2018 ലെ Shakti Bhatt First Book Prize - ന് അർഹയായത് - സുജാത ഗിഡ്മ
"Indian Sports : Conversations and Reflections" എന്ന പുസ്തകത്തിന്റെ രചയിതാവ് - വിജയൻ ബാല
27-ാമത് IAEA Fusion Energy Conference (FEC - 2018) ന്റെ വേദി- ഗാന്ധിനഗർ
8-ാമത് European Congress on Small and Medium - sized Enterprises (SME) -ന് വേദിയായത് - Katowice (പോളണ്ട്)
മെർക്കുറിയെക്കുറിച്ച് പഠിക്കുന്നതിനായുള്ള European Space Agency (ESA) യുടെ പ്രഥമ ദൗത്യം - BepiColombo
അടുത്തിടെ Ustad Chand Khan Lifetime Achievement Award -ന് അർഹനായത്- പണ്ഡിത് വിശ്വ മോഹൻ ഭട്ട്
ലോകത്തിലെ ഏറ്റവും നീളം കൂടിയ കടൽപാലം - Hong Kong - Zhuhai - Macau Bridge
അടുത്തിടെ ഗവേഷകർ കണ്ടെത്തിയ Proto - Supercluster Galaxy - Hyperion
അടുത്തിടെ അന്തരിച്ച മഞ്ചേശ്വരം എം.എൽ.എ- പി.ബി. അബ്ദുൾ റസാഖ്
2018- ലെ മാൻ ബുക്കർ പ്രൈസ് ജേതാവ്- Anna Burns
അടുത്തിടെ വധശിക്ഷ നിർത്തലാക്കാൻ തീരുമാനിച്ച രാജ്യം- മലേഷ്യ
കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ജി.വി.രാജ കായിക പുരസ്കാരത്തിന് അടുത്തിടെ അർഹരായവർ-
അലഹബാദ് നഗരം ഔദ്യോഗികമായി അറിയപ്പെടാൻ പോകുന്ന പുതിയ പേര്- പ്രയാഗ് രാജ്
2018 ലെ മിസ് കേരള ആയി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്
- പ്രതിഭാ സായ്
- (പുസ്തകം : Ants Among Elephants : An Untouchable Family and the Making of Modern India)
"Indian Sports : Conversations and Reflections" എന്ന പുസ്തകത്തിന്റെ രചയിതാവ് - വിജയൻ ബാല
27-ാമത് IAEA Fusion Energy Conference (FEC - 2018) ന്റെ വേദി- ഗാന്ധിനഗർ
8-ാമത് European Congress on Small and Medium - sized Enterprises (SME) -ന് വേദിയായത് - Katowice (പോളണ്ട്)
- (ഇന്ത്യൻ സംഘത്തെ നയിച്ചത് : Alka Arora (ജോയിന്റ് സെക്രട്ടറി, MSME)
മെർക്കുറിയെക്കുറിച്ച് പഠിക്കുന്നതിനായുള്ള European Space Agency (ESA) യുടെ പ്രഥമ ദൗത്യം - BepiColombo
അടുത്തിടെ Ustad Chand Khan Lifetime Achievement Award -ന് അർഹനായത്- പണ്ഡിത് വിശ്വ മോഹൻ ഭട്ട്
ലോകത്തിലെ ഏറ്റവും നീളം കൂടിയ കടൽപാലം - Hong Kong - Zhuhai - Macau Bridge
- (ഹോങ്കോങിനെ ചൈനയുമായി ബന്ധിപ്പിക്കുന്നു)
അടുത്തിടെ ഗവേഷകർ കണ്ടെത്തിയ Proto - Supercluster Galaxy - Hyperion
അടുത്തിടെ അന്തരിച്ച മഞ്ചേശ്വരം എം.എൽ.എ- പി.ബി. അബ്ദുൾ റസാഖ്
2018- ലെ മാൻ ബുക്കർ പ്രൈസ് ജേതാവ്- Anna Burns
- Milkman എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്
- ബ്രിട്ടീഷ് പാർലമെന്റിലാണ് ജാപ്പനീസ് കമ്പനിയായ സോഫ്റ്റ് ബാങ്ക് റോബോട്ടിക്സ് വികസിപ്പിച്ചെടുത്ത പെപ്പർ എത്തിയത്
അടുത്തിടെ വധശിക്ഷ നിർത്തലാക്കാൻ തീരുമാനിച്ച രാജ്യം- മലേഷ്യ
കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ജി.വി.രാജ കായിക പുരസ്കാരത്തിന് അടുത്തിടെ അർഹരായവർ-
- പുരുഷ വിഭാഗം - ജിൻസൺ ജോൺസൻ
- വനിതാവിഭാഗം - വി.നീന
അലഹബാദ് നഗരം ഔദ്യോഗികമായി അറിയപ്പെടാൻ പോകുന്ന പുതിയ പേര്- പ്രയാഗ് രാജ്
2018 ലെ മിസ് കേരള ആയി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്
- പ്രതിഭാ സായ്
No comments:
Post a Comment