സംസ്ഥാനത്തെ എല്ലാ ഗവൺമെന്റ് സ്കൂളുകളുടെയും Personal Location System (PLS)-ന്റെയും GPS മാപ്പിംഗ് നടപ്പിലാക്കുന്ന സംസ്ഥാനം- നാഗാലാനറ്റ്
USA കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന National Bureau of Economic Research (NBER) നടത്തിയ പഠനത്തിൽ ഇന്ത്യയിലെ ഏറ്റവും Congested City ആയി തിരഞ്ഞെടുത്തത്- ബംഗളുരു
ഇന്ത്യയിലെ 25ാമത് ഹൈക്കോടതി നിലവിൽ വരുന്ന സംസ്ഥാനം- ആന്ധാപ്രദേശ്
പവിഴപ്പുറ്റുകൾക്ക് ഭീഷണിയായ Sunscreen നിരോധിച്ച ആദ്യ രാജ്യം- പലാവു
സ്മാർട്ട്ഫോൺ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനമായ Catalys- ന്റെ പഠന റിപ്പോർട്ട് പ്രകാരം ലോകത്തെ 2-ാമത്തെ വലിയ Smart phone വിപണി- ഇന്ത്യ
അമേരിക്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ U- 19 താരം- Sourabh Netravalkar
World Science Day for Peace and Development- നവംബർ 10 ന്റെ പ്രമേയം- ‘Science, a Human Right'
ലോക ഗുസ്തി റാങ്കിംഗിൽ 65kg ഫീസ്റ്റൈൽ വിഭാഗത്തിൽ ഒന്നാമതെത്തിയത്- ബജ്റംഗ് പൂനിയ (ഇന്ത്യ)
ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യക്കാരുടെ ഓർമ്മയ്ക്കായി ഇന്ത്യൻ വാർ മെമ്മോറിയൽ നിലവിൽ വരുന്ന രാജ്യം- ഫ്രാൻസ്
ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വാർത്താ അവതാരകനെ അവതരിപ്പിച്ച രാജ്യം- ചൈന
2018 ലെ World Science Day for Peace and Development (നവംബർ 10)- ന്റെ പ്രമേയം- Science, a Human Right
നഗരങ്ങളിൽ എത്തുന്ന സ്ത്രീകൾക്കും 12 വയസ്സുവരെയുള്ള കുട്ടികൾക്കും സുരക്ഷിത താമസ സൗകര്യം ഏർപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതി- എന്റെ കൂട്
അടുത്തിടെ അന്തരിച്ച മുത്തശ്ശിവേഷങ്ങളിലൂടെ ശ്രദ്ധേയയായ മലയാള സിനിമാതാരം- ലക്ഷ്മി കൃഷ്ണമൂർത്തി
66 - ാമത് നെഹ്റു ട്രോഫി ജലോത്സവം 2018

- (2019 January 1 മുതൽ പ്രവർത്തനമാരംഭിക്കും)
- (പ്രിസൈഡിംഗ് ഓഫീസർ, മറ്റ് ഉദ്യോഗസ്ഥർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിങ്ങനെ എല്ലാവരും സ്ത്രീകളായിരിക്കും എന്നതാണ് ഈ പോളിംഗ് ബൂത്തിന്റെ പ്രാത്യകത)
പവിഴപ്പുറ്റുകൾക്ക് ഭീഷണിയായ Sunscreen നിരോധിച്ച ആദ്യ രാജ്യം- പലാവു
സ്മാർട്ട്ഫോൺ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനമായ Catalys- ന്റെ പഠന റിപ്പോർട്ട് പ്രകാരം ലോകത്തെ 2-ാമത്തെ വലിയ Smart phone വിപണി- ഇന്ത്യ
- (അമരിക്കയെയാണ് ഇന്ത്യ പിന്തള്ളിയത്)
- (ഒന്നാം സ്ഥാനം : ചൈന)
- (ഇൻഡോ - ഫ്രഞ്ച് സാംസ്കാരിക മേഖലയ്ക്ക് നൽകിയ സംഭാവനകൾക്കാണ് ഈ ബഹുമതി)
- (Swati Chaturvedi യുടെ പുസതകം- I am a troll : Inside the Secret World of the BJP's Digital Army)
അമേരിക്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ U- 19 താരം- Sourabh Netravalkar
World Science Day for Peace and Development- നവംബർ 10 ന്റെ പ്രമേയം- ‘Science, a Human Right'
ലോക ഗുസ്തി റാങ്കിംഗിൽ 65kg ഫീസ്റ്റൈൽ വിഭാഗത്തിൽ ഒന്നാമതെത്തിയത്- ബജ്റംഗ് പൂനിയ (ഇന്ത്യ)
ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യക്കാരുടെ ഓർമ്മയ്ക്കായി ഇന്ത്യൻ വാർ മെമ്മോറിയൽ നിലവിൽ വരുന്ന രാജ്യം- ഫ്രാൻസ്
ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വാർത്താ അവതാരകനെ അവതരിപ്പിച്ച രാജ്യം- ചൈന
- ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവയ്ക്കുവേണ്ടി ചൈനീസ് സെർച്ച് എൻജിനായ സോഗോവുവാണ് പുതിയ സംവിധാനം വികസിപ്പിച്ചെടുത്തത്
2018 ലെ World Science Day for Peace and Development (നവംബർ 10)- ന്റെ പ്രമേയം- Science, a Human Right
നഗരങ്ങളിൽ എത്തുന്ന സ്ത്രീകൾക്കും 12 വയസ്സുവരെയുള്ള കുട്ടികൾക്കും സുരക്ഷിത താമസ സൗകര്യം ഏർപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതി- എന്റെ കൂട്
- (ഉദ്ഘാടനം ചെയ്ത് - കെ. കെ. ശൈലജ)
അടുത്തിടെ അന്തരിച്ച മുത്തശ്ശിവേഷങ്ങളിലൂടെ ശ്രദ്ധേയയായ മലയാള സിനിമാതാരം- ലക്ഷ്മി കൃഷ്ണമൂർത്തി
66 - ാമത് നെഹ്റു ട്രോഫി ജലോത്സവം 2018
- ജേതാക്കൾ- പായിപ്പാടൻ ചുണ്ടൻ
- നാലാം തവണയാണ് പായിപ്പാടൻ ചുണ്ടന് നെഹ്റുട്രോഫി ലഭിക്കുന്നത്
- റണ്ണറപ്പ് - മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ
- നെഹ്റു ട്രോഫി നടക്കുന്നത് പുന്നമടക്കായലിലാണ്
- 2018 ലെ ഭാഗ്യചിഹ്നം "- കുഞ്ഞാത്തു" എന്ന ചേമ്പില തുഴയുന്ന കാക്ക
No comments:
Post a Comment