അന്താരാഷ്ട്ര T-20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയ്ക്കായി സെഞ്ച്വറി നേടിയ ആദ്യ വനിതാ താരം- ഹർമൻ പ്രീത് കൗർ (ഇന്ത്യൻ ക്യാപ്റ്റൻ)
T-20 വനിതാ ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയ രാജ്യം- ഇന്ത്യ
11-ാമത് Asian Airgun Championship- ൽ 10mm Air Pistol മിക്സഡ് ടീം ഇനത്തിൽ ജൂനിയർ ലോക റെക്കോർഡോടെ സ്വർണ്ണം നേടിയത്- സൗരഭ് ചൗധരി & മനു ഭാക്കർ (ഇന്ത്യ)
ബിരുദധാരികളായ പെൺകുട്ടികൾക്ക് 25,000 രൂപ ധനസഹായം നൽകാൻ തീരുമാനിച്ച സംസ്ഥാനം- ബീഹാർ
ലോകത്തിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വാർത്താ അവതാരകനെ അവതരിപ്പിച്ചി രാജ്യം- ചൈന
അടുത്തിടെ ദീപാവലിയോടനുബന്ധിച്ച് 3 ലക്ഷം "ദിയാസ്' വിളക്കുകൾ കത്തിച്ച് ഗിന്നസ് ലോക റിക്കോർഡ് കരസ്ഥമാക്കിയത്- അയോധ്യ ദീപോത്സവ് 2018 (ഉത്തർപ്രദേശ്)
അടുത്തിടെ കേന്ദ്രസർക്കാർ Public Private Partnership (PPP) മാതൃകയിൽ വികസിപ്പിക്കാൻ തീരുമാനിച്ച് കേരളത്തിലെ വിമാനത്താവളം- തിരുവനന്തപുരം
നവംബർ 10 -ലോക ശാസ്ത്രദിനം ദിനം
ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന്റെ സമകാലിക മലയാളം വാരികയുടെ സാമൂഹ്യസേവന പുരസ്കാരം അടുത്തിടെ ലഭിച്ചത്- ടി.പി.പദ്മനാഭൻ
ലോക്സഭ സെക്രട്ടറി ജനറലായി വീണ്ടും നിയമിതയായത്- സ്നേഹലത ശ്രീവാസ്തവ
24-ാമത് കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം അടുത്തിടെ നടന്ന സ്റ്റേഡിയം- നേതാജി ഇൻഡോർ സ്റ്റേഡിയം
മിസ് ഏഷ്യ 2018 വിജയി- അസായ (മംഗോളിയ)
മിസ് ഏഷ്യ ഗ്ലോബൽ 2018 വിജയി - അസൺ (കസാഖ്സ്താൻ)
ഗുസ്തി ലോക റാങ്കിങ്ങിൽ (65- കിലോ വിഭാഗം) ഒന്നാം സ്ഥാനതെത്തിയ ഇന്ത്യൻ താരം- ബജരംഗ് പുനിയ
തന്റെ ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ച് വിരമിക്കൽ തീരുമാനം അടുത്തിടെ പ്രഖ്യാപിച്ച ഇന്ത്യൻ പേസ് ബൗളർ- മുനാഫ് പട്ടേൽ

- (2018 ഏപ്രിൽ 25- ന് ശേഷം സംസ്ഥാനത്തെ കോളേജുകളിൽ നിന്നും ബിരുദം നേടിയ പെൺകുട്ടികൾക്കാണ് ധനസഹായം നൽകുന്നത്)
- (CCTNS - Crime and Criminal Tracking Network & Systems)
- (തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയം)
- (എവറസ്റ്റ് കീഴടക്കിയ വികലാംഗയായ ആദ്യ വനിതയാണ് അരുണിമ സിൻഹ)
ലോകത്തിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വാർത്താ അവതാരകനെ അവതരിപ്പിച്ചി രാജ്യം- ചൈന
- (ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ 'Xinhua' ആണ് AI വാർത്താ അവതാരകനെ അവതരിപ്പിച്ചത്)
അടുത്തിടെ ദീപാവലിയോടനുബന്ധിച്ച് 3 ലക്ഷം "ദിയാസ്' വിളക്കുകൾ കത്തിച്ച് ഗിന്നസ് ലോക റിക്കോർഡ് കരസ്ഥമാക്കിയത്- അയോധ്യ ദീപോത്സവ് 2018 (ഉത്തർപ്രദേശ്)
അടുത്തിടെ കേന്ദ്രസർക്കാർ Public Private Partnership (PPP) മാതൃകയിൽ വികസിപ്പിക്കാൻ തീരുമാനിച്ച് കേരളത്തിലെ വിമാനത്താവളം- തിരുവനന്തപുരം
- (Ahmedabad, Jaipur, Lucknow, Guwahati, Mangalore എന്നിവയാണ് സമാന രീതിയിൽ വികസിപ്പിക്കുന്ന മറ്റ് വിമാനത്താവളങ്ങൾ)
നവംബർ 10 -ലോക ശാസ്ത്രദിനം ദിനം
ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന്റെ സമകാലിക മലയാളം വാരികയുടെ സാമൂഹ്യസേവന പുരസ്കാരം അടുത്തിടെ ലഭിച്ചത്- ടി.പി.പദ്മനാഭൻ
ലോക്സഭ സെക്രട്ടറി ജനറലായി വീണ്ടും നിയമിതയായത്- സ്നേഹലത ശ്രീവാസ്തവ
24-ാമത് കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം അടുത്തിടെ നടന്ന സ്റ്റേഡിയം- നേതാജി ഇൻഡോർ സ്റ്റേഡിയം
- ഉദ്ഘാടനം ചെയ്തത് - മമതാ ബാനർജി
മിസ് ഏഷ്യ 2018 വിജയി- അസായ (മംഗോളിയ)
മിസ് ഏഷ്യ ഗ്ലോബൽ 2018 വിജയി - അസൺ (കസാഖ്സ്താൻ)
- വേദി - കൊച്ചി
- (റണ്ണറപ്പ് -കോട്ടയം)
ഗുസ്തി ലോക റാങ്കിങ്ങിൽ (65- കിലോ വിഭാഗം) ഒന്നാം സ്ഥാനതെത്തിയ ഇന്ത്യൻ താരം- ബജരംഗ് പുനിയ
തന്റെ ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ച് വിരമിക്കൽ തീരുമാനം അടുത്തിടെ പ്രഖ്യാപിച്ച ഇന്ത്യൻ പേസ് ബൗളർ- മുനാഫ് പട്ടേൽ
No comments:
Post a Comment