അടുത്തിടെ ഇറക്കുമതി ചെയ്യുന്ന മത്സ്യത്തിൽ ഫോർമാലിന്റെ സാന്നിധ്യം കണ്ടെത്തിയ തിനെത്തുടർന്ന് മത്സ്യത്തിന്റെ ഇറക്കുമതിക്ക് 6 മാസത്തെ നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം- ഗോവ
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ "Water Handloom Hut' നിലവിൽ വന്നത്- ലോക് തക്ക് തടാകം (മണിപ്പുർ)
പാപ്പുവ - ന്യൂഗിനിയിലെ Giluwe കൊടുമുടി കീഴടക്കിയ ആദ്യ ഇന്ത്യാക്കാരൻ- സത്യരൂപ് സിദ്ധാന്ത
അടുത്തിടെ പഴം, പച്ചക്കറികൾ എന്നിവ കേടുകൂടാതെ സൂക്ഷിക്കാൻ സൗാരാർജത്തിൽ പ്രവർത്തിക്കുന്ന Cold Storage Device വികസിപ്പിച്ചത്- IIT - Madras
33-ാമത് ASEAN സമ്മേളനത്തിന്റെ വേദി- സിംഗപ്പൂർ
പ്രഥമ Global Cooling Innovation Summit- ന്റെ വേദി ന്യൂഡൽഹി
തമിഴ്നാട്, പുതുച്ചരി തീരപ്രദേശങ്ങളിൽ രൂപപ്പെട്ട ചുഴലിക്കാറ്റ്- 'ഗജ'
പ്രളയാനന്തര കേരളത്തിന്റെ കാർഷികമേഖലയെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മേള - വൈഗ - 2018 കൃഷി ഉന്നതി മേള
ജലഗതാഗതം സുഗമമാക്കുന്നതിനായി ഇന്ത്യയിലെ ആദ്യത്തെ Multi Mall Terminal നിലവിൽ വന്ന നദി- ഗംഗ (വാരണാസി)
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനായി കേരള സർക്കാറിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മാരത്തൺ- The Sports Kerala Trivandrum Marathon 2018
കേരളത്തിന്റെ ഔദ്യോഗിക ശലഭമായി തിരഞ്ഞെടുക്കപ്പെട്ടത്- ബുദ്ധ മയൂരി
മണിക്കുറിൽ 500 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ജപ്പാന്റെ ആദ്യത്തെ ഡ്രൈവറില്ലാ ബുള്ളറ്റ് ട്രെയിൻ-
മാഗ് ലെവ്
2030 ഓടുകൂടി പട്ടിണി രഹിത ലോകം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഐക്യരാഷ്ട്ര സംഘടനയുടെ World Food Programme (WFO)- മായി സഹകരിക്കുന്ന ചൈനീസ് കമ്പനി - ആലിബാബ
അടുത്തിടെ തമിഴ്നാട് തീരത്തേക്ക് വീശുന്ന ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് ചുഴലിക്കാറ്റ്- ഗജ
2020 ഓടുകൂടി കേരളത്തിൽ നിലവിൽ വരുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സുവോളിജിക്കൽ പാർക്ക്- പുത്തൂർ സുവോളിജിക്കൽ പാർക്ക് (ത്യശ്ശൂർ)
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയ ബംഗ്ലാദേശുകാരൻ എന്ന നേട്ടം അടുത്തിടെ കൈവരിച്ചത്- മുഷ്ഫിഖർ റഹീം (219 റൺസ്)
അടുത്തിടെ അന്തരിച്ച കേന്ദ്ര പാർലമെന്ററി കാര്യ രാസവളവകുപ്പ് മന്ത്രിയായ ബി. ജെ. പി നേതാവ്- എച്ച്. എൻ. അനന്ത് കുമാർ

- (പേര് നൽകിയ രാജ്യം - ശ്രീലങ്ക)
- (ശാസ്ത്രീയ നാമം : Papilio buddha)
പ്രളയാനന്തര കേരളത്തിന്റെ കാർഷികമേഖലയെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മേള - വൈഗ - 2018 കൃഷി ഉന്നതി മേള
- (വേദി : തൃശ്ശൂർ)
- (Newzealand ആഭ്യന്തര ടൂർണമെന്റിൽ 43 റൺസ് നേടിയാണ് ഇവർ റെക്കാർഡ് സൃഷ്ടിച്ചത്)
ജലഗതാഗതം സുഗമമാക്കുന്നതിനായി ഇന്ത്യയിലെ ആദ്യത്തെ Multi Mall Terminal നിലവിൽ വന്ന നദി- ഗംഗ (വാരണാസി)
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനായി കേരള സർക്കാറിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മാരത്തൺ- The Sports Kerala Trivandrum Marathon 2018
- (വേദി : തിരുവനന്തപുരം)
- ("Heavenly Palace' എന്നാണ് ഈ Space Station അറിയപ്പെടുന്നത്)
കേരളത്തിന്റെ ഔദ്യോഗിക ശലഭമായി തിരഞ്ഞെടുക്കപ്പെട്ടത്- ബുദ്ധ മയൂരി
- ശാസ്ത്രീയ നാമം - പാപ്പിലൊ ബുദ്ധ
മണിക്കുറിൽ 500 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ജപ്പാന്റെ ആദ്യത്തെ ഡ്രൈവറില്ലാ ബുള്ളറ്റ് ട്രെയിൻ-
മാഗ് ലെവ്
- (കാന്തത്തിൽ പ്രവർത്തിക്കുന്ന തീവണ്ടി)
2030 ഓടുകൂടി പട്ടിണി രഹിത ലോകം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഐക്യരാഷ്ട്ര സംഘടനയുടെ World Food Programme (WFO)- മായി സഹകരിക്കുന്ന ചൈനീസ് കമ്പനി - ആലിബാബ
അടുത്തിടെ തമിഴ്നാട് തീരത്തേക്ക് വീശുന്ന ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് ചുഴലിക്കാറ്റ്- ഗജ
2020 ഓടുകൂടി കേരളത്തിൽ നിലവിൽ വരുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സുവോളിജിക്കൽ പാർക്ക്- പുത്തൂർ സുവോളിജിക്കൽ പാർക്ക് (ത്യശ്ശൂർ)
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയ ബംഗ്ലാദേശുകാരൻ എന്ന നേട്ടം അടുത്തിടെ കൈവരിച്ചത്- മുഷ്ഫിഖർ റഹീം (219 റൺസ്)
അടുത്തിടെ അന്തരിച്ച കേന്ദ്ര പാർലമെന്ററി കാര്യ രാസവളവകുപ്പ് മന്ത്രിയായ ബി. ജെ. പി നേതാവ്- എച്ച്. എൻ. അനന്ത് കുമാർ
No comments:
Post a Comment