Thursday, 8 November 2018

Current Affairs- 06/11/2018

FICCI ഏർപ്പെടുത്തിയ Life time Achievement Award 2018- ന് അർഹനായത് - Dr. Ramdas M Pai 
  • (ചാൻസിലർ & പ്രസിഡന്റ്, സിക്കിം മണിപ്പാൽ യൂണിവേഴ്സിറ്റി)
അടുത്തിടെ India Electronics and Semiconductor Association (IESA) യുടെ പ്രസിഡന്റായി നിയമിതനായത് - Rajesh Ram Mishra

പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യ (PCI) നൽകുന്ന “Ram Mohan Roy'' അവാർഡിന് അർഹനായത് - N. Ram (Chairman, The Hindu)

2018 - ലെ ആയുർവേദ ദിനത്തിന്റെ (നവംബർ 5) പ്രമേയം- "Ayurveda for Public Health"

അടുത്തിടെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് നീറ്റിലിറക്കിയ offshore Patrol Vessel- ICGS Varaha

കുട്ടികളിൽ ഗംഗാനദിയുടെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി അവബോധം വളർത്താൻ National Mission for Clean Ganga (NMCG) സംഘടിപ്പിച്ച
ബോധവത്കരണ പരിപാടി - ബാൽ ഗംഗ മേള

  • (വേദി : നോയിഡ)
ആമസോണുമായി ചേർന്ന് Co - branded Credit Card പുറത്തിറക്കിയ ബാങ്ക്- ICICI ബാങ്ക്

2020- ഓടു കൂടി കേരളത്തിൽ നിലവിൽ വരുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സുവോളജിക്കൽ പാർക്ക്‌- പുത്തുർ സുവോളജിക്കൽ പാർക്ക് (തൃശ്ശൂർ)

ഇന്ത്യയിൽ നിലവിൽ വന്ന പുതിയ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം - Ekana Cricket Stadium (ലക്‌നൗ)

  • (ആദ്യ മത്സരം - ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി - 20)
  • (അടൽ ബിഹാരി വാജ്പേയി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം എന്ന് ഉത്തർപ്രദേശ് സർക്കാർ പുന:നാമകരണം ചെയ്തു)
ഡൽഹി ഗവൺമെന്റ് ഇന്ത്യൻ റെയിൽവേയുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന മുതിർന്ന പൗരന്മാർക്കായുള്ള സൗജന്യ തീർത്ഥയാത്ര പദ്ധതി. - മുഖ്യമന്ത്രി തീർത്ഥയാത്രാ യോജന

2018- ലെ FIBA U18 Women's Asian Basket Ball Championship ജേതാക്കൾ- ചൈന

  • (റണ്ണറപ്പ് : ജപ്പാൻ)
  • (വേദി : ഇന്ത്യ)
ഭൂമുഖത്തുള്ള 1.5 മില്യൺ ജീവജാലങ്ങളുടെ ജനിതക ഘടന പഠിക്കുന്നതിനായി ഗവേഷകരുടെ നേതൃത്വത്തിൽ ആരംഭിച്ച ബൃഹത്പദ്ധതി - Earth Biogenome Project
 

18-ാമത് Indian Ocean Rim Association Council of Ministers സമ്മേളനത്തിന് വേദിയായത്- ഡർബൻ (സൗത്ത് ആഫ്രിക്ക) 

ജർമനിയിൽ നടന്ന SaarLorLux Open ബാഡ്മിന്റൻ ടൂർണമെന്റ് വിജയി- Subhankar

ഖത്തറിൽ നടക്കുന്ന ലോക ജിംനാസ്റ്റിക് ചാമ്പ്യൻഷിപ്പിൽ അടുത്തിടെ സ്വർണമെഡൽ നേടിയ അമേരിക്കൻ താരം- Simone Biles  

  • തന്റെ കരിയറിലെ 13-ാം സ്വർണമെഡൽ നേടിയതോടെ 13 സ്വർണമെഡലുകൾ കരസ്ഥാമാകുന്ന ആദ്യ ജിംനാസ്റ്റിക്കായി മാറി
ബംഗാളിൽ നിർമ്മിക്കാൻ പോകുന്ന Turga Pumped Storage Project ന് വായ്പാ സഹായം നൽകുന്ന രാജ്യം- ജപ്പാൻ

2018 India-International Cherry Blossom (IICB) Festival ന്റെ വേദി- ഷില്ലോങ് (മേഘാലയ)

Ola Mobility Institute- ന്റെ  Ease of moving Index 2018 in Public transport ലിസ്റ്റിൽ ഒന്നാമതെത്തിയ ഇന്ത്യൻ താരം- കൊൽക്കത്ത

Rome Film Festival 2018- ലേക്കുള്ള ഇന്ത്യയുടെ Lone entry ചിത്രം- മേരെ പ്യാരെ പ്രൈം മിനിസ്റ്റർ 

റാഞ്ചിയിൽ അടുത്തിടെ നടന്ന ദേശീയ ജൂനിയർ അത്ലറ്റിക്സിൽ ചാമ്പ്യന്മാരായത്- ഹരിയാന

  • (റണ്ണറപ്പ് - കേരളം)
തൃശ്ശൂരിൽ നടന്ന സംസ്ഥാന സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടിയത്- തിരുവനന്തപുരം ജില്ലാ ടീം

ഇന്ത്യൻ പ്രതിരോധ സേനയുടെ ഭാഗമായി മാറിയ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആണവ മുങ്ങിക്കപ്പൽ- ഐ.എൻ.എസ്.അരിഹന്ത്

പത്രപ്രവർത്തന രംഗത്തിന് നൽകിയ മികച്ച സംഭാവന കണക്കിലെടുത്ത് 2018- ലെ രാജാറാം മോഹൻ റോയ് അവാർഡ് ലഭിച്ചത് - എൻ.റാം

പൊതുപരീക്ഷയിലൂടെ സംസ്ഥാനത്തെ ആദ്യ വനിതാ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായി നേരിട്ട് നിയനം ലഭിച്ചി ആദ്യ വനിത - സരിഗജ്യോതി

തക്കാളി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി തക്കാളി ഗ്രാമം പദ്ധതി നടപ്പിലാക്കിയ ഗ്രാമപഞ്ചായത്ത് - ആനാട്

ഏകദിന ക്രിക്കറ്റിൽ 200 സിക്സുകൾ നേടിയ രണ്ടാമത്തെ ഇന്ത്യൻ താരം- രോഹിത് ശർമ്മ (എം.എസ്.ധോണി ആദ്യ താരം)

പ്രമേഹജന്യമായ നേത്രപടല രോഗത്തിന്റെ പൂർവപരിശോധനയ്ക്കും ചികിത്സയ്ക്കുമായി കേരള സർക്കാർ ആരംഭിച്ച പദ്ധതി - നയനാമൃതം

കേരള ക്ഷീരവികസന വകുപ്പ് ക്ഷീരകർഷകർക്കും കുടുംബാംഗങ്ങൾക്കും പശുക്കൾക്കുമായി ആരംഭിക്കുന്ന ഇൻഷുറൻസ് പദ്ധതി -ക്ഷീരസാന്ത്വനം

No comments:

Post a Comment