അടുത്തിടെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും പങ്കെടുക്കുന്നതിന് ICC 2- വർഷത്തെ വിലക്ക് ഏർപ്പെടുത്തിയ മുൻ ശ്രീലങ്കൻ താരം- സനത് ജയസൂര്യ
2019-ലെ Caledonia Novel Award ജേതാവ്- Dakota Canon
സ്വന്തമായി Crypto Currency പുറത്തിറക്കിയ ആദ്യ അമേരിക്കൻ ബാങ്ക്- J.P. Morgan
ലോകത്തിലെ ആദ്യ Ultra-Converged Broadband Product പുറത്തിറക്കിയ കമ്പനി- തേജസ് നെറ്റ്‌വർക്ക്സ്
അടുത്തിടെ ഗാന്ധിജിയുടെ 15.2 അടി ഉയരമുള്ള പ്രതിമ നിലവിൽ വന്നത്- ദക്ഷിണ ഭാരത് ഹിന്ദി പ്രചാർ സഭ (ചെന്നൈ)
ലോകത്തിലെ ഏറ്റവും വലിയ ഭഗവത് ഗീത നിലവിൽ വന്നത്- ISKCON ടെംബിൾ
അടുത്തിടെ തേനീച്ചകളെ സൂക്ഷിക്കുന്നതിന് കർഷകർക്ക് 1 ലക്ഷം രൂപ നൽകുന്നതിനായി Sweet Revolution Scheme ആരംഭിച്ച സംസ്ഥാനം- ജാർഖണ്ഡ്
അടുത്തിടെ Skill Saathi Youth Conclave ആരംഭിച്ച സംസ്ഥാനം- ഒഡീഷ
അടുത്തിടെ Karbi Youth Festival നടന്ന സംസ്ഥാനം- അസം
5-ാമത് Indian Open World Ranking Snooker Tournament- ന്റെ വേദി- കൊച്ചി
Aviation Conclave 2019- ന്റെ വേദി- ന്യൂഡൽഹി
അടുത്തിടെ International Conference on Guru Padmasambhava നടന്നത്- New Delhi
അടുത്തിടെ കേന്ദ്ര പ്രതിരോധ മന്ത്രാലയം വാങ്ങാനായി അംഗീകാരം നൽകിയ Anti- Tank Missile- Milan - 2T
12-ാമത് Aero India 2019- ന് വേദിയാകാൻ പോകുന്നത്- Yelahanka, Bangalore
അടുത്തിടെ Yes Bank- ന്റെ ഇടക്കാല CEO ആയി നിയമിതനായ വ്യക്തി- Ajai Kumar
അടുത്തിടെ NCC Director General ആയി നിയമിതനായ വ്യക്തി- Lt. Gen Rajeev Chopra
ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ കാംപെയ്ൻ മാർച്ച് 10- ന് നടക്കാൻ തീരുമാനമായ സംസ്ഥാനം- തമിഴ്നാട്
അടുത്തിടെ പന്നിയുടെ ഇറക്കുമതി നിരോധിക്കാൻ തീരുമാനിച്ച സംസ്ഥാനം- Mizoram
അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം നീട്ടിയ സംഘടന- Students Islamic Movement of India (SIMI)
Asian Cup Football 2019 ആദ്യമായി വിജയിച്ച രാജ്യം- Qatar
പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വീട്ടിലെത്തിക്കുന്ന സംസ്ഥാന സർക്കാർ പദ്ധതി- മാത്യയാനം
ഏഷ്യയിലെ ഏറ്റവും വലിയ എയർഷോ ആയ എയറോ ഇന്ത്യ നടന്നതെവിടെയാണ്- ബംഗളൂരു
14-ാമത് അഗ്രിക്കൾച്ചറൽ സയൻസ് കോൺഗ്രസ് എവിടെവെച്ചാണ്- ന്യൂഡൽഹി
ഏഷ്യൻ ഹോക്കി ഫെഡറേഷന്റെ 2018- ലെ മികച്ച ഹോക്കി താരമായി തെരഞ്ഞെടുത്തത്- മൻപ്രീത് സിങ്
അടുത്തിടെ അന്തരിച്ച പ്രശസ്ത ഭൗമശാസ്ത്രജ്ഞൻ വാലസ് ബ്രോക്കർ ഏത് രംഗത്തെ ഗവേഷണത്തിനാണ് ശ്രദ്ധേയനായത്- കാലാവസ്ഥാ വ്യതിയാനം
കർഷകർക്ക് പ്രതിവർഷം 6000 രൂപ വീതം നൽകുന്ന പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ ഉദ്ഘാ ടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിച്ചത്- ഉത്തർപ്രദേശ് (ഗൊരഖ്പൂർ)

- (ന്യൂഡൽഹി, 800 kg)

- [Qatar (3) - Japan (1)]
- 73 വയസ്സ്
- മികച്ച ഗ്രാമപഞ്ചായത്ത്- പാപ്പിനിശ്ശേരി (കണ്ണൂർ)
- മികച്ച ജില്ലാ പഞ്ചായത്ത്- തിരുവനന്തപുരം
- മികച്ച ബ്ലോക്ക് പഞ്ചായത്ത്- നെടുമങ്ങാട്
- മഹാത്മ പുരസ്കാരം- കൊടുമൺ(പത്തനംതിട്ട)
പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വീട്ടിലെത്തിക്കുന്ന സംസ്ഥാന സർക്കാർ പദ്ധതി- മാത്യയാനം
ഏഷ്യയിലെ ഏറ്റവും വലിയ എയർഷോ ആയ എയറോ ഇന്ത്യ നടന്നതെവിടെയാണ്- ബംഗളൂരു
14-ാമത് അഗ്രിക്കൾച്ചറൽ സയൻസ് കോൺഗ്രസ് എവിടെവെച്ചാണ്- ന്യൂഡൽഹി
ഏഷ്യൻ ഹോക്കി ഫെഡറേഷന്റെ 2018- ലെ മികച്ച ഹോക്കി താരമായി തെരഞ്ഞെടുത്തത്- മൻപ്രീത് സിങ്
അടുത്തിടെ അന്തരിച്ച പ്രശസ്ത ഭൗമശാസ്ത്രജ്ഞൻ വാലസ് ബ്രോക്കർ ഏത് രംഗത്തെ ഗവേഷണത്തിനാണ് ശ്രദ്ധേയനായത്- കാലാവസ്ഥാ വ്യതിയാനം
കർഷകർക്ക് പ്രതിവർഷം 6000 രൂപ വീതം നൽകുന്ന പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ ഉദ്ഘാ ടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിച്ചത്- ഉത്തർപ്രദേശ് (ഗൊരഖ്പൂർ)
No comments:
Post a Comment