Thursday, 8 November 2018

Current Affairs- 07/11/2018

അന്താരാഷ്ട്ര T - 20 ക്രിക്കറ്റിൽ 4 സെഞ്ച്വറികൾ നേടുന്ന ആദ്യ താരം - രോഹിത് ശർമ്മ 
  • (ന്യൂസിലാന്റ് താരമായ കോളിൻ മൺറോയെ മറികടന്നു)
T - 20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം - രോഹിത് ശർമ്മ 
  • (വിരാട് കോഹ്ലിയെ മറികടന്നു)
T - 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം- രോഹിത് ശർമ്മ 
  • (ഒന്നാം സ്ഥാനം - മാർട്ടിൻ ഗപ്ലേറ്റിൽ)
ക്യാപ്റ്റനായിരിക്കെ രണ്ട് T- 20 സെഞ്ച്വറികൾ നേടിയ ആദ്യ താരം - രോഹിത് ശർമ്മ

2018 - മലേഷ്യൻ MotoGP Grand Prix ജേതാവ്- Mare Marquez (Spain)

ജർമ്മനിയിൽ നടന്ന SaarLorLux Open Badminton ടൂർണമെന്റിൽ പുരുഷവിഭാഗം സിംഗിൾസ് ജേതാവ്- ശുഭാംഗർ ഡേ (ഇന്ത്യ) 

  • ((റണ്ണറപ്പ് : രാജീവ് ഔസേപ്പ് (ബ്രിട്ടൺ)
അടുത്തിടെ N.C ശേഖർ പുരസ്കാരം ലഭിച്ചത് - V, S. അച്യുതാനന്ദൻ

2018-ലെ FIBA U18 പുരുഷവിഭാഗം Asian Basket Ball Championship ജേതാക്കൾ - ഓസ്ട്രേലിയ

  • (റണ്ണറപ്പ് : ന്യൂസിലാന്റ് )
പ്രാമേഹിജന്യമായ നേത്രപടല രോഗത്തിന്റെ പൂർവ്വ പരിശോധനയും ചികിത്സയും ലക്ഷ്യമിട്ടുകൊണ്ട് കേരള സർക്കാരിന്റെയും ഓർണേറ്റ് ഇന്ത്യ - യു.കെയുടെയും സഹകരണത്തോടെ ആരംഭിക്കുന്ന പദ്ധതി - നയനാമൃതം

മാലിന്യ നിർമ്മാർജ്ജനത്തിൽ കൃത്യമായ അവബോധം സമൂഹത്തിൽ സൃഷ്ടിക്കുന്നതിനായി
കോഴിക്കോട് ജില്ലയിൽ ആരംഭിച്ച ബോധവത്കരണ പദ്ധതി - ശുചിത്വ സാക്ഷരത പദ്ധതി

2018- India Intemational Cherry Blossom Festival -ന്റെ വേദി- ഷില്ലോംഗ്(മേഘാലയ)

ലോകത്തിലെ ഏറ്റവും കൂടുതൽ കിടക്കകൾ (5462) നിലവിൽ വരുന്ന ഹോസ്പിറ്റൽ - Patna Medical College Hospital (Bihar)

Deterrence Patrol വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യയുടെ ആദ്യ ആണവ അന്തർവാഹിനി - INS അരിഹന്ത്

  • (ഇതോടെ Strategic Strike Nuclear Submarines (SSBN) ഗ്രൂപ്പിൽ ഇന്ത്യ അംഗമായി)
2018- ൽ കേരളത്തിൽ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ എത്രാമത്തെ വാർഷികമാണ് ആചരിക്കുന്നത് - 82
  • ("ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക്" (തമസോമ : ജ്യോതിർഗമയ) എന്നതാണ് വാർഷികാഘോഷ പരിപാടിയുടെ പേര്)
  • (1936 നവംബർ- 12 നാണ് തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശന വിളംബരം നടന്നത്).
പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ നൽകുന്ന 'Ram Mohan Roy' അവാർഡിന് അടുത്തിടെ അർഹനായത്- N.Ram

കേരള സംസ്ഥാനത്തെ ആദ്യത്തെ വനിത മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായി അടുത്തിടെ നിയമിതയായത്- സരിഗ ജ്യോതി (ആറ്റിങ്ങൾ സ്വദേശിയാണ്)

2018 ലെ ഇന്തോ -ഫ്രഞ്ച് ഇൻവെസ്റ്റ്മെന്റ് കോൺക്ലേവിന്റെ വേദി - നാഗ്പൂർ (മഹാരാഷ്ട്ര) 

ഇന്റർനാഷണൽ ബോക്സിങ് അസോസിയേഷന്റെ പ്രസിഡന്റായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്-
Gafur Rakhimov

ടൂറിസം മേഖലയെ ശക്തിപ്പെടുത്താനായി ഇന്ത്യയുമായി സഹകരിക്കാൻ അടുത്തിടെ കരാറിൽ ഏർപ്പെട്ട വിദേശരാജ്യം-
സൗത്ത് കൊറിയ

അടുത്തിടെ ലിറ്റിൽ ഇന്ത്യാ ഗേറ്റ് ഉദ്ഘാടനം ചെയ്ത് നഗരം-
Medan (Indonessia)

ട്വിന്റി 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ താരം- രോഹിത് ശർമ (4 സെഞ്ചുറികൾ)

ഇറാനിലേക്കുള്ള ഇന്ത്യൻ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടത്- Gaddam Dharmendra

Rolex Paris Masters- 2018 പുരുഷ സിംഗിൾസ് വിജയിച്ചത്- Karen Khachanoy

'The fire Burns Blue : A History of Women's Cricket in India' എന്ന പുസ്തകത്തിന്റെ കർത്താവ്- കാരുണ്യ കേശവ്

2018 National Ayurveda Day യുടെ പ്രമേയം- Ayurveda for Public Health

അടുത്തിടെ പണികഴിപ്പിച്ച Ekana ക്രിക്കറ്റ് സ്റ്റേഡിയം ഏത് നഗരത്തിലാണ്- ലക്നൗ 


ഉത്തർപ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പുതിയ പേര്- അയോധ്യ

ഇന്ത്യയും ജപ്പാനും തമ്മിലുള്ള സൗഹൃദം വളർത്താൻ നൽകിയ സംഭാവനകൾ മാനിച്ച് ജപ്പാൻ സർക്കാരിന്റെ സിവിലിയൻ ബഹുമതിയായ എംപറർ മെഡൽ 2018 ൽ നേടിയ ഇന്ത്യാക്കാരൻ - എഡ്ഗർ മോറിസ്

അന്താരാഷ് ട്വന്റി- 20 യിൽ 4 സെഞ്ച്വറികൾ നേടിയ ആദ്യ താരം
- രോഹിത് ശർമ്മ

അടൽബിഹാരി വാജ്പേയ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്- ലഖ്നൗ

ആന്ധാപ്രദേശിന്റെ ഹൈക്കോടതിയുടെ ആസ്ഥാനം - അമരാവതി

  • (ഇന്ത്യയുടെ 25-ാമത് ഹൈക്കോടതി)
The Fire burns blue : A History of Women's cricket in India എന്ന കൃതിയുടെ രചയിതാക്കൾ - കാരുണ്യ കേശവ്, സിദ്ധാന്ത പഥക്

സ്ത്രീകൾക്കും കുട്ടികൾക്കുമായി കേരള സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച രാത്രികാല അഭയകേന്ദ്രം- എന്റെ കുട്

No comments:

Post a Comment