3-ാമത് Sayaji Ratna Award- ന് അർഹനായത്- Amitabh Bachchan
WhatsApp-ന്റെ ഇന്ത്യ വിഭാഗം മേധാവിയായി നിയമിതനായത്- Abhijit Bose
United Nation Environment Programme (UNEP)-ന്റെ Acting Executive Director ആയി നിയമിതയായത്- Joyce Msuya (ടാൻസാനിയ)
Fiji- യുടെ പ്രധാനമന്ത്രിയായി വീണ്ടും അധികാരത്തിലെത്തിയത്- Voreqe Bainimarama
2018-ലെ ആശാൻ സ്മാരക കവിതാ പുരസ്കാരത്തിന് അർഹനായത്- ദേശമംഗലം രാമകൃഷ്ണൻ
സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ട് ‘Nari Sashaktikaran Sankalp Abhiyan' നടപ്പിലാക്കുന്ന സംസ്ഥാനം- ഉത്തർപ്രദേശ്
പട്ടിക ജാതി-പട്ടികവർഗ വിഭാഗങ്ങളുടെ പരമ്പരാഗത ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും തനത് കലാരൂപങ്ങൾ പൊതു സമൂഹത്തിൽ അവതരിപ്പിക്കുന്നതിനുമായി കേരള പട്ടികജാതി - പട്ടിക വർഗ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടി- ഗദ്ദിക 2018 -19
ലോകാരോഗ്യ സംഘടനയുടെ 2018- ലെ വേൾഡ് മലേറിയ റിപ്പോർട്ട് പ്രകാരം 2016-നെ അപേക്ഷിച്ച് 24 ശതമാനം മലേറിയ രോഗം റിപ്പോർട്ട് ചെയ്തതിൽ കുറവ് രേഖപ്പെടുത്തിയ രാജ്യം- ഇന്ത്യ
ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങാൻ ഉദ്ദേശിക്കുന്ന മിസൈൽ സംവിധാനം- Igla - S
തൽവാർ ക്ലാസിൽപ്പെട്ട 2 അത്യാധുനിക യുദ്ധകപ്പലുകൾ നിർമ്മിക്കാൻ ഇന്ത്യയുമായി കരാറിലേർപ്പെട്ട രാജ്യം- റഷ്യ
ആഗോളതലത്തിൽ വാണിജ്യ-വ്യവസായ രംഗത്ത് ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര വാണിജ്യ - വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന Rating System- Industrial Park Rating System
100 % Grievance redressal- ന് വ്യോമയാന മന്ത്രാലയത്തിന്റെ ചാംപ്യൻ - അവാർഡ് അടുത്തിടെ ലഭിച്ച എയർപോർട്ട്- ചെന്നെ എയർപോർട്ട്
12-ാമത് World Congress on Mountain Medicine- ന് വേദിയായത്- കാത്മണ്ഡു
ഫിജിയുടെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- Voreqe Bainimarama
International Green Apple Silver Award for Environmental best practice 2018 അടുത്തിടെ ലഭിച്ചത്- Manipal Academy of Higher Education
മെക്സിക്കോയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ Mexican Order of the Aztec Eagle അടുത്തിടെ ലഭിച്ചത്- ശ്യാമ പ്രസാദ് ഗാംഗുലി
ലോകത്തിലെ ആദ്യത്തെ ഭൂഗർഭ ഹോട്ടൽ സ്ഥാപിതമായ രാജ്യം- ഷാങ്ഹായ് (ചൈന)
അപ്പോളോ ടയേഴ്സിന്റെ പുതിയ ബ്രാൻഡ് അംബാസഡർ- സച്ചിൻ തെൻഡുൽക്കർ
ചെന്നൈയിലെ ആശാൻ സ്മാരക അസോസിയേഷൻ നൽകുന്ന 32-ാമത് ആശാൻ സ്മാരക കവിതാ പുരസ്കാരത്തിന് അടുത്തിടെ അർഹനായത്- ദേശമംഗലം രാമകൃഷ്ണൻ
ഓൺലൈൻ ടാക്സി സേവനദാതാക്കളായ ഊബറിന്റെ ഭക്ഷ്യവിതരണ പ്ലാറ്റ്ഫോമായ ഊബർ ഈറ്റ്സിന്റെ പുതിയ ബ്രാൻഡ് അംബാസഡർ- ആലിയ ഭട്ട്

- (50,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം)
- (പഞ്ചാബിലെ Dera Baba Nanak-നെയും പാക്കിസ്ഥാനിലെ Gurdwara Darbar Sahib Kartapur-നെയും ബന്ധിപ്പിക്കുന്നു)
സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ട് ‘Nari Sashaktikaran Sankalp Abhiyan' നടപ്പിലാക്കുന്ന സംസ്ഥാനം- ഉത്തർപ്രദേശ്
പട്ടിക ജാതി-പട്ടികവർഗ വിഭാഗങ്ങളുടെ പരമ്പരാഗത ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും തനത് കലാരൂപങ്ങൾ പൊതു സമൂഹത്തിൽ അവതരിപ്പിക്കുന്നതിനുമായി കേരള പട്ടികജാതി - പട്ടിക വർഗ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടി- ഗദ്ദിക 2018 -19
ലോകാരോഗ്യ സംഘടനയുടെ 2018- ലെ വേൾഡ് മലേറിയ റിപ്പോർട്ട് പ്രകാരം 2016-നെ അപേക്ഷിച്ച് 24 ശതമാനം മലേറിയ രോഗം റിപ്പോർട്ട് ചെയ്തതിൽ കുറവ് രേഖപ്പെടുത്തിയ രാജ്യം- ഇന്ത്യ
ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങാൻ ഉദ്ദേശിക്കുന്ന മിസൈൽ സംവിധാനം- Igla - S
തൽവാർ ക്ലാസിൽപ്പെട്ട 2 അത്യാധുനിക യുദ്ധകപ്പലുകൾ നിർമ്മിക്കാൻ ഇന്ത്യയുമായി കരാറിലേർപ്പെട്ട രാജ്യം- റഷ്യ
ആഗോളതലത്തിൽ വാണിജ്യ-വ്യവസായ രംഗത്ത് ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര വാണിജ്യ - വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന Rating System- Industrial Park Rating System
100 % Grievance redressal- ന് വ്യോമയാന മന്ത്രാലയത്തിന്റെ ചാംപ്യൻ - അവാർഡ് അടുത്തിടെ ലഭിച്ച എയർപോർട്ട്- ചെന്നെ എയർപോർട്ട്
12-ാമത് World Congress on Mountain Medicine- ന് വേദിയായത്- കാത്മണ്ഡു
- (പ്രമേയം Mountain Medicine in the heart of the Himalayas)
ഫിജിയുടെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- Voreqe Bainimarama
International Green Apple Silver Award for Environmental best practice 2018 അടുത്തിടെ ലഭിച്ചത്- Manipal Academy of Higher Education
മെക്സിക്കോയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ Mexican Order of the Aztec Eagle അടുത്തിടെ ലഭിച്ചത്- ശ്യാമ പ്രസാദ് ഗാംഗുലി
ലോകത്തിലെ ആദ്യത്തെ ഭൂഗർഭ ഹോട്ടൽ സ്ഥാപിതമായ രാജ്യം- ഷാങ്ഹായ് (ചൈന)
അപ്പോളോ ടയേഴ്സിന്റെ പുതിയ ബ്രാൻഡ് അംബാസഡർ- സച്ചിൻ തെൻഡുൽക്കർ
ചെന്നൈയിലെ ആശാൻ സ്മാരക അസോസിയേഷൻ നൽകുന്ന 32-ാമത് ആശാൻ സ്മാരക കവിതാ പുരസ്കാരത്തിന് അടുത്തിടെ അർഹനായത്- ദേശമംഗലം രാമകൃഷ്ണൻ
ഓൺലൈൻ ടാക്സി സേവനദാതാക്കളായ ഊബറിന്റെ ഭക്ഷ്യവിതരണ പ്ലാറ്റ്ഫോമായ ഊബർ ഈറ്റ്സിന്റെ പുതിയ ബ്രാൻഡ് അംബാസഡർ- ആലിയ ഭട്ട്
No comments:
Post a Comment