- തീജൻ ബായ് (Arts and Culture Prize)

National Commission for Protection of Child Rights - ന്റെ പുതിയ ചെയർപേഴ്സൺ- Priyank Kanoongo

Council of scientific and Industrial Research (CSIR) - ന്റെ പുതിയ ഡയറക്ടർ ജനറൽ - Shekhar Mande

Sultan of Johor Cup U-18 വിഭാഗം ഹോക്കി ജേതാക്കൾ - ബ്രിട്ടൺ

  • (ഇന്ത്യയെ പരാജയപ്പെടുത്തി)
അടുത്തിടെ കേന്ദ്രസർക്കാർ മഹിളാ കിസാൻ ദിവസ് ആയി ആചരിച്ചത് - ഒക്ടോബർ 15

അടുത്തിടെ സിഖ് വനിതകളെ ഹെൽമറ്റ് ധരിക്കുന്നതിൽ നിന്നും ഒഴിവാക്കിയ തലസ്ഥാന നഗരം - ചണ്ഡിഗഢ്

അടുത്തിടെ "The Indian Ocean : Defining our Future' Conference - ന് വേദിയായത് - Colombo

IAAF - ന്റെ World Relays 2019- ന് വേദിയാകുന്ന രാജ്യം - ജപ്പാൻ

അടുത്തിടെ അന്തരിച്ച, മൈക്രോസോഫ്റ്റിന്റെ  സ്ഥാപകരിലൊരാൾ - പോൾ, ജി. അലൻ

  • (1975-ൽ ബിൽഗേറ്റ്സുമായി ചേർന്നാണ് കമ്പനി ആരംഭിച്ചത്)
2017-18 ലെ ജി.വി. രാജാ പുരസ്കാരത്തിന് അർഹരായവർ - 
  • ജിൻസൺ ജോൺസൻ (അത്ലറ്റിക്സ്)
  • വി, നീന (അത്ലറ്റിക്സ്)
ഒളിമ്പ്യൻ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹനായത്- എസ്. മുരളീധരൻ (ബാഡ്മിന്റൺ പരിശീലകൻ)
 

2017-2018 ലെ ജി.വി രാജ പുരസ്കാരത്തിന് അർഹരായവർ - 
  • ജിൻസൺ ജോൺസൺ (അത്‌ലറ്റിക്സ്)
  • വി.നീന (അത്‌ലറ്റിക്സ്)
ഒളിമ്പ്യൻ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് 2017-18 ൽ അർഹനായത്- എസ്. മുരളീധരൻ

2018 ലെ ഹൃദയനാഥ് അവാർഡ് ഫോർ ലൈഫ് ടൈം അച്ചീ
വ്മെന്റ് ലഭിച്ചത് - Mohammed Zahur Khayyam Hashmi

ലോക സാമ്പത്തിക ഫോറത്തിന്റെ Global Competitiveness Index 2018 പ്രകാരം ഇന്ത്യയുടെ സ്ഥാനം - 58

Council of Scientific & Industrial Research ന്റെ പുതിയ ഡയറക്ടർ ജനറൽ - ശേഖർ മാൻഡേ

കൊച്ചുവേളി മുതൽ ബംഗ്ലൂരുവിലെ ബാനസവാടി വരെ ആരംഭിച്ച പുതിയ ട്രെയിൻ സർവ്വീസ് - ഹംസഫർ എക്സ്പ്രസ്

അന്താരാഷ്ട്ര ദാരിദ്ര നിർമ്മാർജ്ജന ദിനം - ഒക്ടോബർ 17

No comments:

Post a Comment