Monday, 19 November 2018

Current Affairs- 19/11/2018

അടുത്തിടെ ലോക ബില്യാർഡ്സ് ചാമ്പ്യൻഷിപ്പിൽ Long - Up, 150 - Up എന്നീ വിഭാഗങ്ങളിൽ ജേതാവായത്- പങ്കജ് അദ്വാനി (ഇന്ത്യ)

അടുത്തിടെ Sumitra Charat Ram Award for lifetime Achievement-ന് അർഹനായത്- ഉസ്താദ് അംജദ് അലിഖാൻ (പ്രശസ്ത സരോദ് വാദകൻ)


കേരള സർക്കാരിന്റെ ആവാസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത അന്യസംസ്ഥാനത്തൊഴിലാളികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതി- ആവാസ് അഷ്വറൻസ്

പ്രധാൻ മന്ത്രി ഉജ്വല യോജനയിൽ ഉൾപ്പെട്ട BPL വിഭാഗക്കാർക്ക് LPG വിതരണം കാര്യക്ഷമമാക്കാൻ Decision Support System വികസിപ്പിച്ചത് - IIT- ഖരഗ്പൂർ 

ഇന്ത്യൻ നേവി Refit ചെയ്ത മാലിദ്വീപിന്റെ കോസ്റ്റ് ഗാർഡ് കപ്പൽ- MCGS Huravee 

  • (വിശാഖപട്ടണത്താണ് Refit പൂർത്തിയാക്കിയത്)
എയ്റോസ്പേസ് രംഗത്തെ സ്റ്റാർട്ടപ്പുകൾക്ക് സഹായം നൽകുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷനുമായി കരാറിലേർപ്പെട്ട ഫ്രഞ്ച് വിമാന നിർമ്മാണ കമ്പനി- Airbus BizLab

അടുത്തിടെ ഇന്ത്യയും, Asian Development Bank- ഉം തമ്മിൽ ഏതൊക്കെ സംസ്ഥാനങ്ങൾക്ക് വായ്പ ലഭ്യമാക്കാനാണ് കരാറിലേർപ്പെട്ടത്- ഹിമാചൽ പ്രദേശ് (Hydro Power Transmission), തമിഴ്നാട് (കുടിവെള്ള വിതരണം, മാലിന്യനിർമ്മാർജനം)

സ്പെയിനിൽ നടന്ന World Cadet Chess Championship-ൽ കിരീടം നേടിയ ഇന്ത്യൻ വിദ്യാർത്ഥികൾ- Savitha Shri (U- 12 Girls Category), Gukesh D (U- 12 Open Category)

അടുത്തിടെ അന്തരിച്ച ഏഷ്യയിലെ ആദ്യ വനിതാ ന്യൂറോസർജൻ- Dr: T.S. കനക


2018- ൽ ഗോവയിൽ നടക്കുന്ന 49-ാമത് രാജ്യന്തര ചലച്ചിത്രോൽസവത്തിൽ ഉദ്ഘാടനചിതമായി വേൾഡ് പ്രീമിയർ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഇംഗ്ലീഷ് ചിത്രം- ദി ആസ്പേൺ പേപ്പേഴ്സ്

  • (സംവിധായകൻ- ജൂലിയൻ ലാൻഡെയ്സ്)
അടുത്തിടെ ബയോടെക്നോളജി 2018 പോളിസി നടപ്പിലാക്കിയ സംസ്ഥാനം- ഒഡീഷ

ആരുടെ ആത്മകഥയാണ് 281 and Beyond- വി.വി.എസ്. ലക്ഷ്മൺ 

ഹൂക്ക ബാറുകൾ നിരോധിച്ച ഇന്ത്യയിലെ മൂന്നാമത്തെ സംസ്ഥാനം- പഞ്ചാബ്

അടുത്തിടെ ആരംഭിച്ച Himalayan State Regional Council (HSRC)-ന്റെ ചെയർമാൻ- V.K.Saraswat

അടുത്തിടെ Gau Samridhi Plus Scheme നടപ്പിലാക്കിയ സംസ്ഥാനം- കേരളം

ആനകൾക്കുവേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ പ്രത്യേകമായ ആശുപ്രതി സ്ഥാപിതമായ നഗരം- മധുര

Oxford Dictionaries- ന്റെ Word of the year 2018 ആയി തിരഞ്ഞെടുക്കപ്പെട്ട വാക്ക്- Toxic 

ത്രിപുരയിലെ സംഘടനകളായ National Liberation Front of Tripura (NLFT), All Tripura Tiger Force (ATFF) എന്നിവ നിരോധിക്കാനായി കേന്ദ്ര ഗവൺമെന്റ് നിയോഗിച്ച ടബ്യൂണലിന്റെ തലവൻ- Suresh Kait

രാജ്യാന്തര ഫുട്ബോളിൽ നിന്നും അടുത്തിടെ വിരമിച്ച ഇംഗ്ലണ്ട് താരം- Wayne Rooney

No comments:

Post a Comment