‘Didi : The Untold Mamata Banerjee' എന്ന പുസ്തകത്തിന്റെ രചയിതാവ്- Shutapa Paul
2018- ലെ ‘Sir Henry Cotton Rookie of the Year' പുരസ്കാരത്തിന് അർഹനായത്- Shubhankar Sharma
2018 -ലെ Nitto ATP Finals ടെന്നീസ് ചാമ്പ്യൻഷിപ്പ് ജേതാവ്- Alexander Zverev
Retail Investors- ന് Government Securities വാങ്ങാൻ National Stock Exchange (NSE) പുറത്തിറക്കിയ മൊബൈൽ ആപ്പ് & Web Based Platform- NSEgoBID
കേരളത്തിലെ തീരദേശ മേഖലയുടെ വികസനം ലക്ഷ്യമാക്കി വനിതാ മത്സ്യത്തൊഴിലാളികൾക്കായി സർക്കാർ നടപ്പിലാക്കുന്ന സ്വയം തൊഴിൽ പദ്ധതി- തീരമൈത്രി
കേരളത്തിലെ ആദ്യ സമ്പൂർണ്ണ അക്ഷയ ബ്രാൻഡ് ജില്ലയായി മാറുന്നത്- കണ്ണൂർ
പ്രളയത്തിൽ നശിച്ച കാർഷികമേഖലയുടെ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി- പുനർജനി
ഹുക്ക ബാറുകൾ നിരോധിച്ച 3-ാമത്തെ ഇന്ത്യൻ സംസ്ഥാനം- പഞ്ചാബ്
അടുത്തിടെ അന്തരിച്ച ഏഷ്യയിലെ ആദ്യ വനിതാ ന്യൂറോസർജൻ- ഡോ.ടി.എസ്.കനക
മ്യൂസിയം ഓഫ് ഫ്യൂച്ചർ എന്ന ശാസ്ത്ര സാങ്കേതിക പ്രദർശന മ്യൂസിയം നിലവിൽ വരുന്നത്- ദുബായ്
ഇതര സംസ്ഥാന തൊഴിലാളികൾക്കായി തൊഴിൽ നൈപുണ്യവും വകുപ്പ് വിഭാവനം ചെയ്ത് ഇൻഷുറൻസ് പദ്ധതി- ആവാസ്
സംസ്ഥാന ടൂറിസം പദ്ധതിയിൽ ഇടം നേടിയ മാടത്തരുവി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ജില്ല- പത്തനംതിട്ട
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 11-ാമത് രാജ്യാന്തര നാടകോത്സവത്തിന് 2019 ൽ വേദിയാകുന്നത്- തൃശൂർ

- (റണ്ണറപ്പ് : നൊവാക് ദ്യോക്കോവിച്ച്)
- (വേദി : ലണ്ടൻ)
- (ടീം അമരാവതിയുടെ Erik Edin 6-ാമതായി ഫിനിഷ് ചെയ്തു)
- (വസ്ത്രശാലകളിൽ സ്ത്രീകൾക്ക് ജോലിസമയത്ത് ഇരിക്കാൻ ഉള്ള അവകാശത്തിനുവേണ്ടി പ്രയത്നിച്ച സാമൂഹിക പ്രവർത്തകയാണ് വിജി)
- [പട്ടികയിൽ ഉൾപ്പെട്ട മറ്റ് ഇന്ത്യക്കാർ- Meena Gayen (33rd), Rahibi Soma Popere (76th)]
Retail Investors- ന് Government Securities വാങ്ങാൻ National Stock Exchange (NSE) പുറത്തിറക്കിയ മൊബൈൽ ആപ്പ് & Web Based Platform- NSEgoBID
കേരളത്തിലെ തീരദേശ മേഖലയുടെ വികസനം ലക്ഷ്യമാക്കി വനിതാ മത്സ്യത്തൊഴിലാളികൾക്കായി സർക്കാർ നടപ്പിലാക്കുന്ന സ്വയം തൊഴിൽ പദ്ധതി- തീരമൈത്രി
കേരളത്തിലെ ആദ്യ സമ്പൂർണ്ണ അക്ഷയ ബ്രാൻഡ് ജില്ലയായി മാറുന്നത്- കണ്ണൂർ
പ്രളയത്തിൽ നശിച്ച കാർഷികമേഖലയുടെ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി- പുനർജനി
ഹുക്ക ബാറുകൾ നിരോധിച്ച 3-ാമത്തെ ഇന്ത്യൻ സംസ്ഥാനം- പഞ്ചാബ്
- (ഗുജറാത്തും മഹാരാഷ്ട്രയുമാണ് ഒന്നും രണ്ടും സംസ്ഥാനങ്ങൾ)
- റാഹിബായി സോമ പൊപേര (മഹാരാഷ്ട്രയിലെ വിത്തമ്മ എന്നറിയപ്പെടുന്നു)
- മീന ഗായെൻ
- വിജി പെൺകൂട്ട് (ഇരിപ്പുസമരത്തിന്റെ നേതാവും കോഴിക്കോട് സ്വദേശിനിയും)
അടുത്തിടെ അന്തരിച്ച ഏഷ്യയിലെ ആദ്യ വനിതാ ന്യൂറോസർജൻ- ഡോ.ടി.എസ്.കനക
മ്യൂസിയം ഓഫ് ഫ്യൂച്ചർ എന്ന ശാസ്ത്ര സാങ്കേതിക പ്രദർശന മ്യൂസിയം നിലവിൽ വരുന്നത്- ദുബായ്
ഇതര സംസ്ഥാന തൊഴിലാളികൾക്കായി തൊഴിൽ നൈപുണ്യവും വകുപ്പ് വിഭാവനം ചെയ്ത് ഇൻഷുറൻസ് പദ്ധതി- ആവാസ്
സംസ്ഥാന ടൂറിസം പദ്ധതിയിൽ ഇടം നേടിയ മാടത്തരുവി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ജില്ല- പത്തനംതിട്ട
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 11-ാമത് രാജ്യാന്തര നാടകോത്സവത്തിന് 2019 ൽ വേദിയാകുന്നത്- തൃശൂർ
No comments:
Post a Comment