Friday, 16 November 2018

Current Affairs- 15/11/2018

സഹകരണ മേഖലയിൽ യുവസംരംഭകരെ ആകർഷിക്കാനായി National Cooperative Development Corporation (NCDC)-ന്റെ നേത്യത്വത്തിൽ ആരംഭിച്ച പദ്ധതി . "Yuva Sahakar - Cooperative Enterprise Support and Innovation Scheme'

2017-18 സ്പാനിഷ് ലീഗ് (ലാ ലിഗ) Player of the Year അവാർഡിന് അർഹനായത്- ലയണൽ മെസി


നൈജീരിയയുടെ പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണർ- അഭയ് താക്കൂർ

ശ്രീരാമന്റെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ യാത്ര നടത്തുന്ന ട്രെയിൻ- രാമായണ എക്സ്പ്രസ്സ് (ഡൽഹി - രാമേശ്വരം)

പ്രമുഖ Online Matrimonial വെബ്സൈറ്റായ Bharat Matrimony-യുടെ ബ്രാൻഡ് അംബാസഡർ ആയി നിയമിതനായത്- മഹേന്ദ്രസിംഗ് ധോണി

38- മത് India International Trade Fair- ന്റെ വേദി- ന്യൂഡൽഹി 


കേന്ദ്ര രാസവള വകുപ്പിന്റെ അധിക ചുമതല ലഭിച്ചത്- D.V. സദാനന്ദ ഗൗഡ

കേന്ദ്ര പാർലമെന്ററികാര്യ വകുപ്പിന്റെ അധികചുമതല ലഭിച്ചത്- നരേന്ദ്ര സിംഗ് തോമർ

ഇന്ത്യ-റഷ്യ സംയുക്ത സൈനികാഭ്യാസം - INDRA 2018 

  • (വേദി :  ( ഝാൻസി (UP)]
പ്രഥമ TATA Steel Chess India Blitz ടൂർണമെന്റ് കിരീടം നേടിയത്- വിശ്വനാഥൻ ആനന്ദ്
  • (റണ്ണറപ്പ് : ഹിക്കാരു നകാമുറ)
UNICEF India-യുടെ ആദ്യ യൂത്ത് അംബാസഡർ- ഹിമ ദാസ് (കായികതാരം)

All India Institute of Ayurveda, Yoga and Naturopathy നിലവിൽ വരുന്നത്- Dhargal (Goa) 

അടുത്തിടെ Aung San Suu Kyi-ക്ക് നല്കിയ "Ambassador of Conscience' അവാർഡ് തിരിച്ചെടുത്ത സംഘടന- Amnesty International

  • (റോഹിംഗ്യൻ അഭയാർത്ഥി പ്രശ്നത്തിൽ Aung San Suu Kyi സ്വീകരിച്ച മൗനമാണ് അവാർഡ് തിരിച്ചെടുക്കാൻ കാരണം)
2023- ൽ നടത്താൻ ഉദ്ദേശിക്കുന്ന ശുക ദൗത്യത്തിന് വിദേശ ഏജൻസികളുടെ പേ-ലാഡുകൾ ക്ഷണിച്ച ബഹിരാകാശ ഏജൻസി - ISRO

മനുഷ്യ കലകൾ അടങ്ങിയ Tissue Chips Organs-on-chips ബഹിരാകാശത്തെത്തിക്കാൻ പദ്ധതിയിടുന്ന ഏജൻസി- NASA 

അടുത്തിടെ രാജിവെച്ച ഫ്ളിപ്കാർട്ട് CEO- ബിന്നി ബൻസാൽ

ഇന്ത്യയിൽ നിന്നും വിക്ഷേപിച്ച ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം
GSAT- 29 (2018 നവംബർ 14)

  • ഭാരം- 3423 kg
  • വിക്ഷേപണ വാഹനം ; GSLV MK 111 - D2
  • വാർത്താവിനിമയ ഉപഗ്രഹമാണ് GSAT- 29
2018- ലെ ലോക പ്രമേഹ ദിനത്തിന്റെ (നവംബർ 14) പ്രമേയം- The Family and Diabetes

കേരള മൃഗസംരക്ഷണ വകുപ്പ് അടുത്തിടെ കന്നുകാലികൾക്കും ഉടമകൾക്കുമായി നടപ്പാക്കിയ ഇൻഷുറൻസ് പരിരക്ഷാ പദ്ധതി- ഗോസമൃദ്ധി പ്ലസ്

2018- ലെ ഇന്ത്യൻ ഓഷൻ നേവൽ സിംപോസിയത്തിന്റെ 10-ാം വാർഷികത്തിന്റെ വേദി- കൊച്ചി 

ടാറ്റ സ്റ്റീൽ ബ്ലിറ്റ്സ് ചെസ് കിരീടം അടുത്തിടെ നേടിയത്- വിശ്വനാഥൻ ആനന്ദ്

അടുത്തിടെ കിക്കറ്റിൽ നിന്നും സമ്പൂർണമായി വിരമിച്ച ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ- ജോൺ ഹേസ്റ്റിങ്സ്

അടുത്തിടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്തെത്തിയ വനിത- സൂസന്ന  ഡിനാഗെ

38-ാമത് ഇന്ത്യ - ഇന്റർനാഷണൽ ട്രേഡ് ഫെയറിന്റെ പ്രമേയം- Rural Enterprises in India

  • (വേദി - ന്യൂഡൽഹി)
Enforcement Directorate- ന്റെ തലവനായി അടുത്തിടെ നിയമിതനായത്- Sanjay Mishra

കേന്ദ രാസവള വകുപ്പിന്റെ അധികചുമതല ലഭിച്ച കേന്ദ്രമന്ത്രി-
സദാനന്ദ ഗൗഢ

കേന്ദ പാർലമെന്ററികാര്യവകുപ്പിന്റെ അധികചുമതല ലഭിച്ച കേന്ദ്രമന്തി- നരേന്ദ്രസിംഗ് തോമർ
 

GSAT -29
  • ഇന്ത്യയിൽ നിന്ന് വിക്ഷേപിക്കുന്ന ഭാരം കൂടിയ ഉപഗ്രഹം
  • ഭാരം - 3423 കിലോഗ്രാം 
  • വിക്ഷേപിച്ചത്- 2018 നവംബർ 14, ശ്രീഹരിക്കോട്ട
  • വിക്ഷേപണ വാഹനം- GSLV Mark III - D2
  • ഇന്ത്യയുടെ 33-ാം വാർത്താവിനിമയ ഉപഗ്രഹം 
  • പ്രൊജക്റ്റ്‌ ഡയറക്ടർ- കെ.പങ്കജ് ദാമോദർ
  •  ISRO ചെയർമാൻ- ഡോ.കെ.ശിവൻ
ജൈവ കൃഷി മാതൃകയിൽ മത്സ്യ കൃഷിയുടെ വ്യാപനം ജനകീയമാക്കാനുള്ള കേരള സർക്കാർ സംരംഭം- മുറ്റത്തൊരു മീൻതോട്ടം

സമ്പത്ത് ജീവകാരുണ്യത്തിനായി പങ്കുവയ്ക്കുന്നതിൽ മുൻനിരയിലുള്ള ഏഷ്യയിലെ 40 പേരുടെ ഫോബ്സ് പട്ടികയിൽ ഇടംപിടിച്ച മലയാളി- കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യ Water Handloom Hut നിലവിൽ വന്നത്- ലോക് തക്  തടാകം (മണിപ്പൂർ)

ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ വിശിഷ്ട സാമൂഹിക സേവനത്തിനുള്ള 2018- ലെ അംബേദ്കർ അവാർഡ് നേടിയത്- ഡോ. ജയനാരായൺജി  

ഇന്ത്യ - റഷ്യ സംയുക്ത സൈനികാഭ്യാസം- ഇന്ദ്ര 2018

  • വേദി- ഝാൻസി (ഉത്തർപ്രദേശ്)
ഇൻഫോസിസിന്റെ ഇടക്കാല സി. എഫ്. ഒ ആയി അടുത്തിടെ നിയമിതനായത്- ജയേഷ് സംഗ് രാജ്ക

അഖിലേന്ത്യാ ഫുട്ബോൾ അസോസിയേഷന്റെ യൂത്ത് ഡെവലപ്മെന്റ് പദ്ധതിയുടെ ഭാഗമായ ആദ്യ ബേബി ലീഗിന് വേദിയാകുന്നത്- എറണാകുളം അംബേദ്കർ സ്റ്റേഡിയം 

ബില്ല്യാർഡ്സിൽ 20-ാം ലോക കിരീടം നേടിയ ഇന്ത്യൻ താരം- പങ്കജ് അദ്വാനി

No comments:

Post a Comment