Monday, 29 October 2018

Current Affairs- 27/10/2018

Krishi Kumbh 2018 ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് - നരേന്ദ്രമോദി (ലഖ്നൗ )

Water, Energy, Technology and Environment Exhibition WETEX-2018- ന്റെ  വേദി - ദുബായ്

11-ാമത് Global Agriculture Leadership Summit 2018 ന്റെ വേദി- ന്യൂഡൽഹി


ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി- മഹീന്ദ രാജപക്സ

India Mobile Congress 2018 ന്റെ വേദി - ന്യൂഡൽഹി

Commonwealth Association for Public Administration and Management Award 2018 നേടിയ രാജ്യം - ഇന്ത്യ

സത്യൻ ഫൗണ്ടേഷന്റെ സത്യൻ ദേശീയ ഫിലിം അവാർഡിന് അർഹനായത്- ശ്രീകുമാരൻ തമ്പി

അടുത്തിടെ NATO യുടെ നേതൃത്വത്തിൽ ആരംഭിച്ച സൈനികാഭ്യാസം- Trident Juncture

കാഴ്ച വൈകല്യമുള്ളവർക്കായി ലോകത്തിലെ ആദ്യ Intelligent Personal Assisting System വികസിപ്പിച്ച ഇന്ത്യൻ വംശജൻ - രൂപം ശർമ്മ 

  • (2018-ലെ World Health Sunamit Startup award ന് അർഹനായി)
അടുത്തിടെ Reliance Naval and Engineering Limited ഇന്ത്യൻ കോസ്റ്റ് ഗാർഡിനുവേണ്ടി നിർമ്മിച്ച കപ്പൽ - ICGS Varuna

പ്രഭാതഭക്ഷണം കഴിക്കാൻ സാഹചര്യമില്ലാതെ സ്കൂളിലെത്തുന്ന കുട്ടികളെ കണ്ടെത്തി ആഹാരം നൽകുന്നതിനായി ‘മധുരം പ്രഭാതം' പദ്ധതി ആരംഭിച്ച ജില്ല - കാസർഗോഡ്

കുട്ടികളിൽ നിന്ന് ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി പരീശീലനം നൽകുന്നതിനായി  കായികവകുപ്പ് ആരംഭിക്കുന്ന പദ്ധതി- കിക്ക് ഓഫ്

IDFC ബാങ്കിന് തീരുമാനിച്ചിരിക്കുന്ന പുതിയ പേര് - IDFC First Bank Ltd.


October 27 - World day for Audiovisual Heritage 

അടുത്തിടെ പുറത്താക്കപ്പെട്ട ശ്രീലങ്കൻ പ്രധാനമന്ത്രി- റനിൽ വിക്രമസിംഗെ

  • മുൻ പ്രസിഡന്റ് മഹീന്ദ രാജപക്സെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റു
കൊച്ചിയിലെ ഇൻഷുറൻസ് ഓംബുഡ്സ്മാനായി അടുത്തിടെ നിയമിതയായത്- പുനം ബോധ്ര

സ്വതന്ത്രചിന്തയ്ക്കുള്ള യൂറോപ്യൻ യൂണിയന്റെ സുഖറോവ് മനുഷ്യാവകാശ പുരസ്കാരം അടുത്തിടെ ലഭിച്ചത്- എലഗ് സെൻസോവ് 

ദേവസ്വത്തിന്റെ ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരത്തിന് അടുത്തിടെ അർഹനായ കർണാടക സംഗീതജ്ഞൻ- പാലാ. സി.കെ. രാമചന്ദ്രൻ

CBI യുടെ പുതിയ ഡയറക്ടറായി താൽക്കാലികമായി നിയമിതനായത്- എം.നാഗേശ്വർ റാവു

5-ാമത് Women of India National Organic festival ഉദ്ഘാടനം ചെയ്തത്- Maneka Sanjay Gandhi

  • (കേന്ദ്ര വനിത - ശിശുക്ഷേമ വകുപ്പ് മന്ത്രി)
2- മത് Guwahati International Film Festival 2018 ന്റെ പ്രമേയം
- Vasudhaiva Kutumbakam 

  • (വേദി - അസം )
UN Human Rights Prize അടുത്തിടെ ലഭിച്ചവർ-
  • Asma Jahangir (Pakistan) 
  • Rebeca Gyumi (Tanzania) 
  • Joenia Wapichana (Brazil)
  • Front Line Defenders Organisation (Ireland)
2018 ലെ Miss Deaf Asia വിജയി- Nishtha Dudeja (ഹരിയാന) 
  • Miss Deaf Asia നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് Nishtha

No comments:

Post a Comment