Tuesday, 19 March 2019

Current Affairs- 18/03/2019

2020- ലെ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ അത് ലറ്റ്-  കെ.ടി. ഇർഫാൻ (മലയാളി താരം)

2019- ലെ സമാധാന നൊബേലിന് നാമനിർദ്ദേശം ചെയ്യപ്പെട്ട സ്വീഡനിലെ സാമൂഹിക പ്രവർത്തകയായ വിദ്യാർത്ഥിനി- Greta Thunberg


ഇന്ത്യയുടെ പ്രഥമ ലോക്പാൽ ആയി നിയമിതനാകുന്നത്- ജിസ് പിനാകി ചന്ദ്ര ഘോഷ്

അടുത്തിടെ കടമ്മനിട്ട പുരസ്കാരത്തിന് അർഹയായത്- സുഗതകുമാരി 

ഉസ്ബെക്കിസ്ഥാനിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- Santosh Jha

ഫിജിയിലേക്കുള്ള പുതിയ ഇന്ത്യൻ ഹൈകമ്മീഷണർ - പദ്മജ 

National Mission on Transformative Mobility and Battery Storage- ന്റെ തലവൻ- അമിതാഭ് കാന്ത്

70 വയസ് കഴിഞ്ഞ പൗരന്മാർക്കും, ഭിന്നശേഷിക്കാർക്കും വേണ്ടി door step banking service ആരംഭിച്ച ബാങ്ക്- SBI

2018-19 ലെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) ജേതാക്കൾ- ബംഗളുരു എഫ്.സി

  • (റണ്ണേഴ്സ് അപ്പ് : ഗോവ) 
അടുത്തിടെ അന്തരിച്ച മുൻ കേന്ദ്ര പ്രതിരോധമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായിരുന്ന വ്യക്തി- മനോഹർ പരീക്കർ
ഐ.സി.സി യുടെ ഏറ്റവും പുതിയ ഏകദിന റാങ്കിംഗ് പ്രകാരം ഒന്നാം സ്ഥാനത്തെത്തിയ താരം- വിരാട് കോഹ്ലി
  • (രണ്ടാമത് : രോഹിത് ശർമ്മ)
  • (ബൗളിംഗ് റാങ്കിംഗിൽ ഒന്നാമതെത്തിയത്; ജസ്പ്രീത് ബുംറ)
അടുത്തിടെ കേരളത്തിൽ പുതുതായി കണ്ടെത്തിയ വൈറസ്- West Nile Virus

മൊബൈൽ ആപ്പ് വഴി ATM കാർഡ് ഇല്ലാതെ തന്നെ ATM-കളിൽ നിന്ന് പണം പിൻവലിക്കാനായി സംവിധാനം കൊണ്ടു വന്ന ബാങ്ക്- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

വരുന്ന ലോകസഭ ഇലക്ഷനിൽ ഏറ്റവും കൂടുതൽ കന്നി വോട്ടർമാരുള്ള സംസ്ഥാനം- West Bengal

അടുത്തിടെ Business Line Changemaker of the Year award ലഭിച്ച വ്യക്തി- Arun Jaitley

അടുത്തിടെ നീതി ആയോഗ് മായി ചേർന്ന് Energy Modelling Forum (IEMF) Workshop സംഘടിപ്പിച്ച സംഘടന- States Agency for International Development (USAID)

അടുത്തിടെ പ്രധാനമായും പരിക്കേറ്റ സൈനികർക്ക് ഉപയോഗിക്കാനായി 'Combat Casualty Drugs' വികസിപ്പിച്ചെടുത്ത സ്ഥാപനം- DRDO (Indian Defence Labs)

SAFF Women's Championship 2019 നടക്കാൻ പോകുന്ന രാജ്യം- Nepal

അടുത്തിടെ Mercer's Championship 2019- ലെ Quality of Living City Ranking പ്രകാരം ഒന്നാമത് എത്തിയ നഗരം- Vienna, Austria

  • (ഹൈദ്രാബാദ് & പുനെ- 143-ാം സ്ഥാനം)
അടുത്തിടെ ഡൽഹി ക്യാപിറ്റൽസ് എന്ന ഐ.പി.എൽ ടീമിന്റെ ഉപദേശകനായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- സൗരവ് ഗാംഗുലി

ESPN തയ്യാറാക്കിയ World Fame 100, 2019 ലിസ്റ്റിൽ ഒന്നാമത് എത്തിയ കായികതാരം- Christiano Ronaldo
 

മിസോറാമിന്റെ പുതിയ ഗവർണർ- ജഗദീഷ് മുഖി (അധികചുമതല) 

അടുത്തിടെ Business Line Change Maker of the Year Award നേടിയത്- GST Council

  • (അവാർഡ് സ്വീകരിച്ചത് - അരുൺ ജെയ്റ്റ്ലി )
2018-19- ലെ DD മഹിളാ കിസാൻ അവാർഡിന് നേടിയത്- Swati Shingade (പൂനെ)

കേരള മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി- ആർ. മോഹനൻ

2019- ലെ മുസ്താഖ് അലി ട്രോഫി ട്വന്റി - 20 ജേതാക്കൾ- കർണാടക

2020- ലെ Copa America ഫുട്ബോൾ ടൂർണമെന്റിന് വേദിയാകുന്ന രാജ്യങ്ങൾ- അർജന്റീന, കൊളംബിയ 

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനെ തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.ജി. ആർ- ന്റെ പേരിൽ നാമകരണം ചെയ്യാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. 

മധ്യപ്രദേശിലെ പ്രാഥമിക വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച പ്രാചീന ഗോത്ര ഭാഷ- Gondi

അടുത്തിടെ കേരളത്തിൽ റിപ്പോർട്ട് ചെയ്ത പുതിയ പനി- West Nile Fever

  • (ക്യൂലക്സ് കൊതുകുകൾ പരത്തുന്ന വൈറസ് രോഗം)
ഇന്ത്യ-ആഫ്രിക്ക സംയുക്ത ഫീൽഡ് ട്രെയിനിംഗ് അഭ്യാസമായ AFINDEX-19-ന്റെ വേദി- പൂനെ 

അടുത്തിടെ Namaste Thailand Festival- ന് വേദിയായത്- ന്യൂഡൽഹി

പ്രഥമ BRICS Sherpa Meeting- ന് വേദിയായത്- ബ്രസീൽ

No comments:

Post a Comment