എത്യാപിയയുടെ പുതിയ പ്രസിഡന്റ്- Sahle - Work Zewde
Miss Deaf Asia 2018 ജേതാവ് - Nishtha Dudeja (ഹരിയാന)
Paytm Payments Bank - ന്റെ പുതിയ MD & CEO- സതീഷ് കുമാർ ഗുപ്ത
2018- ലെ ശ്രീ ചിത്തിര തിരുനാൾ ദേശീയ പുരസ്കാരത്തിന് അർഹനായത്- കെ. ജയകുമാർ
ഫിഫയുടെ ഏറ്റവും പുതിയ റാങ്കിംഗിൽ ഒന്നാമതെത്തിയ രാജ്യം - ബെൽജിയം
2- ാമത് International Conference on Primary Health Care towards UHC and SDG's - ന്റെ വേദി - അസ്താന (കസാഖ്സ്ഥാൻ)
ഇന്ത്യയിലാദ്യമായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന Multiplex- Metro INOX (മുംബൈ)
10 -ാമത് Nuclear Energy Conclave-ന്റെ വേദി - ന്യൂഡൽഹി
Tagore Award for Cultural Harmony ജേതാക്കൾ
2018-ലെ കേരള സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി-
തിരുവനന്തപുരം
ഇത്യോപ്യയുടെ അദ്യത്തെ വനിതാ പ്രസിഡന്റായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്- സാലെ വർക് സൃഡെ
ഇറാഖിന്റെ പുതിയ പ്രധാനമന്ത്രിയായി അടുത്തിടെ സ്ഥാനമേറ്റത്- ആദിൽ അബ്ദുൽ മഹ്ദി
ന്യൂഡൽഹിയിൽ ആരംഭിച്ച Global Agriculture Leadership Summit 2018-ന്റെ പ്രമേയം- Connecting Farmers to Market
10-ാമത് Nuclear Energy Conclave ന്യൂഡൽഹിയിൽ അടുത്തിടെ ഉദ്ഘാടനം ചെയ്തത്-Dr. Jitendra Singh
ലോകത്തിലെ ഏറ്റവും വലിയ 'Cargo Drone' അടുത്തിടെ വിജയകരമായി പരീക്ഷിച്ച രാജ്യം- ചൈന
Paytm Payments ബാങ്കിന്റെ MD and CEO ആയി അടുത്തിടെ നിയമിതനായത്- സതീഷ്.കെ.ഗുപ്ത
Tagore Award For cultural Harmony
എത്യോപ്യയിലെ പ്രഥമ വനിതാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് - സാൽവെ വർക്ക് സീവെ
2018 ലെ ശ്രീചിത്തിരതിരുനാൾ ദേശീയ പുരസ്കാരം കരസ്ഥമാക്കിയത് - കെ.ജയകുമാർ
കുട്ടികളിലെ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുന്നതിനായി കേരള കായിക വകുപ്പ് ആരംഭിച്ച പദ്ധതി - കിക്കോഫ്
ബി.എസ്. IV വിഭാഗം വാഹനങ്ങളുടെ വിൽപ്പനയും
രജിസ്ട്രേഷനും ഏത് വർഷം മുതലാണ് നിർത്തലാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത് - 2020 ഏപ്രിൽ 1
മ്യാൻമാറിലേയ്ക്കുള്ള ഇന്ത്യയുടെ പുതിയ അംബാസഡർ - സൗരഭ് കുമാർ
യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയുടെ Carnot Paize ന് 2018- ൽ അർഹനായ ഇന്ത്യാക്കാരൻ - പീയുഷ് ഗോയൽ
- (എത്യാപിയയുടെ പ്രസിഡന്റാകുന്ന ആദ്യ വനിത)
Miss Deaf Asia 2018 ജേതാവ് - Nishtha Dudeja (ഹരിയാന)
- (ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യകാരി)
Paytm Payments Bank - ന്റെ പുതിയ MD & CEO- സതീഷ് കുമാർ ഗുപ്ത
2018- ലെ ശ്രീ ചിത്തിര തിരുനാൾ ദേശീയ പുരസ്കാരത്തിന് അർഹനായത്- കെ. ജയകുമാർ
ഫിഫയുടെ ഏറ്റവും പുതിയ റാങ്കിംഗിൽ ഒന്നാമതെത്തിയ രാജ്യം - ബെൽജിയം
2- ാമത് International Conference on Primary Health Care towards UHC and SDG's - ന്റെ വേദി - അസ്താന (കസാഖ്സ്ഥാൻ)
ഇന്ത്യയിലാദ്യമായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന Multiplex- Metro INOX (മുംബൈ)
10 -ാമത് Nuclear Energy Conclave-ന്റെ വേദി - ന്യൂഡൽഹി
Tagore Award for Cultural Harmony ജേതാക്കൾ
- 2014 - Rajkumar Singhajit Singh (മണിപ്പൂരി നർത്തകൻ)
- 2015 - Chhayanaut (ബംഗ്ലാദേശിലെ സാംസ്കാരിക സംഘടന)
- 2016 - Ram Vanji Sutar (ഇന്ത്യൻ ശില്പി )
- സമ്മാനത്തുക - ഒരു കോടി രൂപ
- (2 ലക്ഷം രൂപയാണ് സമ്മാനത്തുക)
2018-ലെ കേരള സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി-
തിരുവനന്തപുരം
ഇത്യോപ്യയുടെ അദ്യത്തെ വനിതാ പ്രസിഡന്റായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്- സാലെ വർക് സൃഡെ
ഇറാഖിന്റെ പുതിയ പ്രധാനമന്ത്രിയായി അടുത്തിടെ സ്ഥാനമേറ്റത്- ആദിൽ അബ്ദുൽ മഹ്ദി
ന്യൂഡൽഹിയിൽ ആരംഭിച്ച Global Agriculture Leadership Summit 2018-ന്റെ പ്രമേയം- Connecting Farmers to Market
10-ാമത് Nuclear Energy Conclave ന്യൂഡൽഹിയിൽ അടുത്തിടെ ഉദ്ഘാടനം ചെയ്തത്-Dr. Jitendra Singh
- പ്രമേയം - Nuclear Power-Towards a clean and Base Load Energy
ലോകത്തിലെ ഏറ്റവും വലിയ 'Cargo Drone' അടുത്തിടെ വിജയകരമായി പരീക്ഷിച്ച രാജ്യം- ചൈന
Paytm Payments ബാങ്കിന്റെ MD and CEO ആയി അടുത്തിടെ നിയമിതനായത്- സതീഷ്.കെ.ഗുപ്ത
Tagore Award For cultural Harmony
- 2014 Rajkumar Singhajit Singh (Manipuri Dancer)
- 2015 Chhayanaut (Cultural Organization of Bangladesh)
- 2016 Ram Vanji Sutar (Sculptor )
എത്യോപ്യയിലെ പ്രഥമ വനിതാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് - സാൽവെ വർക്ക് സീവെ
2018 ലെ ശ്രീചിത്തിരതിരുനാൾ ദേശീയ പുരസ്കാരം കരസ്ഥമാക്കിയത് - കെ.ജയകുമാർ
കുട്ടികളിലെ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുന്നതിനായി കേരള കായിക വകുപ്പ് ആരംഭിച്ച പദ്ധതി - കിക്കോഫ്
ബി.എസ്. IV വിഭാഗം വാഹനങ്ങളുടെ വിൽപ്പനയും
രജിസ്ട്രേഷനും ഏത് വർഷം മുതലാണ് നിർത്തലാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത് - 2020 ഏപ്രിൽ 1
മ്യാൻമാറിലേയ്ക്കുള്ള ഇന്ത്യയുടെ പുതിയ അംബാസഡർ - സൗരഭ് കുമാർ
യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയുടെ Carnot Paize ന് 2018- ൽ അർഹനായ ഇന്ത്യാക്കാരൻ - പീയുഷ് ഗോയൽ
No comments:
Post a Comment