Wednesday, 14 November 2018

Current Affairs- 14/11/2018

സ്പൈഡർമാൻ, അയൺമാൻ ഉൾപ്പെടെയുള്ള അമാനുഷിക കഥാപാത്രങ്ങളെ സൃഷ്ടിച്ച് അടുത്തിടെ അന്തരിച്ച എഴുത്തുകാരൻ- സ്റ്റാൻ ലീ

ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ്
നേടിയ വനിതാ താരം- മിതാലി രാജ്


കേരളാ നിയമസഭയുടെ ഔദ്യോഗിക വാർത്താപത്രികയുടെ പേര്- അറിവോരം

ഓൺലൈൻ വ്യാപാര സ്ഥാപനമായ ഫ്ളിപ്കാർട്ടിന്റെ സി ഇ ഒ സ്ഥാനത്ത് നിന്ന് രാജി വച്ചത്- ബിന്നി ബൻസാൽ

ഐ എസ് ആർ ഒ വിക്ഷേപിക്കുന്ന പുതിയ വാർത്താവിനിമയ ഉപഗ്രഹമായ ജി-സാറ്റ് 29 ഏത് വാഹനത്തിലാണ് വിക്ഷേപിക്കുന്നത് - ജി എസ് എൽ വി മാർക്ക് III ഡി2

മനുഷ്യ മസ്തിഷ്കത്തിന് സമാനമായി പ്രവൃത്തിക്കാൻ കഴിയുന്ന ഏത് സൂപ്പർ കമ്പ്യൂട്ടറാണ് അടുത്തിടെ നിർമ്മിച്ചത്- SpiNNaker

ദേശീയ ശിശു ദിനം- നവംബർ 14  


അന്താരാഷ്ട്ര ശിശു ദിനം- നവംബർ 20


ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം- മിതാലി രാജ് (2232 റൺസ്)

  • അടുത്തിടെ രോഹിത് ശർമ നേടിയ 2207 റൺസിന്റെ റെക്കോർഡാണ് മറികടന്നത്
17-ാ മത് ASEAN Economic Community (AEC) Council Meeting ന് അടുത്തിടെ വേദിയായത്- സിംഗപ്പൂർ

ഇന്ത്യ- ഇന്താനേഷ്യ സംയുക്ത നാവികാഭ്യാസമായ സമുദ്രശക്തിക്ക് വേദിയായത്- Surabaya (Indonesia)

Flipkart- ന്റെ CEO സ്ഥാനത്തുനിന്നും അടുത്തിടെ രാജിവച്ചത്- ബിന്നി ബെൻസാൽ 

Munin Barkotoki Literary Award 2018- ന് അർഹനായ യുവ സാഹിത്യകാരൻ- Dr.Debabhuson Borah

  • Nirbochon എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്
2018- ലെ London Press Freedom Award for Courage ന് അർഹയായ ഇന്ത്യൻ മാധ്യമപ്രവർത്തക- സ്വാതി ചതുർവേദി
  • 'I am a Troll: Inside the secret world of the BJP, Digital Army' എന്ന കൃതിയുടെ കർത്താവും സ്വാതി ചതുർവേദിയാണ്
വിവിധ ഗവേഷണ മേഖലകളിൽ മികവു പുലർത്തുന്നവർക്കുള്ള ഇൻഫോസിസ് സയൻസ് ഫൗണ്ടേഷന്റെ 2018- ലെ പുരസ്കാരത്തിനർഹനായ മലയാളി ശാസ്ത്രജ്ഞൻ- പ്രാഫ.എസ്.കെ.സതീഷ്

പാപുവ ന്യൂഗിനിയയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ Mount Giluwe കീഴടക്കിയ ആദ്യത്തെ ഇന്ത്യക്കാരൻ- Satyarup Siddhanta

അടുത്തിടെ അന്തരിച്ച ഒട്ടനവധി സാങ്കല്പിക കഥാപാത്രങ്ങളായ Spiderman, X-men, Iron man, Hulk, Thor എന്നിവയുടെ സഹ സൃഷ്ടാവായ എഴുത്തുകാരൻ- Stan Lee


2018-ലെ Formula 1 Brazil Grand Prix ജേതാവ് - Lewis Hamilton

2018- Fed Cup Tennis ജേതാക്കൾ- ചെക്ക് റിപ്പബ്ലിക് 

  • (റണ്ണറപ്പ് - USA)
2018- ലെ ഇൻഫോസിസ് അവാർഡിന് അർഹനായ മലയാളി- എസ്. കെ. സതീഷ് (Physical Science)

ഡൽഹിയിൽ നടന്ന 6-ാമത് Indian Social Work Congress- ന്റെ  ഭാഗമായി "Lifetime Achievement” അവാർഡ് ലഭിച്ച സാമൂഹ്യ പ്രവർത്തക- Dr. Martha Farrel (മരണാനന്തരം)

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ ബൗളർ- മൂനാഫ് പട്ടേൽ

ഇന്ത്യ - ഇന്തോനേഷ്യ സംയുക്ത നാവികാഭ്യാസം- സമുദശക്തി 2018 

  • (വേദി : സൂരബായ) (ഇന്തോനേഷ്യ)
2018- ലെ ലോക പ്രമേഹ ദിനത്തിന്റെ (നവംബർ 14 ) പ്രമേയം- The Family and Diabetes 

സെൽഫിയെടുക്കുമ്പോൾ ഉണ്ടാകുന്ന മരണങ്ങൾ തടയാനായി 'ഗരുഡ' എന്ന പേരിൽ Artificial Intelligence അധിഷ്ഠിതമായ App പുറത്തിറക്കിയത് - IIT Ropar (പഞ്ചാബ്)

ക്ഷീര കർഷകർക്കുണ്ടാകുന്ന നഷ്ടം നികത്താനായ് കേരള മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ഇൻഷുറൻസ് പരിരക്ഷാ പദ്ധതി- ഗോസമ്യദ്ധി പ്ലസ്

ഓട്ടിസം ബാധിതരുടെ സമഗ്രപുരോഗതിക്കായി കേരള സാമൂഹിക സുരക്ഷാ മിഷൻ ആരംഭിച്ച പദ്ധതി- സ്പെക്ട്രം

ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി എറണാകുളം ജില്ലാഭരണകൂടം ആരംഭിച്ച പദ്ധതി- റോഷ്നി 

  • (പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ മലയാള ഭാഷാ പരിജ്ഞാന രേഖ“സമീക്ഷ' പിണറായി വിജയൻ പ്രകാശനം ചെയ്തു)  
പഠന വൈകല്യമുള്ള കുട്ടികളെ മുഖ്യധാരയിൽ എത്തിക്കുന്നതിനുവേണ്ടി മലപ്പുറം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതി- സ്മാർട്ട് ചൈൽഡ്

സംരംഭകരെ പ്രാത്സാഹിപ്പിക്കുന്നതിനായി കേരള  സ്മാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പ്രചരണ പരിപാടി - സ്റ്റാർട്ടപ്പ് യാത്ര 

ഇന്ത്യൻ ഓഷ്യൻ നേവൽ സിംപോസിയം 10-ാമത് വാർഷികത്തിന്റെ (2018) വേദി - കൊച്ചി

No comments:

Post a Comment