National Commission for Backward Classes (NCBC)- യുടെ പുതിയ ചെയർമാൻ- ഭഗവാൻ ലാൽ സാഹ്നി
അടുത്തിടെ American Institute of Aeronautics and Astronautics (AIAA)- യുടെ Missile System Award- 2019- ന് അർഹനായ ഇന്ത്യൻ- ഡോ. ജി. സതീഷ് റെഡ്ഢി
അടുത്തിടെ ലണ്ടനിലെ "Blue Plague' പദവിക്ക് അർഹയായ ഇന്ത്യൻ വംശജ- Noor Inayat Khan
അടുത്തിടെ Longest single line moving bicycle parade നടത്തി ഗിന്നസ് റെക്കോർഡ് നേടിയ ഇന്ത്യൻ സൈനിക വിഭാഗം- Central Industrial Security Force (CISF)
Organisation of Islamic Cooperation (OIC) Foreign Ministers Plenary Session- ന് വേദിയായത്- ദുബായ്
അടുത്തിടെ BSF (Border Security Force), BGB (Border Guards Bangladesh) സംയുക്തമായി നടത്തിയ അഭ്യാസം- Mainamati Maitree Exercise 2019
4G/LTE, 5G NR മോഡത്തിൽ ഉപയോഗിക്കുന്നതിനായുള്ള Semiconductor Chips തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഇന്ത്യൻ കമ്പനി- Signal Chip
ഇന്ത്യയിലെ യുവാക്കൾക്ക് Industry apprenticeship നൽകുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി- SHREYAS
ഇന്ത്യയിൽ ഡിജിറ്റൽ ദിശ പദ്ധതി നടപ്പാക്കാൻ ഏത് ബഹുരാഷ്ട്ര ഐ.ടി.കമ്പനിയുമായാണ് കേന്ദ്രസർക്കാർ കരാർ ഒപ്പിട്ടത്- അഡോബ്
ബംഗ്ലാദേശുമായി ചേർന്നുള്ള 2019-ലെ ഇന്ത്യയുടെ സംയുക്ത
സൈനികാഭ്യാസം- സംപ്രീതി 2019
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ദേശീയ യുദ്ധ സ്മാരകം നിർമ്മിച്ചിരിക്കുന്നതെവിടെയാണ്- ന്യൂഡൽഹി
ഇന്ത്യൻ റെയിൽവേ പുതുതായി തുടങ്ങുന്ന റെയിൽവേ സോണിന്റെ (സൗത്ത് കോസ്റ്റ് സോൺ) ആസ്ഥാനം- വിശാഖപട്ടണം
കർഷകർക്കായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന പ്രധാൻമന്തി കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരമുള്ള ആനുകൂല്യം എത് ഏക്കറിൽ താഴെ ഭൂമിയുള്ളവർക്കാണ് ലഭിക്കുക- രണ്ട് ഏക്കർ
നാഷണൽ ബുക്ക് ട്രസ്റ്റിന്റെ പുതിയ ചെയർമാൻ- ഗോവിന്ദ് പ്രസാദ് ശർമ്മ

- (രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടന്റെ ചാരസംഘടനയിൽ പ്രവർത്തിച്ച വനിത)
- (ആസ്ഥാനം - വിശാഖപട്ടണം)
അടുത്തിടെ Longest single line moving bicycle parade നടത്തി ഗിന്നസ് റെക്കോർഡ് നേടിയ ഇന്ത്യൻ സൈനിക വിഭാഗം- Central Industrial Security Force (CISF)
Organisation of Islamic Cooperation (OIC) Foreign Ministers Plenary Session- ന് വേദിയായത്- ദുബായ്
- (ഇന്ത്യയെ പ്രതിനിധീകരിച്ചത് - സുഷമാ സ്വരാജ്)
അടുത്തിടെ BSF (Border Security Force), BGB (Border Guards Bangladesh) സംയുക്തമായി നടത്തിയ അഭ്യാസം- Mainamati Maitree Exercise 2019
- (വേദി : ബംഗ്ലാദേശ്)
4G/LTE, 5G NR മോഡത്തിൽ ഉപയോഗിക്കുന്നതിനായുള്ള Semiconductor Chips തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഇന്ത്യൻ കമ്പനി- Signal Chip
ഇന്ത്യയിലെ യുവാക്കൾക്ക് Industry apprenticeship നൽകുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി- SHREYAS
- (Scheme for Higher Education Youth in Apprenticeship and Skills)
ഇന്ത്യയിൽ ഡിജിറ്റൽ ദിശ പദ്ധതി നടപ്പാക്കാൻ ഏത് ബഹുരാഷ്ട്ര ഐ.ടി.കമ്പനിയുമായാണ് കേന്ദ്രസർക്കാർ കരാർ ഒപ്പിട്ടത്- അഡോബ്
ബംഗ്ലാദേശുമായി ചേർന്നുള്ള 2019-ലെ ഇന്ത്യയുടെ സംയുക്ത
സൈനികാഭ്യാസം- സംപ്രീതി 2019
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ദേശീയ യുദ്ധ സ്മാരകം നിർമ്മിച്ചിരിക്കുന്നതെവിടെയാണ്- ന്യൂഡൽഹി
ഇന്ത്യൻ റെയിൽവേ പുതുതായി തുടങ്ങുന്ന റെയിൽവേ സോണിന്റെ (സൗത്ത് കോസ്റ്റ് സോൺ) ആസ്ഥാനം- വിശാഖപട്ടണം
കർഷകർക്കായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന പ്രധാൻമന്തി കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരമുള്ള ആനുകൂല്യം എത് ഏക്കറിൽ താഴെ ഭൂമിയുള്ളവർക്കാണ് ലഭിക്കുക- രണ്ട് ഏക്കർ
നാഷണൽ ബുക്ക് ട്രസ്റ്റിന്റെ പുതിയ ചെയർമാൻ- ഗോവിന്ദ് പ്രസാദ് ശർമ്മ
No comments:
Post a Comment