2018- ലെ DSC Prize for South Asian Literature- ന് അർഹനായത്- Javant Kaikini, Tejaswini Niranjana
“Faith : A Journey for All” എന്ന പുസ്തകത്തിന്റെ രചയിതാവ്- ജിമ്മി കാർട്ടർ (മുൻ അമേരിക്കൻ പ്രസിഡന്റ് )
ത്രിപുര സർക്കാരിന്റെ പ്രഥമ A B Vajpayee Life Time Achievement Award- ന് അർഹനായത്- Thanga Darlong (സംഗീതജ്ഞൻ)
2019-2028- നെ ഏത് ദശകമായി ആചരിക്കാനാണ് യു.എൻ തീരുമാനിച്ചത്- Family Farming (കുടുംബകൃഷി)
2019- ലെ ദേശീയ ശാസ്ത്ര ദിനത്തിന്റെ (ഫെബ്രുവരി 28) പ്രമേയം- Science for the People and People for the Science
World's Most Ethical Companies 2019- ലെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ കമ്പനി- ടാറ്റ സ്റ്റീൽ, വിപ്രോ
കേരള സർക്കാരിന്റെ നേതൃത്വത്തിൽ ആരംഭിച്ച കാഴ്ച പരിമിതർക്കായുള്ള പുനരധിവാസ കേന്ദ്രം- പുനർജ്യോതി (തിരുവനന്തപുരം)
പ്രസവാനന്തരം അമ്മയ്ക്കും കുഞ്ഞിനും സൗജന്യമായി വീട്ടിലേക്ക് യാത്രാ സൗകര്യമൊരുക്കുന്ന കേരള സർക്കാർ പദ്ധതി- മാതൃയാനം
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ Payment Platform- National Common Mobility Card (NCMC) (One Nation, One Card എന്നറിയപ്പെടുന്നു)
9-ാം ക്ലാസ് വിദ്യാർത്ഥികൾക്കായി ISRO ആരംഭിച്ച പരിപാടി- Yuva Vigyani Karyakram
പെൺകുട്ടികൾക്ക് വിവാഹത്തിന് ആഭരണങ്ങൾ സൗജന്യമായി നൽകുന്നതിന് അസമിൽ ആരംഭിച്ച പദ്ധതി- അരുന്ധതി
അടുത്തിടെ അന്തരിച്ച 1957- ലെ ആദ്യ തിരഞ്ഞെടുപ്പിൽ ഇ.എം.എസ്സിനോട് മത്സരിച്ച കോൺഗ്രസ് നേതാവ്- ടി. വി. കോരൻ
ബംഗ്ലാദേശുമായി ചേർന്നുള്ള സംയുക്ത സൈനിക പരിശീലന മായ Mainamati Maitree 2019- ൽ ഇന്ത്യയിൽ നിന്ന് പങ്കെടുത്തത് ഏത് സേനാവിഭാഗമാണ്- ബി.എസ്.എഫ്
സെനഗലിന്റെ പുതിയ പ്രസിഡന്റായി നിയമിതനായത്- Macky Sall
കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനായി നിയമിതനായത്- ജസ്റ്റിസ് പി.ആർ.രാമചന്ദ്രമേനോൻ
ഗ്രീൻപീസ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും മലിനീകരണപ്പെട്ട നഗരം- ഗുരുഗ്രാം
യുവിക എന്ന പേരിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ശാസ്ത്രഗവേ ഷണ പരിപാടി ഏർപ്പെടുത്തിയത്- ഐ.എസ്.ആർ.ഒ
ത്രിപുര ഗവൺമെന്റ് ഏർപ്പെടുത്തിയ അടൽ ബിഹാരി വാജ്പേയ് ലൈഫ് ടൈം അവാർഡ് നേടിയത്- Thanga Darlong
കുമാരനാശാൻ രചിച്ച ചിന്താവിഷ്ടയായ സീത പ്രസിദ്ധീകരിച്ചതിന്റെ എത്രാമത് വാർഷികമാണ് 2019- ൽ ആഘോഷിക്കുന്നത്- 100
No comments:
Post a Comment