ഇന്ത്യയിൽ ആദ്യമായി ആനകൾക്ക് വേണ്ടിയുള്ള ആശുപതി നിലവിൽ വന്നത്- മഥുര (ഉത്തർപ്രദേശ്)
2-മത് India- UAE Partnership Summit -ന്റെ ഭാഗമായി ‘Global Education Leaders Award - 2018' ന് അർഹയായത്- Dr. Saroj Suman Gulati (Director, Blue Bells group of Schools)
Google Cloud-ന്റെ CEO ആയി നിയമിതനായ ഇന്ത്യൻ വംശജനായ മലയാളി- തോമസ് കുര്യൻ
അടുത്തിടെ സൂര്യനെക്കാൾ 6 മടങ്ങ് ചൂടുള്ള കൃതിമ സൂര്യനെ വികസിപ്പിച്ച രാജ്യം- ചൈന
Oxford Dictionary Word of the Year- 2018- toxic
അധ്യയന ദിനങ്ങൾ നഷ്ടപ്പെടാതെ ഇഷ്ടമുള്ള കോഴ്സ് തിരഞ്ഞെടുക്കാനും മികച്ച അദ്ധ്യാപകരുടെ സേവനം ലഭ്യമാക്കുന്നതിനുമായി Kerala Infrastructure and Technology for Education (KITE) ആരംഭിച്ച Online Platform- KOOL (KITE's Open Online Learning)
ആഫ്രിക്കയിലെ ആദ്യ High Speed Rail line നിലവിൽ വന്ന രാജ്യം- Morocco
8-മത് Asian Shotgun ചാമ്പ്യൻഷിപ്പിൽ Skeet വിവാദത്തിൽ ലോകറെക്കാഡോടെ ആദ്യ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം- അംഗദ് വീർ സിംഗ് ബജ് വ
നാച്യുറോപ്പതി ദിനമായി ആചരിക്കാൻ ആയുഷ് മന്ത്രാലയം തീരുമാനിച്ചത്- നവംബർ 18
അടുത്തിടെ നടന്ന ലോക ജൂനിയർ ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ വെങ്കലം നേടിയത്- ലക്ഷ്യ സെൻ (ഇന്ത്യ)
2018- ലെ Moto GP Valencia Grand Prix ജേതാവ്- Andrea Dovizioso
ആഗോള ടെക് കമ്പനിയായ ഗൂഗിളിന്റെ ക്ലൗഡ് കംപ്യൂട്ടിങ് ഡിവിഷൻ തലവനായി അടുത്തിടെ നിയമിതനാകുന്ന മലയാളി- തോമസ് കുര്യൻ
ദുബായ് മിഡിൽസെക്സസ് യൂണിവേഴ്സിറ്റി അടുത്തിടെ ഓണററി ഡോക്ടറേറ്റ് ബിരുദം നൽകി ആദരിച്ച മലയാളി വ്യവസായി- എം.എ.യൂസഫലി
ഏത് രാജ്യത്തിന്റെ നാവികമുങ്ങിക്കപ്പലായിരുന്നു സാൻ ഹുവാ- അർജന്റീന
നൈജീരിയയുടെ പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിതനായത്- അഭയ് താക്കൂർ
ഹിമാചൽ പ്രദേശിൽ നടന്ന 26-ാം Conference of Central and State Organizations- ന്റെ പ്രമേയം- Quality Assurance in Official Statistics
ഇന്ത്യയിലെ ആദ്യത്തെ 'Interactive credit card with Buttons' പുറത്തിറക്കിയ ബാങ്ക്- IndusInd Bank
2018 South Asian Regional Conference on Urban Infrastructure ന്റെ വേദി- ന്യൂഡൽഹി
അടുത്തിടെ അന്തരിച്ച 1971 ഇന്ത്യ-പാക് യുദ്ധത്തിൽ ധീരനേതൃത്വം നൽകിയ സൈനികൻ- ബ്രിഗേഡിയർ കുൽദീപ് സിങ് ചാന്ദ്പുരി
അടുത്തിടെ അന്തരിച്ച ഇന്ത്യൻ പരസ്യകലാരംഗത്തെ കുലപതിയും നടനും നാടകരംഗത്തെ പ്രമുഖനുമായിരുന്ന വ്യക്തി- അലിഖ് പദംസി
അടുത്തിടെ അന്തരിച്ച പ്രമുഖ സിനിമ-നാടക നടൻ- കെ.ടി.സി.അബ്ദുള്ള

- (വേദി- കുവൈറ്റ്)

No comments:
Post a Comment