അടുത്തിടെ University of Pennsylvania - യുടെ Carnot Prize-ന് അർഹനായത് - പീയുഷ് ഗോയൽ
"India Ahead : 2025 and Beyond” എന്ന പുസ്തകത്തിന്റെ രചയിതാവ്- ബിമൽ ജലാൻ
2018- ലെ Vimala V Pai Vishwa Konkani best book award-ന് അർഹനായത്- H.M. Pernal
World Steel Association - ന്റെ Treasurer ആയി നിയമിതനായ ഇന്ത്യക്കാരൻ- Sajjan Jindal
അടുത്തിടെ സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി കമൽ ഹാസൻ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ - രൗദ്രം
അടുത്തിടെ ഗംഗോത്രി ഗ്ലേസിയറിന് സമീപത്തുള്ള നാല് ഹിമാലയൻ കുന്നുകളെ അടൽ ബിഹാരി വാജ്പേയുടെ പേരിൽ നാമകരണം ചെയ്തു.
2018 - 19 ലെ വിജയ് ഹസാരേ ട്രോഫി ക്രിക്കറ്റ് ജേതാക്കൾ- മുംബൈ (ഡൽഹിയെ പരാജയപ്പെടുത്തി)
2018- ലെ ലോക റെസ്‌ലിങ് ചാമ്പ്യൻഷിപ്പിന്റെ വേദി
- ബുഡാപെസ്റ്റ് (ഹംഗറി) )
യുനിസെഫിന്റെ നേതൃത്വത്തിൽ മാത്യ-ശിശു ആരോഗ്യത്തെകുറിച്ച് നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന് വേദിയാകുന്ന രാജ്യം - ഇന്ത്യ
അടുത്തിടെ National Police Memorial നിലവിൽ വന്ന നഗരം - ന്യൂഡൽഹി
സ്റ്റീഫൻ ഹോക്കിങ്ങിന്റെ അവസാനത്തെ ഗവേഷണ പ്രബന്ധത്തിന്റെ പേര്- ബ്ലാക്ക് ഹോൾ എൻട്രോപി ആൻഡ് സോഫ്റ്റ് ഹെയർ
റീജിയണൽ കാൻസർ സെന്ററിന്റെ ഡയറക്ടറായി നിയമിതയാകുന്ന ആദ്യ വനിത- ഡോ.രേഖ.എ.നായർ
നാവികമേഖലയിലെ മാസികയായ സേഫ്റ്റി അറ്റ് സീയുടെ 2018 ലെ പുരസ്കാരപ്പട്ടികയിൽ ഇടം നേടിയ മലയാളി- മനോജ് ജോയ്
ഒറ്റപറക്കലിൽ ഏറ്റവുമധികം ദൂരം പിന്നിട്ട് ചരിത്രം കുറിച്ച് സിങ്കപ്പൂർ എയർലൈൻസിന്റെ വിമാനം-
എസ്.ക്യു 22
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ ചാമ്പ്യൻമാരായത്- എറണാകുളം
2018 ലെ ഷാങ്ഹായ് ഓപ്പൺ ടെന്നീസ് കിരീടം അടുത്തിടെ സ്വന്തമാക്കിയത്- നൊവാക് ദ്യോക്കോവിച്ച്
2018 യൂത്ത് ഒളിമ്പിക്സിൽ പെൺകുട്ടികളുടെ 43 കിലോഗ്രാം ഗുസ്തിയിൽ വെള്ളി നേടിയ ഇന്ത്യൻ താരം- സിമ്രാൻ
2018 ലെ World Food Day യു ടെ പ്രമേയം (October 16)- Our Actions are our future : A # Zero Hunger World by 2030 is possible
അടുത്തിടെ അന്തരിച്ച മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകൻ- പോൾ അലൻ
തുരങ്കത്തിനകത്ത് റെയിൽവേസ്റ്റേഷൻ വരുന്ന ഇന്ത്യയിലെ ആദ്യ സ്ഥലം- Keylong Station (ഹിമാചൽ പ്രദേശ്)
നാഷണൽ പോലീസ് മെമ്മോറിയൽ ന്യൂഡൽഹിയിൽ അടുത്തിടെ ഉദ്ഘാടനം ചെയ്തതാര്- നരേന്ദ്രമോദി
The Girl In Room 105 എന്ന പുസ്തകത്തിന്റെ രചയിതാവ്-
ചേതൻ ഭഗത്
അടുത്തിടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഇൻഡിപ്പെന്റന്റ് അഡീഷണൽ ഡയറക്ടറായി നിയമിതയായത്-
അരുന്ധതി ഭട്ടാചാര്യ
2018- ലെ യൂത്ത് ഒളിമ്പിക്സ് മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം- 17
2018 ഡെൻമാർക്ക് ഓപ്പൺ ബാഡ്മിന്റൻ കിരീടം നേടിയത്-
തായ് സു യിങ്ങ് (ചൈന)
ബുഡാപെസ്റ്റ് (ഹംഗറി)
അടുത്തിടെ പരീക്ഷണം നടത്തിയ ലോകത്തിലെ ഏറ്റവും വലിയ ആംഫിബിയസ് എയർക്രാഫ്റ്റ്- എ. ജി. 600 (ചൈന)

- (ഉദ്ഘാടനം : നരേന്ദ്രമോദി)

- 17 മണിക്കുർ 52 മിനിറ്റുകൊണ്ട് 16700 കിലോമീറ്റർ സഞ്ചരിച്ചു

- റണ്ണറപ്പ് - സൈന നെഹ്വാൾ
ബുഡാപെസ്റ്റ് (ഹംഗറി)
അടുത്തിടെ പരീക്ഷണം നടത്തിയ ലോകത്തിലെ ഏറ്റവും വലിയ ആംഫിബിയസ് എയർക്രാഫ്റ്റ്- എ. ജി. 600 (ചൈന)
No comments:
Post a Comment