ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 10,000 റൺസ് തികച്ച താരം - വിരാട് കോഹ്ലി (205 ഇന്നിംഗ്സ്)
CBI - യുടെ പുതിയ ഡയറക്ടർ- എം. നാഗേശ്വർ റാവു (താൽകാലിക ചുമലത)
വിപ്രോയുടെ Independent Director ആയി നിയമിതയാകുന്നത്- അരുന്ധതി ഭട്ടാചാര്യ
- വി.പി. മഹാദേവൻ പിള്ള
പ്രഥമ ജെ.സി.ബി സാഹിത്യ പുരസ്കാരത്തിന് അർഹനായത് - ബെന്യാമിൻ
2018- ലെ UN Day Concert - ന്റെ പ്രമേയം-Traditions of Peace and Non-violence
- തിരുവനന്തപുരം
അടുത്തിടെ ഏത് തുറമുഖത്തിന്റെ വികസനത്തിനാണ് മ്യാൻമർ ഇന്ത്യയുമായി കരാറിലേർപ്പെട്ടത് - Sittwe Port (മ്യാൻമർ)
കേരളത്തിലെ ആദ്യ ക്ലോറിൻ രഹിത നീന്തൽകുളം നിലവിൽ വന്നത് - തിരുവനന്തപുരം
കേരള സർവകലാശാല വൈസ് ചാൻസലറായി അടുത്തിടെ നിയമിതനായത്- ഡോ, വി.പി.മഹാദേവൻ
2018 ലെ സോൾ സമാധാന പുരസ്കാരം അടുത്തിടെ ലഭിച്ചത്-
നരേന്ദ്രമോദി
കേരള സംസ്ഥാന പട്ടികജാതി - വർഗ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി മന്ത്രിസഭ അടുത്തിടെ നിയമിച്ചത്- ബിശ്വനാഥ സിൻഹ
ഇന്ത്യയിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള (25 ലക്ഷം) ജെ.സി.ബി സാഹിത്യ പുരസ്കാരം അടുത്തിടെ ലഭിച്ചത്- ബെന്യാമിൻ
Tehran
2018 ലെ United Nations Day (October 24) യുടെ പ്രമേയം-
Traditions of Peace and Non-Violence
വാർത്താമാധ്യമങ്ങളിൽ ചർച്ചചെയ്യപ്പെടുന്ന അടുത്തിടെ കൊല്ലപ്പെട്ട സൗദി അറേബ്യൻ മാധ്യമപ്രവർത്തകൻ- ജമാൽ ഖഷോഗി
World Development Information Day- October 24
2018- ലെ Brand Finance Nation Brand Report അനുസരിച്ച് Valuable Nation Brand List- ൽ ഇന്ത്യയുടെ സ്ഥാനം- 9
ഏത് രാജ്യത്താണ് Sittwe Port സ്ഥിതി ചെയ്യുന്നത് - മ്യാൻമാർ
- (259 ഇന്നിംഗ്സുകളിൽ നിന്നും ഈ നേട്ടം കൈവരിച്ച സച്ചിനെയാണ് മറികടന്നത്)
CBI - യുടെ പുതിയ ഡയറക്ടർ- എം. നാഗേശ്വർ റാവു (താൽകാലിക ചുമലത)
വിപ്രോയുടെ Independent Director ആയി നിയമിതയാകുന്നത്- അരുന്ധതി ഭട്ടാചാര്യ
- (2019 ജനുവരി 1 ന് ചുമതലയേൽക്കും)
- വി.പി. മഹാദേവൻ പിള്ള
പ്രഥമ ജെ.സി.ബി സാഹിത്യ പുരസ്കാരത്തിന് അർഹനായത് - ബെന്യാമിൻ
- (''മുല്ലപ്പു നിറമുള്ള പകലുകൾ' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവർത്തനമായ "Jasmine Days'-നാണ് പുരസ്കാരം, വിവർത്തനം ചെയ്തത് - ഷഹനാസ് ഹബീബ്)
2018- ലെ UN Day Concert - ന്റെ പ്രമേയം-Traditions of Peace and Non-violence
- (Permanent Mission of India to the UN ആണ് ഈ പ്രമേയം സ്‌പോൺസർ ചെയ്തത്, ഈ വേളയിൽ പങ്കെടുത്ത ഇന്ത്യൻ സംഗീതജ്ഞൻ -അംജദ് അലി ഖാൻ)
- (ഒന്നാമത് : അമേരിക്ക)
- തിരുവനന്തപുരം
അടുത്തിടെ ഏത് തുറമുഖത്തിന്റെ വികസനത്തിനാണ് മ്യാൻമർ ഇന്ത്യയുമായി കരാറിലേർപ്പെട്ടത് - Sittwe Port (മ്യാൻമർ)
കേരളത്തിലെ ആദ്യ ക്ലോറിൻ രഹിത നീന്തൽകുളം നിലവിൽ വന്നത് - തിരുവനന്തപുരം
- (ആൽബട്രോസ് എന്നാണ് നീന്തൽകുളത്തിന്റെ പേര്)
- (205 ഇന്നിങ്സിൽ നിന്നാണ് നേട്ടം കൈവരിച്ചത്)
കേരള സർവകലാശാല വൈസ് ചാൻസലറായി അടുത്തിടെ നിയമിതനായത്- ഡോ, വി.പി.മഹാദേവൻ
2018 ലെ സോൾ സമാധാന പുരസ്കാരം അടുത്തിടെ ലഭിച്ചത്-
നരേന്ദ്രമോദി
കേരള സംസ്ഥാന പട്ടികജാതി - വർഗ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി മന്ത്രിസഭ അടുത്തിടെ നിയമിച്ചത്- ബിശ്വനാഥ സിൻഹ
ഇന്ത്യയിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള (25 ലക്ഷം) ജെ.സി.ബി സാഹിത്യ പുരസ്കാരം അടുത്തിടെ ലഭിച്ചത്- ബെന്യാമിൻ
- (Jasmine Days എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്)
Tehran
2018 ലെ United Nations Day (October 24) യുടെ പ്രമേയം-
Traditions of Peace and Non-Violence
വാർത്താമാധ്യമങ്ങളിൽ ചർച്ചചെയ്യപ്പെടുന്ന അടുത്തിടെ കൊല്ലപ്പെട്ട സൗദി അറേബ്യൻ മാധ്യമപ്രവർത്തകൻ- ജമാൽ ഖഷോഗി
World Development Information Day- October 24
2018- ലെ Brand Finance Nation Brand Report അനുസരിച്ച് Valuable Nation Brand List- ൽ ഇന്ത്യയുടെ സ്ഥാനം- 9
ഏത് രാജ്യത്താണ് Sittwe Port സ്ഥിതി ചെയ്യുന്നത് - മ്യാൻമാർ
No comments:
Post a Comment