Wednesday, 6 March 2019

Current Affairs- 05/03/2019

15-ാമത് ധനകാര്യ കമ്മീഷനിലെ പുതിയ അംഗം- Ajay Narayan Jha

വിയറ്റ്നാമിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- പ്രണയ് കുമാർ വർമ്മ

കർഷകർക്ക് വർഷം തോറും 6000 രൂപ ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പരിവാർ സമ്മാൻ നിധി സ്കീം ആരംഭിച്ച സംസ്ഥാനം- ഹരിയാന 


79-ാമത് ഇന്ത്യൻ ചരിത്ര കോൺഗ്രസിന് വേദിയായത്- ഭോപ്പാൽ (മധ്യപ്രദേശ്)

അടുത്തിടെ "Jalamrutha' ജല സംരക്ഷണ പദ്ധതി ആരംഭിച്ച സംസ്ഥാനം- കർണാടക

ഇന്ത്യയുടെ ആദ്യ Braille Laptop- Dot Book

  • (വികസിപ്പിച്ചത് - IIT Delhi)
"The Fate of Butterflies' എന്ന പുസ്തകത്തിന്റെ രചയിതാവ്- Nayantara Sahgal

Construction Technology India- 2019 Expo Cum - Conference - ന്റെ ന്റെ വേദി - ന്യൂഡൽഹി

World Wildlife Day (മാർച്ച് 31 2019- ന്റെ പ്രമേയം- Life below water : for people and planet

അടുത്തിടെ സമാപിച്ച North Korea- US Summit- ന് വേദിയായത്- ഹാനോയ് (വിയറ്റ്നാം)

Olympic Council of Asia- യുടെ പ്രസിഡന്റായി വീണ്ടും നിയമിതനായത്- Sheikh Ahmad Al- Fahad Al- Sabah


പാക് സൈന്യത്തിന്റെ പിടിയിലകപ്പെട്ട ശേഷം മടങ്ങിയെത്തിയ ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ- അഭിനന്ദൻ വർധമാൻ

കേരള വൊളന്ററി യൂത്ത് ആക്ഷൻ ഫോഴ്സ് എന്ന സന്നദ്ധ സേന രൂപവത്കരിച്ചത്- യുവജനക്ഷേമ ബോർഡ്

ട്രിവാൻഡ്രം ഹെരിറ്റേജ് വാക്ക് എന്ന മൊബൈൽ ആപ് പുറത്തിറക്കിയ സർക്കാർ വകുപ്പ്- പുരാവസ്തു വകുപ്പ്

നൈജീരിയയുടെ പുതിയ പ്രസിഡന്റായി നിയമിതനായത്- Muhammadu Buhari

ഇന്ത്യ പാകിസ്ഥാനിലെ ബാലാകോട്ടിൽ നടത്തിയ മിന്നലാക്രമ ണത്തിൽ ഉപയോഗിച്ച യുദ്ധവിമാനം- മിറാഷ് 2000 (വജ്ര)

അന്താരാഷ്ട്ര ക്രിക്കറ്റിൽ 500 സിക്സകൾ നേടിയ ആദ്യ താരം- ക്രിസ് ഗെയ്തൽ

ട്വിന്റി - 20 ക്രിക്കറ്റിൽ 8000 റൺസ് നേടിയ ആദ്യ ഇന്ത്യൻ താരം- സുരേഷ് റെയ്ന

No comments:

Post a Comment