International Press Institute (IPI) India- നൽകുന്ന Excellence in Journalism 2018 അവാർഡിന് അർഹയായത് - Namrata Biji Ahuja (The Week)
മികച്ച നിയമസഭാ സാമാജികനുള്ള TM Jacob പുരസ്കാരത്തിന് അർഹനായത് - P.T. തോമസ് (തൃക്കാക്കര MLA)
2018 - ലെ പാരീസ് മാസ്റ്റേഴ്സ് ടെന്നീസ് ടൂർണമെന്റ് ജേതാവ് - Karen Khachanov
മികച്ച നിയമസഭാ സാമാജികനുള്ള TM Jacob പുരസ്കാരത്തിന് അർഹനായത് - P.T. തോമസ് (തൃക്കാക്കര MLA)
- (25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം)
2018 - ലെ പാരീസ് മാസ്റ്റേഴ്സ് ടെന്നീസ് ടൂർണമെന്റ് ജേതാവ് - Karen Khachanov
- (റണ്ണറപ്പ് - നൊവാക് ദ്യോക്കാവിച്ച്)
- (വേദി : കാഠ്മണ്ഡു (നേപ്പാൾ)
- (മൂന്നാം സ്ഥാനം - ഇന്ത്യ)
- ഇന്ത്യൻ സിനിമ : 100 വർഷം 100 സിനിമകൾ (മധു ഇറവങ്കര)
- (Language in Focus 2018 വിഭാഗത്തിൽ)
- Start Action : Musings of a Movie Maker" (ബാലചന്ദ്രമേനോൻ)
- (പ്രത്യേക ജൂറി പുരസ്കാരം)
പട്ടികജാതി കോളനികളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി- സ്വയം പര്യാപ്ത ഗ്രാമം പദ്ധതി
സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിലെത്തുന്ന പൊതുജനങ്ങൾക്ക് കുടുംബശ്രീ ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന പദ്ധതി - നാനോ മാർക്കറ്റ്
അടുത്തിടെ ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ പട്ടാളക്കാരോടുള്ള ആദരസൂചകമായി 'Lions of the Great War' എന്ന പ്രതിമ സ്ഥാപിച്ച വിദേശ നഗരം - Smethwick (ബ്രിട്ടൺ)
അടുത്തിടെ "സിഗ്‌നേച്ചർ ബ്രിഡ്ജ്' ഉദ്ഘാടനം ചെയ്ത ഇന്ത്യൻ നഗരം - ഡൽഹി
പ്രമുഖ Design and Consultancy സ്ഥാപനമായ ARCADIS - ന്റെ Sustainable Cities Index - ൽ Overall റാങ്കിംഗിൽ ഒന്നാമതെത്തിയ ഇന്ത്യൻ നഗരം - ചെന്നെ (88)
- (ഒന്നാംസ്ഥാനം : ലണ്ടൻ)
- യമുന നദിക്ക് കുറുകെയാണ് ലണ്ടൻ ബ്രിഡ്ജിന്റെ മാതൃകയിലുള്ള പാലം
ഇന്ത്യ - ജപ്പാൻ സംയുക്ത സൈനികാഭ്യാസമായ Dharma Guardian 2018- ന്റെ വേദി- മിസോറാം
ഇന്ത്യയിലെ ഏറ്റവും വലിയ Dry Dock സ്ഥാപിതമാകാൻ പോകുന്ന കപ്പൽ നിർമ്മാണ ശാല- Cochin Shipyard
മാമി മുംബൈ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച സിനിമ ഗ്രന്ഥത്തിനുളള പുരസ്കാരം അടുത്തിടെ ലഭിച്ച മലയാളി- മധു ഇറവങ്കര
- നൂറു വർഷം നൂറു സിനിമ എന്ന ഗ്രന്ഥത്തിനാണ് പുരസ്കാരം ലഭിച്ചത്
2018 Women's World Boxing Championship- ന്റെ ബ്രാൻഡ് അംബാസഡർ- മേരി കോം
കൽക്കട്ട ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്- Justice Debasish Kar Gupta
ആദ്യത്തെ North East Olympic Games ൽ ഓവറോൾ ചാമ്പ്യൻമാരായത്- മണിപ്പുർ
IIT മദ്രാസ് അടുത്തിടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ മൈക്രോപ്രോസസർ- ശക്തി
അടുത്തിടെ WHO Global Conference on Air Pollution and Health- ന്റെ വേദി- ജനീവ
ഐ.സി.സിയുടെ ഹാൾ ഓഫ് ഫെയിം ബഹുമതി ലഭിച്ച 5-ാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരം - രാഹുൽ ദ്രാവിഡ്
"പൂച്ചേ പൂച്ചേ' എന്ന കവിതാസമാഹാരം ആരുടെ രചനയാണ് - ജി.സുധാകരൻ (നിലവിലെ പൊതുമരാമത്ത് മന്തി)
ദേശീയ ആയൂർവേദ ദിനം- നവംബർ 5
മികച്ച നിയമസഭാസാമാജികനുള്ള ടി.എം. ജേക്കബ് സ്മാരക പുരസ്കാരം 2018 ൽ നേടിയത്- പി.ടി.തോമസ്
ലണ്ടൻ ബ്രിഡ്ജിന്റെ മാതൃകയിൽ യമുനാ നദിയ്ക്ക് കുറുകെ പണിത ഡൽഹിയിലെ ആദ്യ സസ്പെൻഷൻ ബ്രിഡ്ജ്- സിഗ്‌നേച്ചർ ബ്രിഡ്ജ്
2018 ലെ ഏകലവ്യ പുരസ്കാരം ലഭിച്ച വനിത - Lilima Minz
എ.ആർ.റഹ്മാന്റെ ജീവചരിത്രമായ Notes of a Dream : The authorized biography of A.R. Rahman എന്ന കൃതിയുടെ രചയിതാവ് - കൃഷ്ണ ത്രിലോക്
No comments:
Post a Comment