യുനിസെഫിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഗുഡ് വിൽ അംബാസിഡറായി നിയമിതയായത്- Millie Bobby Brown (14 വയസ്സ്) (ബ്രിട്ടൺ)
INTERPOL-ന്റെ പുതിയ പ്രസിഡന്റ്- Kim Jong Yang (South Korea)
അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിനിറങ്ങിയ യൂറോപ്പിലെ ഏറ്റവും പ്രായം കൂടിയ ഗോൾകീപ്പർ- Georgi Petkov (ബൾഗേറിയ) (42 വയസ്)
അടുത്തിടെ നടന്ന Taipei OEC Open ടെന്നീസ് ടൂർണമെന്റിൽ വനിതാ വിഭാഗം ഡബിൾസ് ജേതാക്കൾ- അങ്കിത റെയ്ന, കർമൻ കൗർ താൻഡി (ഇന്ത്യ)
രഞ്ജി ട്രോഫിയിൽ 11,000 റൺസ് തികച്ച ആദ്യ താരം- വസീം ജാഫർ
അടുത്തിടെ മെക്സിക്കോയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ Order of the Aztec Eagle ലഭിച്ചത്- S.P. ഗാംഗുലി (മുൻ JNU പ്രാഫസർ)
പ്രഥമ ഗുരുഗോപിനാഥ് ദേശീയ നാട്യ പുരസ്കാരത്തിന് അർഹയായത്- ഡോ. കനക് റെലെ
ലോകത്തിലാദ്യമായി മനുഷ്യന്റെ Full body 3D image സ്കാൻ ചെയ്തത്- Explorer (Medical Imaging Scanner)
വ്യവസായ-വാണിജ്യ മേഖലകളിൽ നൂതന ആശയങ്ങൾ അവതരിപ്പിക്കുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ എന്നിവയെ ഫലപ്രദമായി വിനിയോഗിക്കുന്നതിനുമായി കേന്ദ്രസർക്കാർ ആരംഭിച്ച സംരംഭം- Ease of Doing Business Grand Challenge
ഗ്രാമീണ സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് ‘Sashakt Mahila Yojana' ആരംഭിക്കുന്ന സംസ്ഥാനം- ഹിമാചൽ പ്രദേശ്
ലോക ടോയ്ലറ്റ് ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലെ ആദ്യ Sewer Cleaning Machine പുറത്തിറക്കിയത്- Sulabh International Social Service Organisation (ഡൽഹി)
പാലിൽ മായം ചേർത്തത് കണ്ടുപിടിക്കാൻ സ്മാർട്ട്ഫോൺ അധിഷ്ഠിതമായ സെൻസർ സംവിധാനം വികസിപ്പിക്കുന്നത് - IIT Hyderabad
അടുത്തിടെ അന്തരിച്ച വയനാട് ലോക്സഭാ എം.പി- എം. ഐ. ഷാനവാസ്
അന്താരാഷ്ട്ര പോലീസ് ഏജൻസിയായ ഇന്റർപോളിന്റെ തലവനായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്- കിം ജോങ് യാങ് (ദക്ഷിണ കൊറിയ)
അടുത്തിടെ അന്തരിച്ച വയനാട് എം.പിയും കോൺഗ്രസ് വർക്കിങ് പ്രസിഡന്റുമായ വ്യക്തി- എം.ഐ.ഷാനവാസ്
ഗുരുഗോപിനാഥിന്റെ പേരിലുള്ള പ്രഥമ ദേശീയ നാട്യ പുരസ്കാരം നേടിയത്- ഡോ.കനക് റെലെ (മോഹിനിയാട്ടം നർത്തകി)
മെസേജിങ് ആപ്പായ വാട്സ് ആപ്പിന്റെ ഇന്ത്യ മേധാവിയായി അടുത്തിടെ നിയമിതനായത്- അഭിജിത്ത് ബോസ്
ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെ ഉന്നമനത്തിനായി സശക്ത് മഹിളാ യോജന എന്ന പദ്ധതി അടുത്തിടെ നടപ്പിലാക്കിയ സംസ്ഥാനം- ഹിമാചൽ പ്രദേശ്
General Conference on Weights and Measures (CGPM) ന്റെ 26-ാമത് സ മ്മേളനത്തിന് വേദിയായത്- Versailles, പാരീസ് (ഫ്രാൻസ്)
IMD World Talent Ranking 2018- ൽ ഇന്ത്യയുടെ സ്ഥാനം- 53
Bangladesh Krida Shiksha Prothitan (BKSP)
2018- ലെ അന്താരാഷ്ട്ര ശിശുദിനത്തിന്റെ (നവംബർ 20) പ്രമേയം- Children are taking over and turning the world blue
27-ാമത് BASIC Ministerial Meeting on Climate Change- ന്റെ വേദി- ന്യൂഡൽഹി
രഞ്ജി ട്രോഫി ക്രിക്കറ്റിൽ 11,000 റൺസ് തികയ്ക്കുന്ന ആദ്യ താരം- എ വസീം ജാഫർ (വിദർഭ താരം)
വനിതാശാക്തീകരണ പ്രചാരണ പ്രവർത്തനമായ നാരീ സശാക്തീകരണ സങ്കല്പ് അഭിയാൻ അടുത്തിടെ നടപ്പിലാക്കിയ സംസ്ഥാനം- ഉത്തർപ്രദേശ്

- (പ്രശസ്ത മോഹിനിയാട്ടം നർത്തകി)
- (സമ്മാനത്തുക : 3 ലക്ഷം)

- (ഈസിടാപ്പ് എന്ന ഇലക്ട്രോണിക്സ് പേയ്മെന്റ് സ്റ്റാർട്ട് അപ്പിന്റെ സ്ഥാപകനും സി.ഇ.ഒയുമാണ് നിലവിൽ അഭിജിത്)
ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെ ഉന്നമനത്തിനായി സശക്ത് മഹിളാ യോജന എന്ന പദ്ധതി അടുത്തിടെ നടപ്പിലാക്കിയ സംസ്ഥാനം- ഹിമാചൽ പ്രദേശ്
General Conference on Weights and Measures (CGPM) ന്റെ 26-ാമത് സ മ്മേളനത്തിന് വേദിയായത്- Versailles, പാരീസ് (ഫ്രാൻസ്)
IMD World Talent Ranking 2018- ൽ ഇന്ത്യയുടെ സ്ഥാനം- 53
- (ഒന്നാം സ്ഥാനം - സ്വിറ്റ്സർലാന്റ്)
Bangladesh Krida Shiksha Prothitan (BKSP)
2018- ലെ അന്താരാഷ്ട്ര ശിശുദിനത്തിന്റെ (നവംബർ 20) പ്രമേയം- Children are taking over and turning the world blue
27-ാമത് BASIC Ministerial Meeting on Climate Change- ന്റെ വേദി- ന്യൂഡൽഹി
രഞ്ജി ട്രോഫി ക്രിക്കറ്റിൽ 11,000 റൺസ് തികയ്ക്കുന്ന ആദ്യ താരം- എ വസീം ജാഫർ (വിദർഭ താരം)
വനിതാശാക്തീകരണ പ്രചാരണ പ്രവർത്തനമായ നാരീ സശാക്തീകരണ സങ്കല്പ് അഭിയാൻ അടുത്തിടെ നടപ്പിലാക്കിയ സംസ്ഥാനം- ഉത്തർപ്രദേശ്
No comments:
Post a Comment