അടുത്തിടെ കാൺപൂർ IIT ഏർപ്പെടുത്തിയ Satyendra K Dubey Memorial അവാർഡിന് അർഹനായത് - രാജു നാരായണ സ്വാമി
അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം - പ്രവീൺ കുമാർ
കാമറൂൺ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് - Paul Biya
അടുത്തിടെ മഹർഷി വാൽമീകി ജയന്തി അവാർഡിന് അർഹനായത്- എച്ച്.ഡി. ദേവഗൗഡ
അടുത്തിടെ 19-ാമത് Lal Bahadur Shastri National Award for Excellence in Public Administration ന് അർഹനായത് - Fali S. Nariman (മുൻ സുപ്രീം കോടതി സീനിയർ അഭിഭാഷകൻ)
2018-ലെ Denmark Open Badminton ജേതാവ് - Tai Tzu Ying (തായ്വാൻ)
ഇന്ത്യയിൽ നിർമ്മിച്ച ആദ്യ എഞ്ചിനില്ലാ ട്രെയിൻ - ട്രെയിൻ 18
അടുത്തിടെ U N Investment Promotion Award നേടിയ ഇന്ത്യൻ സ്ഥാപനം - Invest India
കാമറൂണിന്റെ പ്രസിഡന്റായി അടുത്തിടെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- പോൾ ബിയ
പാകിസ്ഥാനിൽ അടുത്തിടെ ആരംഭിച്ച റഷ്യ പാകിസ്ഥാൻ സംയുക്ത മിലട്ടറി അഭ്യാസം- Druzhba 2018 (Friendship 2018)
19-ാമത് Lal Bahadur Shastri National Award for Excellence in Public Administration അടുത്തിടെ ലഭിച്ചത്- Fali.S.Nariman
അടുത്തിടെ Harit Diwali Swasth Diwali Campaign ആരംഭിച്ച കേന്ദ്ര മന്ത്രാലയം- Union Ministry of Environment, Forest and Climate change
Dubai ൽ അടുത്തിടെ ആരംഭിച്ച UAE-US സംയുക്ത സൈനിക അഭ്യാസം- Iron Magic 19
2018 ലെ Shakti Bhatt Prize ന് അടുത്തിടെ അർഹയായത്-
Sujatha Gidla
മുംബൈ (റണ്ണേഴ്സ് അപ്പ് - ഡൽഹി)
അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയ ഇന്ത്യൻ താരം- പ്രവീൺ കുമാർ
27-ാമത് ഫ്യൂഷൻ എനർജി കോൺഫറൻസിന് അടുത്തിടെ വേദിയായത്- ഗാന്ധിനഗർ (ഗുജറാത്ത്)
National Police Commemoration Day (October 21) യോട് അനുബന്ധിച്ച് ന്യൂഡൽഹിയിൽ National Police Memorial അടുത്തിടെ ഉദ്ഘാടനം ചെയ്തത് - നരേന്ദ്രമോദി

- (തുടർച്ചയായി 7-ാം തവണയാണ് Paul Biya കാമറൂൺ പ്രസിഡന്റാകുന്നത്)
അടുത്തിടെ മഹർഷി വാൽമീകി ജയന്തി അവാർഡിന് അർഹനായത്- എച്ച്.ഡി. ദേവഗൗഡ
അടുത്തിടെ 19-ാമത് Lal Bahadur Shastri National Award for Excellence in Public Administration ന് അർഹനായത് - Fali S. Nariman (മുൻ സുപ്രീം കോടതി സീനിയർ അഭിഭാഷകൻ)
2018-ലെ Denmark Open Badminton ജേതാവ് - Tai Tzu Ying (തായ്വാൻ)
- (റണ്ണറപ്പ് - സൈന നെഹ്‌വാൾ)
ഇന്ത്യയിൽ നിർമ്മിച്ച ആദ്യ എഞ്ചിനില്ലാ ട്രെയിൻ - ട്രെയിൻ 18
- (മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി, ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ട്രെയിൻ 18 നിർമ്മിച്ചത്)
- (1943 ഒക്ടോബർ 21-നാണ് സുഭാഷ് ചന്ദ്രബോസ് Azad Hind Government രൂപീകരിച്ചത്)
അടുത്തിടെ U N Investment Promotion Award നേടിയ ഇന്ത്യൻ സ്ഥാപനം - Invest India
കാമറൂണിന്റെ പ്രസിഡന്റായി അടുത്തിടെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- പോൾ ബിയ
- 36 വർഷം തുടർച്ചയായി പ്രസിഡന്റായ പോൾ ബിയ ലോകത്ത് ഏറ്റവും ദീർഘകാലം അധികാരത്തിലിരുന്ന രാഷ്ട്രത്തലവനായി
പാകിസ്ഥാനിൽ അടുത്തിടെ ആരംഭിച്ച റഷ്യ പാകിസ്ഥാൻ സംയുക്ത മിലട്ടറി അഭ്യാസം- Druzhba 2018 (Friendship 2018)
19-ാമത് Lal Bahadur Shastri National Award for Excellence in Public Administration അടുത്തിടെ ലഭിച്ചത്- Fali.S.Nariman
അടുത്തിടെ Harit Diwali Swasth Diwali Campaign ആരംഭിച്ച കേന്ദ്ര മന്ത്രാലയം- Union Ministry of Environment, Forest and Climate change
Dubai ൽ അടുത്തിടെ ആരംഭിച്ച UAE-US സംയുക്ത സൈനിക അഭ്യാസം- Iron Magic 19
2018 ലെ Shakti Bhatt Prize ന് അടുത്തിടെ അർഹയായത്-
Sujatha Gidla
- ( പുസ്തകം - Ants Among Elephants : An untouchable Family and the Making of Modern India)
മുംബൈ (റണ്ണേഴ്സ് അപ്പ് - ഡൽഹി)
അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയ ഇന്ത്യൻ താരം- പ്രവീൺ കുമാർ
27-ാമത് ഫ്യൂഷൻ എനർജി കോൺഫറൻസിന് അടുത്തിടെ വേദിയായത്- ഗാന്ധിനഗർ (ഗുജറാത്ത്)
National Police Commemoration Day (October 21) യോട് അനുബന്ധിച്ച് ന്യൂഡൽഹിയിൽ National Police Memorial അടുത്തിടെ ഉദ്ഘാടനം ചെയ്തത് - നരേന്ദ്രമോദി
No comments:
Post a Comment