Sunday, 31 March 2019

Current Affairs- 31/03/2019

2019- ൽ Bodley Medal നേടിയ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ- അമർത്യ സെൻ

2019- ലെ Turing Award കരസ്ഥമാക്കിയവർ- Geoffrey Hinton, Yann Lecun, Yoshua Bengio


ബൊളീവിയ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രസിഡന്റ്- രാം നാഥ് കോവിന്ദ്

Indian Fiscal Fedaralism എന്ന പുസ്തകത്തിന്റെ രചയിതാവ്- വൈ.വി.റെഡ്ഢി

ലോകത്തിലെ ഏറ്റവും വലിയ ഇ-വേസ്റ്റ് റീ സൈക്ലിങ് സംവിധാനം നിലവിൽ വന്നത്- ദുബായ്

കൊയേഷ്യയുടെ പരമോന്നത ബഹുമതിയായ Grand order of the king of Tomislav അടുത്തിടെ ലഭിച്ച ഇന്ത്യക്കാരൻ- രാംനാഥ് കോവിന്ദ്

അടുത്തിടെ അന്തരിച്ച മലയാളം എഴുത്തുകാരി- അഷിത
 

മുംബൈയിലെ ബൈക്കുള മൃഗശാലയിൽ പിറന്ന ഫ്രീഡം ബേബി ഏതിനം പക്ഷിക്കുഞ്ഞാണ്- പെൻഗ്വിൻ

ഇന്ത്യയിലെ പ്രഥമ സെബർ യൂണിവേഴ്സിറ്റി ആരംഭിക്കുന്ന സംസ്ഥാനം- മഹാരാഷ്ട്ര

സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകൾ ലയിപ്പിച്ച് രൂപവത്കരിക്കുന്ന ബാങ്ക്- കേരള ബാങ്ക്

ബ്ലോക്ക് പാന്തർ എന്ന നക്സൽവിരുദ്ധ സേനാ വിഭാഗത്തിന് രൂപം നൽകിയ സംസ്ഥാനം- ഛത്തീസ്ഗഢ് 

സ്പിരിറ്റ് എ ലൈഫ് എന്ന കൃതിയുടെ രചയിതാവ്- തസ്ലീമ നസ്റീൻ

പോസ്റ്റ്മാൻ എന്ന കൃതിയുടെ രചയിതാവ്- ബെന്യാമിൻ

ഗൊലാൻ കുന്നുകൾ ഏത് രാജ്യത്തിന്റെ പ്രവിശ്യയായാണ് അമേരിക്ക ഈ അടുത്ത് അംഗീകരിച്ചത്- ഇസ്രായേൽ


കേരള ലോകായുക്തയായി ചുമതലയേറ്റത്- ജസ്റ്റിസ് സിറിയക് ജോസഫ്

തെരഞ്ഞെടുപ്പിനായി വിവിപാറ്റ് മെഷീൻ ഏർപ്പെടുത്തിയതോടെ ഒരു വോട്ടർക്ക് എത്ര സെക്കന്റ് സമയമാണ് വോട്ട് രേഖപ്പെടുത്തുവാൻ ആവശ്യമായി വരുന്നത്- 12 സെക്കന്റ്

മങ്കാദിങ് എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ക്രിക്കറ്റ്

ഉപഗ്രഹവേധ മിസൈൽ ശേഷിയുള്ള എത്രാമത് രാജ്യമാണ് ഇന്ത്യ- 4

മിഷൻ ശക്തി എന്ന പേരിൽ ഇന്ത്യ ഉപഗ്രഹവേധ മിസൈൽ (എ സാറ്റ് ) പരീക്ഷണം നടത്തിയത് എവിടെ നിന്ന്- ഒഡിഷയിലെ ഡോ. എ.പി.ജെ അബ്ദുൾ കലാം ഐലൻഡ് ലോഞ്ച് കോംപ്ലക്സിൽ നിന്ന്

മത്രഗ്രന്ഥങ്ങൾ അശുദ്ധമാക്കുന്ന കുറ്റത്തിന് ജീവപര്യന്തം തടവുശിക്ഷ ഏർപ്പെടുത്തുന്ന നിയമഭേദഗതി വരുത്തിയ സംസ്ഥാനം- പഞ്ചാബ്

മ്യാൻമറുമായുള്ള അതിർത്തിയിൽ ഇന്ത്യ തുറന്ന സോഖാവ്താർ  അഭയാർത്ഥി ചെക്പോസ്റ്റ് ഏത് സംസ്ഥാനത്താണ്- മിസാറാം

No comments:

Post a Comment