Saturday, 2 March 2019

Current Affairs- 01/03/2019

അന്താരാഷ്ട്ര ക്രിക്കറ്റിൽ 500 സിക്സറുകൾ നേടിയ ആദ്യ താരം- ക്രിസ് ഗെയിൽ

ന്യൂഡൽഹിയിൽ നടക്കുന്ന ISSF ഷൂട്ടിംഗ് ലോകകപ്പിൽ 10 മീറ്റർ എയർ പിസ്റ്റൽ മിക്സഡ് ടീം ഇവന്റിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ- മനു ഭാകർ, സൗരഭ് ചൗധരി


നൈജീരിയയുടെ പ്രസിഡന്റായി വീണ്ടും നിയമിതനായത്- Muhammadu Buhari

National Book Trust (NBT) യുടെ പുതിയ ചെയർമാൻ- പ്രൊഫ. ഗോവിന്ദ് പ്രസാദ് ശർമ്മ

അടുത്തിടെ പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് പ്രധാന പങ്കുവഹിച്ച മലയാളി- എയർ മാർഷൽ സി. ഹരികുമാർ 

Bio Asia 2019-ന്റെ വേദി- ഹൈദരാബാദ്

ഗവൺമെന്റ് ഉദ്യോഗസ്ഥർ അവരുടെ മാതാപിതാക്കളെ സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി അസം ഗവൺമെന്റ് ആരംഭിച്ച കമ്മീഷൻ- PRANAM

  • (Parents Responsibility and Norms for Accountability and Monitoring)
ചലച്ചിത്ര വികസന കോർപ്പറേഷന്റെ കീഴിൽ നിലവിൽ വന്ന ആദ്യ 4k തിയേറ്റർ- ലെനിൻ സിനിമാസ് 
  • (കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ, തിരുവനന്തപുരം)
കുടുംബശ്രീയുടെ നേതൃത്വത്തിൽ വിപണിയിലെത്തുന്ന അരി- ഗ്രാമശ്രീ

അടുത്തിടെ Titanwala Museum നിലവിൽ വന്ന സംസ്ഥാനം- രാജസ്ഥാൻ

  • (രാജസ്ഥാനിലെ Chhipa വിഭാഗക്കാരുടെ hand block printing പ്രദർശന മ്യൂസിയം)
ലോകത്തിലെ ഏറ്റവും ചെറിയ ശിശു ജനിച്ച രാജ്യം- ജപ്പാൻ (268 ഗ്രാം)

Economic Intelligence Unit- ന്റെ The Inclusive Internet Index 2019- ൽ ഇന്ത്യ യുടെ സ്ഥാനം- 47 

  • (ഒന്നാമത് - സ്വീഡൻ)
ദേശീയ ശാസ്ത്ര ദിനത്തിൽ (February 28) കേന്ദ്ര സർക്കാർ ആരംഭിച്ച പുതിയ പദ്ധതി- STARS (Scheme for Translational and Advaned Research in Science) 

ഡിജിറ്റൽ സാക്ഷരതയും സർഗ്ഗാത്മക കഴിവുകളും പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് നീതി ആയോഗ് അടുത്തിടെ കരാറിൽ ഏർപ്പെട്ട സോഫ്റ്റ് വെയർ കമ്പനി- Adobe

Ethisphere Institute report പ്രകാരം World's most Ethical Companies ലിസ്റ്റിൽ ഉൾപ്പെട്ട ഇന്ത്യൻ കമ്പനി- Tata Steel

22-th Indian Sign Language Dictionary അടുത്തിടെ പുറത്തിറക്കിയ സ്ഥലം- New Delhi

അടുത്തിടെ PRANAM Commission ആരംഭിച്ച സംസ്ഥാനം- Assam 

അടുത്തിടെ MG R ശതാബ്ദി കമാനം, തമിഴ്നാട് മുഖ്യമന്ത്രി പ്രകാശനം ചെയ്ത സ്ഥലം- Kamaraj Salai, Chennai

അടുത്തിടെ ആന്ധ്രയിൽ സ്ഥാപിക്കാൻ തീരുമാനിച്ച പുതിയ Southern Coast Railway Zone ആസ്ഥാനമായി പ്രഖ്യാപിച്ച സ്ഥലം- Visakhapatanam

പുതുതായി പഠിച്ചിറങ്ങുന്ന കുട്ടികൾക്കായി Industry Specific apprenticeship അവസരങ്ങൾ ഒരുക്കാനായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അടുത്തിടെ ആരംഭിച്ച പദ്ധതി- Scheme for Higher Education youth in Apprenticeship and skills (SHREYAS)

അടുത്തിടെ അന്താരാഷ്ട്ര നീതിന്യായ കോടതി, മൗറീഷ്യസിന് തിരിച്ചു നൽകാൻ ബ്രിട്ടനോട് ആവശ്യപ്പെട്ട ദ്വീപ്- Diego Garcia 

Aarohan Social Innovation Award ഏർപ്പെടുത്തിയ അതോറിറ്റി- Infosys Foundation


സൗദി അറേബ്യയുടെ ചരിത്രത്തിലെ ആദ്യ വനിതാ അംബാസഡറായി യു.എസ്.എയിൽ നിയമിതയായത്- റീമ ബിൻത് ബൻദാർ അൽസൗദ്

ഭൂമിയുടെ ഉപഗ്രഹ ചിത്രങ്ങളടങ്ങിയ നാസ പുറത്തിറക്കിയ പുസ്തകം- എർത്ത്

ഭാരതരത്ന ജേതാവായ എം.ജി.ആറിന്റെ സ്മൃതി മന്ദിരം നിർമ്മിക്കുന്നതെവിടെ- വടവന്നൂർ 

  • (എം.ജി ആറിന്റെ വസതിയായ സത്യവിലാസമാണ് സ്മൃതിമന്ദിരമാക്കുന്നത്)
അന്താരാഷ്ട്ര ട്വിന്റി- 20 യിലെ ഏറ്റവുമുയർന്ന ടീം സ്കോർ നേടിയത്- അഫ്ഗാനിസ്ഥാൻ
  • (അയർലന്റിനെതിരെ 278 റൺസ്)
അന്താരാഷ്ട്ര ട്വിന്റി- 20 യിലെ ഒരിന്നിങ്സിൽ ഏറ്റവു മധികം സിക്സസ് നേടിയ താരം- എസത്തുള്ള സസായി (16 എണ്ണം)

ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര നേടിയ ആദ്യ ഏഷ്യൻ രാജ്യം- ശ്രീലങ്ക

ഇന്ത്യയിൽ നടക്കുന്ന ഷൂട്ടിങ് ലോകകപ്പിൽ 10 മീറ്റർ എയർ റൈഫിളിൽ ലോക റെക്കോഡോടെ സ്വർണം നേടിയ താരം- അപൂർവി ചന്ദേല


സെൻട്രൽ എക്സൈസ് ദിനം- ഫെബ്രുവരി 24

അടുത്തിടെ സ്പാനിഷ് സർക്കാരിന്റെ ഉന്നത ബഹുമതിയായ Grand Cross of Order of Civil Merit- ന് അർഹയായയത്- സുഷമ സ്വരാജ്

അടുത്തിടെ ബോട്ട് ആംബുലൻസ് പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം- ഒഡീഷ

സുഡാനിലെ പുതിയ പ്രധാനമന്ത്രി- മുഹമ്മദ് താഹിർ എല

അമേരിക്കയിലേക്കുള്ള സൗദി അറേബ്യയുടെ ആദ്യ വനിതാ സ്ഥാനപതി- റീമ ബിൻത് ബന്ദർ അൽ സൗദ്

മലയാള മനോരമ സ്പോർട്സ് സ്റ്റാർ 2018 (കായിക കേരളത്തിന്റെ വലിയ ജനകീയ പുരസ്കാരം)

  • മികച്ച സ്പോർട്സ് ക്ലബിനുള്ള പുരസ്കാരം- പാലക്കാട് ഒളിമ്പിക് അത്‌ലറ്റിക്സ് ക്ലബ്
  • മികച്ച സ്പോർട്സ് സ്റ്റാർ- ജിൻസൺ ജോൺസൺ
  • രണ്ടാം സ്ഥാനം - എം. ശ്രീശങ്കർ
ഏഷ്യൻ ഹോക്കി ഫെഡറേഷന്റെ 2018 ലെ മികച്ച താരം- ഹർമൻ പ്രീത് സിങ്

No comments:

Post a Comment